അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പാര്‍ട്ട് മൂന്ന് പരീക്ഷ ജയിക്കാന്‍ ഇനി സി ഗ്രേഡ് മതി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പാര്‍ട്ട് മൂന്ന് പരീക്ഷ വിജയിക്കാന്‍ സി ഗ്രേഡ് യോഗ്യത മതിയെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പാര്‍ട്ട് മൂന്ന് പരീക്ഷ വിജയിക്കാന്‍ സി പ്ലസ് ഗ്രേഡ് ലഭിക്കണമെന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. […]

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം: ഉന്നത തല അന്വേഷണത്തിന് ശുപാര്‍ശ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് 483 ഉത്തരക്കടലാസുകള്‍ കൂട്ടത്തോടെ കാണാതായ സംഭവത്തില്‍ ഉന്നത അന്വേഷണത്തിന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്തു. സര്‍വ്വകലാശാലയ്ക്ക് കീഴിലെ നാല് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായ സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ; […]

കങ്കണ എന്ന വിസ്മയം

പതിനാറാം വയസില്‍ ഹിമാചലില്‍ നിന്ന് വീടു വിട്ടിറങ്ങിയ കങ്കണ എന്ന പെണ്‍കുട്ടി അഭിനയ ലോകത്തെ, ഫാഷന്‍ ലോകത്തെ ഹിമാലയത്തിന്റെ നെറുകയിലാണിന്ന്. കഠിനാധ്വാനത്തിന്റെ വിജയവുമായി കങ്കണ റണൗത്ത’് നടന വിസ്മയമായി മാറുകയാണ്. തനു വെഡ്‌സ് മനു, ഗാംഗ്‌സ്റ്റര്‍, ക്രിഷ3്, ക്യൂന്‍,റാസ്, ഫാഷന്‍ ഓരോ […]

കാലിക്കറ്റ് സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനത്തിനെത്തുന്നത് വന്‍ കായിക താര നിര

തേഞ്ഞിപ്പലം:  കാലിക്കറ്റ് സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനത്തിനൊരുങ്ങി. തിങ്കളാഴ്ച ( ഏപ്രില്‍ 25ന് ) സര്‍വ്വകലാശാല വൈസ് ചാന്‍സലറും കേരളത്തിന്റെ അഭിമാനമായ കായിക താരങ്ങളും ചേര്‍ന്ന് ട്രാക്ക് മലബാറിന് സമര്‍പ്പിക്കും. പത്മശ്രീ പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ്ജ്, ടിന്റ്വു […]

ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം; ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി നിനോ മാത്യു(40)വിന് വധശിക്ഷ. അനുശാന്തി(32)ക്ക് ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതിയുടേതാണ് വിധി. പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതി ജഡ്ജി വി ഷെര്‍സാണ് വിധി പ്രസ്താവിച്ചത്. രണ്ടു പ്രതികളും 50 ലക്ഷം രൂപ […]

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി ഒരു ദിവസം കൂടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏപ്രില്‍ 19 കൂടി അവസരം. 2016 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് രാത്രി 12 വരെ ceo.kerala.gov.in ലെ e-registration ലിങ്ക് വഴി ഓണ്‍ലൈനായി പേര് ചേര്‍ക്കാം. തുടര്‍ന്ന് […]

ചേളാരിയില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പുന: രാരംഭിക്കണമെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

തേഞ്ഞിപ്പലം: ചേളാരി പോളിടെക്‌നിക്ക് വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പുന;രാരംഭിക്കണമെന്ന് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 1992-95 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. തിരൂരങ്ങാടി മേഖലയില്‍ സാങ്കേതിക രംഗത്ത് മികച്ച സംഭാവന നല്‍കിയ സ്ഥാപനമാണ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍. 1995 ല്‍ പോളിടെക്‌നിക്കായി ഉയര്‍ത്തിയപ്പോഴാണ് ടെക്‌നിക്കല്‍ […]