ശ്ലോക ശാരദം കാറൽമണ്ണയിൽ തുടങ്ങി

ഇന്ദിര ടീച്ചറുടെ സ്മരണാർത്ഥം കാറൽമണ്ണ കുഞ്ചുനായർ ട്രസ്റ്റ്‌ ഹാളിൽ നടന്നുവരുന്ന ശ്ശോക ശാരദം ഞായറാഴ്ച അവസാനിക്കും .ശനിയാഴ്ച നടന്ന കവിതാ ആലാപനത്തിൽ നിരവധി പേർ കവിതകൾ അവതരിപ്പിച്ചു. .പരിപാടിയുടെ ഭാഗമായി അഖില കേരള അക്ഷരശ്ലോകമൽസരവും സംഘടിപ്പിച്ചിട്ടുണ്ട്

ആധാരം എഴുത്ത് അസോസിയേഷൻ AKDW&SA ചെർപ്പുളശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി

ആധാരം എഴുത്ത് അസോസിയേഷൻ AKDW&SA ചെർപ്പുളശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡൻറ് ഇൻ ചാർജ്ജ് ശ്രീ കെ പി രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കേരളാ സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി സി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. […]

പോലീസ്‌ സ്റ്റേഷൻ സന്ദർശനം വിദ്യാർഥികളിൽ നവ്യാനുഭവമായി മാറി

പോലീസ് എന്ന് കേൾക്കുമ്പോഴേക്കും പേടിച്ച് ഓടിയോളിക്കുന്ന കുരുന്നുകൾക്ക് പോലീസ് സ്റ്റേഷൻ സന്ദർശനം നവ പാഠമായിമാറി…. പൊതുസ്ഥാപനങ്ങൾ സന്ദർശിക്കുന്നതി ന്റെ ഭാഗമയാണ് കുരുന്നുകൾ കച്ചേരികുന്ന് പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്… എസ്.ഐ ലിബി സാറിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ മിഠായി നൽകി സ്വീകരിച്ചു. പേടിച്ച് […]

യൂത്ത് ലീഗ് സായാഹ്ന സംഗമം നടന്നു

ലൈഫ് ഭവന പദ്ധതി അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സായാഹ്ന സംഗമം നടത്തി .മുൻസിപ്പൽ യൂത്ത് ലീഗ് കുറ്റിക്കോട് സെൻററിൽ നടന്ന പരിപാടി നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കീം ചെർപ്പുളശ്ശേരി ഉദ്ഘാടനം ചെയ്തു .എൻ കെ ബഷീർ അധ്യക്ഷനായി .ഇഖ്ബാൽ ദുറാനി […]

ചളവറ മുണ്ടക്കോട്ടുകുറുശ്ശി കിഴക്കേ കുഞ്ചിരത്ത് ചന്ദ്രപ്രസാദ്‌ (45 )നിര്യാതനായി

ചളവറ മുണ്ടക്കോട്ടുകുറുശ്ശി പരേതനായ പി എസ് നായരുടെ മകൻ കിഴക്കേ കുഞ്ചിരത്ത് ചന്ദ്രപ്രസാദ്‌ (45 )നിര്യാതനായി .അമ്മ ആനന്ദവല്ലിയമ്മ ,ഭാര്യ ;ബിന്ദു (ഇരുമ്പാലശേരി യു പി സ്കൂൾ അധ്യാപിക ),മക്കൾ ;അമൃത,ഗായത്രി .സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ നടന്നു […]

ആളൊഴിഞ്ഞ് നഗരവീഥികൾ ;സ്വകാര്യ ബസ് സമരം പൂർണ്ണം

ചെര്‍പ്പുളശ്ശേരി: ബസ് ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നടത്തുന്ന സമരം പൂര്‍ണ്ണം.വൈകിട്ട് ആറു വരെയാണ് സമരം. ഒരു വിഭാഗം വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവരും സമരത്തില്‍ പങ്കെടുത്തു. ഇതു കാരണം ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ നിന്നും ഒരൊറ്റ സ്വകാര്യ ബസും ഓടിയില്ല. […]

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ടാം തവണയാണ് ഹൈക്കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് ഒരു മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണ്. പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പൊലീസ്, മാധ്യമങ്ങള്‍, […]

സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു

 സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് സമരം. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍റെ ആഭിമുഖ്യത്തിലാണ് സൂചനാ സമരം നടത്തുന്നത്. ഓള്‍ […]

കര്‍ഷകദിനം ആചരിച്ചു

ജില്ലാ മണ്ണുപര്യവേഷണ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. സെന്റ് ജെമ്മാസ് ഹൈസ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കര്‍ഷകദിനറാലി സംഘടിപ്പിച്ചു. കലക്‌ട്രേറ്റില്‍ നടന്ന സമാപന ചടങ്ങില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് എ.ഡി.എം. ടി.വിജയന്‍ സമ്മാനദാനം നിര്‍വഹിച്ചു. ക്വിസ് […]

ചളവറ പുലിയാനംകുന്ന് കവളേങ്ങില്‍ പരേതനായ രാമന്റെ മകന്‍ ചന്ദ്രന്‍ (56)നിര്യാതനായി

ചെര്‍പ്പുളശ്ശേരി: ചളവറ പുലിയാനംകുന്ന് കവളേങ്ങില്‍ പരേതനായ രാമന്റെ മകന്‍ ചന്ദ്രന്‍ (56)നിര്യാതനായി. സിപിഐഎം ചളവറ സെന്റര്‍ ബ്രാഞ്ച് അംഗവും, സിഐടിയു ചുമട്ടുതൊഴിലാളിയുമാണ്. ഭാര്യ സുശീല. മക്കള്‍ സുഭീഷ്, സുജേഷ്. മരുമകള്‍ അനുമോള്‍