വള്ളുവനാട് തനിമ ലോഗോ പ്രകാശനം ചെയ്തു.

പെരിന്തൽമണ്ണ നഗരസഭ കലാ-സാംസ്കാരിക – കായികരംഗത്തെ ഇടപെടലുകൾ , സാംസ്ക്കാരിക മഹോൽസവം എന്നീ സർഗാത്മക പ്രവർത്തനങ്ങൾക്കായി രൂപികരിച്ച വള്ളുവനാട് തനിമ എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. പെരിന്തൽമണ്ണയിലെ കല – സാഹിത്യം- സംസ്ക്കാരം – കായിക മേഖലകളെ പരിപോക്ഷിപ്പിക്കുന്നതിനു ലക്ഷ്യം […]

ഒരു കിലോ ഹാഷിഷുമായി നാലുപേരെ പെരിന്തൽമണ്ണ പോലിസ് അറസ്റ്റ് ചെയ്തു.

 എറണാകുളം സ്വദേശികളായ അഖിൽ, ജോൺeജായ്, പുലാമന്തോൾ സ്വദേശി ത യാ യ ഷഫീഖ് , നിഖിൽ എന്നിവരെ പെരിന്തൽമണ്ണ ജൂബിലി റോഡിൽ നിന്നും വാഹനപരിശോധനക്കിടെയാണ് പിടിയിലായത്

താക്കോല്‍” ഞെട്ടി പ്പിക്കു സംഭവകഥകള്‍

താക്കോല്‍ പഴുതിലൂടെകാണു സത്യങ്ങള്‍ ഒരു നാടിനെ ത െവിറപ്പിക്കുു. എന്തായിരുുതാക്കോല്‍ പഴുതിലൂടെ കണ്ട സത്യങ്ങള്‍? താക്കോല്‍ എ ചിത്രം ഈ ഞെ’ിപ്പിക്കു സംഭവങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുു. ”കൊര’ിപ്പ’ണംറെയില്‍വേഗേറ്റ്” ”ഒരുസോപ്പു പെ’ി കഥ”, തുടങ്ങീമലയാളചിത്രങ്ങളിലൂടെയും, തമിഴില്‍ഹിറ്റായിമാറിയ ‘കോംബെ’ എ ചിത്രത്തിലൂടെയും ശ്രദ്ധേയനായസംവിധായകന്‍ ഹഫീസ്എം. […]

കെ എസ ടി എ ജില്ലാ സമ്മേളനം ചെർപ്പുളശ്ശേരിയിൽ തുടങ്ങി

ചെര്‍പ്പുളശ്ശേരി: കെ എസ് ടി എ പാലക്കാട് ജില്ലാ സമ്മേളനത്തിന് ചെര്‍പ്പുളശ്ശേരിയില്‍ തുടക്കം. ആഷിക്ക ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ റഷീദ് കണിച്ചേരി നഗറില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കല്പറ്റ എംഎല്‍എയുമായ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ […]

വെള്ളിനേഴിയിൽ 25 ഏക്കറിൽ ജൈവ പച്ചക്കറി കൃഷിക്ക്‌ തുടക്കമായി

വെള്ളിനേഴി .ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശിവദാസ് കുറുവട്ടൂരിന്റെ 25 ഏക്കർ കൃഷി ഭൂമിയിൽ ജൈവപച്ചക്കറി കൃഷിയുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് കെ ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു .സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ ,എ ർആർ ഷിബു തുടങ്ങി നിരവധി പേര് […]

പാറലിൽ ഇനി കാൽപന്താരവം

പാറൽ: ഒരിടവേളക്കുശേഷം വീണ്ടും പാറലിൽ കാൽപന്താരവമുയരുന്നു ഒരു മാസക്കാലം ഇനി കാൽപന്തുത്സവ കാലം. പാറലിലെ വിവിധ ക്ലബ്ബുകളുടെ എകീകരണത്തിന് ശേഷം ആദ്യമായി നടക്കുന്ന ഫുട് മത്സരം ഇത്തവണ ഫ്ലഡ് ലൈറ്റി ലാണെന്നതും വലിയ പ്രത്യേകതയാണ് വിവിധ ക്ലബ്ബുകളെ എകീ കരിച്ച് പാറൽ […]

പെസഫിക്ക് വാലി ട്രസ്റ്റ് “സ്നേഹാലയം” ശിലാസ്ഥാപനം

 Perinthalmanna ; പെസഫിക്ക് വാലി ട്രസ്റ്റ് എരവിമംഗലം മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം നിർമ്മിക്കുന്ന “സ്‌നേ ഹാലയ”ത്തിന്റെ തറക്കല്ലിടൽ ചടങ്ങു ഗുജറാത്തിലെ പ്രമുഖ വ്യവസായി ശ്രീമാൻ കാന്തി ഭായ് പിൻഡോറിയയും പത്നി മഞ്ജുള ബെൻ പിൻഡോറിയയും 14.01.2018 നു നിർവഹിച്ചു. ചടങ്ങുകൾ മുൻസിപ്പൽ […]

സായീസ്നേഹത്തീരത്തിന് ആശ്വാസമായി ബ്ലോക്ക് സാരധികൾ

പെരിന്തൽമണ്ണ:ബ്ലോക്ക് പഞ്ചായത്ത് ഭരണസാരഥികൾ പുതുവത്സരത്തിന്റെ സ്നേഹ സന്ദേശവും സാന്ത്വനവും പകർന്നു നല്കാൻ പെരിന്തൽമണ്ണ സായി സ്നേഹതീരത്ത് എത്തി.. 62 ആദിവാസി കുട്ടികളെ സംരക്ഷിച്ചും വിദ്യാഭ്യാസം നല്കിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സായി സ്നേഹതീരത്ത് സംഘടിപ്പിക്കുന്നത്. നാട്ടുകാരുടേയും മറ്റു […]

വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിർമ്മാണങ്ങൾ നടത്താൻ സർക്കാർ തയ്യാറാവണം: നവയുഗം

അൽഖോബാർ: യാത്രക്കാർ കൂടുതലുള്ള സീസണുകൾ കണക്കാക്കി ഗൾഫ്‌ യാത്രക്കാരെ കൊള്ളയടിയ്ക്കാനായി, വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിലയ്ക്ക് നിർത്താൻ വേണ്ടി, വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള ശക്തമായ നിയമ നിർമ്മാണങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് […]

ഷൊറണ്ണൂരിൽ ജ്വാല സംഘടിപ്പിച്ച ഒറ്റച്ചിലമ്പ് സാംസ്ക്കാരിക സമ്മേളനം പി.കെ ശശി എം എൽ എ ഉദ്ഘാടനം ചെയ്തു

ഒറ്റച്ചിലമ്പ്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഷൊർണ്ണൂർ ജ്വാല കലാസാംസ്കാരിക വേദി നടത്തുന്ന ഒറ്റച്ചിലമ്പ്  സാംസ്കാരിക സംഗമത്തിന് ഷൊർണൂർ കെ.വി.ആർ.സ്കൂളിൽ തുടക്കമായി. കഥകളിയുടെ തനിമക്കും ചിട്ടയ്ക്കും അല്പം പോലും കുറവു വരാതെ സംവിധാനം ചെയ്ത് കുമാരസംഭവം, അയ്യപ്പചരിതം, തിലോത്തമ, സമ്പൂർണ രാമായണം […]