തടി കുറയ്‌ക്കാൻ മുസംബി ജ്യൂസ്

Beauty
തടി കുറയ്‌ക്കാൻ വിഷമിക്കുകയാണോ ദിവസവും മുസംബി ജ്യൂസ് കഴിച്ചു നോക്കൂ, സംശയം തോന്നുന്നുണ്ടോ പഠനങ്ങൾ തെളിയിക്കുന്നത് മുസംബി തൂക്കം കുറയ്‌ക്കുമെന്നാണ്. ഓരോ നേരവും ഭക്ഷണത്തിനു മുമ്പും മുസംബിയുടെ ഒരു പകുതി വീതം കഴിക്കുകയോ ദിവസം മൂന്നു നേരം മുസംബി ജ്യൂസു കുടിക്കുകയോ ചെയ്‌താൽ തടി കുറയും. മുസംബിയിലെ ഫൈറ്റോകെമിക്കലുകൾ ശരീരത്തിലെ ഇൻസുലിന്റെ അളവിനെ കുറയ്‌ക്കും. ഇൻസുലിന്റെ അളവു കുറയുമ്പോൾ കൊഴുപ്പിനെ നിയന്ത്രിച്ച്‌ കലോറിയെ എനർജിയായി മാറ്റാൻ മുസംബിക്ക്‌ കഴിയും.

 

RELATED NEWS

Leave a Reply