തേൻ ആരോഗ്യത്തിനും സൗന്ദര്യത്തിനും

Beauty

ശുദ്ധമായ തേൻ ആരോഗ്യത്തിനും സൗന്ദര്യത്തിനും വിശേഷപ്പെട്ട ഒരു ഔഷധമാണ് എന്നറിയുന്നവർ കുറവാണ്. തേൻ ഒരു ടേബിൾ സ്പൂൺ വീതം നിത്യേന കഴിച്ചാൽ അധിക തടി മാറി ശരീരം മെലിയും. മുഖത്ത്​ ദിവസവും തേൻ പുരട്ടി 10 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാൽ ചർമ്മ സൗന്ദര്യം വർദ്ധിക്കും. കരിയിൽ തേൻ ചേർത്ത്​ പല്ലുതേച്ചാൽ പല്ല്​ വെട്ടിത്തിളങ്ങും. പച്ചവെള്ളത്തിൽ തേൻ ചേർത്ത്​ കവിൾകൊണ്ടാൽ വായ്പുണ്ണ്​ മാറും. വസൂരിക്കല മാറാൻ തേൻ പുരട്ടിയാൽ മതി. ചെറിയ തീ പൊള്ളലേറ്റാൽ ആ ഭാഗത്ത്​ തേൻ പുരട്ടിയാൽ കുമിള വരില്ല.

RELATED NEWS

Leave a Reply