അക്രഡിറ്റേഷന്‍ പുതുക്കലിന് ഓണ്‍ലൈനായി അപേക്ഷിക്കാം

2016-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് അപേക്ഷിക്കാം.   ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ പി.ആര്‍.ഡി വെബ്‌സൈറ്റായ ംംം.ുൃറ.സലൃമഹമ.ഴീ്.ശി മുഖേന സമര്‍പ്പിക്കാം. അപേക്ഷകള്‍ ഡിസംബര്‍ അഞ്ച് വരെ സ്വീകരിക്കും. അപേക്ഷ പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷില്‍ മാത്രമാണ്. പുതുക്കലിന് അപേക്ഷിക്കുന്നവര്‍ പാലിക്കേണ്ട […]

‘ദ ഹാങ് വുമണ്‍’ ഡി.എസ്.സി. പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍

കെ.ആര്‍. മീരയുടെ ‘ആരാച്ചാര്‍’ നോവലിന്റെ വിവര്‍ത്തനമായ ‘ദ ഹാങ് വുമണ്‍’ തെക്കനേഷ്യന്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതിക്ക് നല്‍കുന്ന ഡി.എസ്.സി. പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ജനതയെയോ ജീവിതത്തെയോ കുറിച്ച് എഴുതുന്ന സര്‍ഗാത്മക കൃതിക്കാണ് ഡി.എസ്.സി. പുരസ്‌കാരം നല്‍കുന്നത്. 50,000 […]

ഹംപിയെന്ന പേരുകേള്‍ക്കുമ്പോള്‍ത്തന്നെ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചാണ് ഓര്‍മ്മവരുക.

ഹംപിയെന്ന പേരുകേള്‍ക്കുമ്പോള്‍ത്തന്നെ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചാണ് ഓര്‍മ്മവരുക. പ്രൗഢി കളിയാടിയിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. ഒരുകാലത്തെ പ്രൗഢി വിളിച്ചോതുന്ന ശേഷിപ്പുകളാണ് ഹംപിയെന്ന ചരിത്രനഗരത്തെ നമ്മുടെ വിനോദസഞ്ചാര ഭൂപടത്തില്‍ വ്യത്യസ്തമാക്കുന്നത്. ഹോയ്‌സാല ശൈലിയിലുള്ള വാസ്തുവിദ്യയുടെ പ്രത്യേകതകളും മഹത്വവുമാണ് ഈ പുരാതന നഗരത്തില്‍ കാണാന്‍ […]

മാനം മുട്ടും മുരുഡേശ്വർ

കർ​ണാട​ക​ ​ജി​ല്ല​യി​ലെ​ ​​ ​ഭ​ട്കൽ​ ​താ​ലൂ​ക്കിൽ​ ​മൂ​ന്ന് ​വ​ശ​വും​ ​അ​റ​ബി​ക്ക​ട​ലാൽ​ ​ചു​റ്റ​പ്പെ​ട്ട് ​കി​ട​ക്കു​ന്ന​ ​ക​ന്ദു​ക​ഗി​രി​ ​എ​ന്ന​ ​ഒ​രു​ ​ചെ​റി​യ​ ​കു​ന്നിൽ ​സി​നി​മ​യ്ക്ക് ​സെ​റ്റി​ട്ടി​രി​ക്കു​ന്ന​ ​പോ​ലെ​യാ​ണ് ​മു​രു​ഡേ​ശ്വർ.​ശി​ലാ​സ്മാ​ര​ക​ങ്ങൾ​ ​നെ​ഞ്ചേ​റ്റി​യ​ ​വി​ജ​യ​ന​ഗ​ര​ ​സാ​മ്രാ​ജ്യ​ത്തി​ന്റെ​ ​തി​രു​ശേ​ഷി​പ്പു​ക​ളിൽ​ ​ജീ​വി​ത​മു​റ​ങ്ങു​ന്ന​ ​തെ​രു​വു​ക​ളും​ ​ജൈ​ന​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​ഓർ​മ്മ​കൾ​ ​പേ​റു​ന്ന​ ​ന​ഗ​ര​വീ​ഥി​ക​ളും​ […]

ഇലവീഴാപ്പൂഞ്ചിറയുടെ സൗന്ദര്യം

ഈ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ സംഗതി എന്താണെന്നറിയാനുള്ള ആഗ്രഹം മനസ്സില്‍ മുളപൊട്ടും. കോട്ടയത്തെ പ്രകൃതിസുന്ദരമായ ഒരു സ്ഥലമാണിത്. ആരെയും മയക്കുന്നതാണ് ഇലവീഴാപ്പൂഞ്ചിറയുടെ സൗന്ദര്യം. ഒരു മരംപോലുമില്ലാത്തതുകൊണ്ടാണത്രേ ഈ സ്ഥലത്തെ ഇലവീഴാപ്പൂഞ്ചിറയെന്ന് പറയുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തിലാണ് ഈ സ്ഥലം. ട്രക്കിങ്ങാണ് […]

പറമ്പിക്കുളം വന്യജീവി സങ്കേതം, പാലക്കാട്

പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് പാലക്കാട്ടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പറമ്പിക്കുളം വന്യജീവിസങ്കേതം. പശ്ചിമഘട്ടത്തിലെ സംഗം മലനിരകളിലാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. 285 ചതുരശ്ര അടിയാണ് ഈ സങ്കേതത്തിന്റെ വിസ്തൃതി. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പക്ഷിമൃഗാദികളും, സസ്യജാലങ്ങളുമാണ് ഇവിടെയുള്ളത്.മലയര്‍, മുതവാന്മാര്‍, കാടര്‍ തുടങ്ങിയ ആദിവാസി ജനവിഭാഗവും […]

സൗന്ദര്യ ധാരാളിത്തവുമായി ഗവി

പ്രകൃതിയുടെ സൗന്ദര്യച്ചെപ്പ് പൊട്ടിവീണത് ഗവിയിലാണെന്നു സംശയിക്കുന്ന സഞ്ചാരികള്‍ ഏറെയാണ്. പ്രകൃതി ഗവിയില്‍ കാത്തുവച്ച അതേ സൗന്ദര്യധാരാളിത്തമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതും. എത്ര വെയില്‍ വീണാലും കുളിരുവറ്റാതെ ഒഴുകുന്ന കാട്ടുചോലപോലെ ഏതുകാലത്തും വീശുന്ന ശാന്തതയുടെ ഇളംകാറ്റും ആഴങ്ങളിലേക്കു ചെല്ലുന്തോറും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും […]

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

ഇടുക്കി:1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്. മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് ചെറുതാണിതെങ്കിലും 7 പടവുകളിറങ്ങി പടവുകളോരോന്നിലും കൊച്ചു ജലാശയങ്ങള്‍ തീര്‍ത്ത് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടവും അതിന്റെ അഴകാര്‍ന്ന പരിസ്ഥിതിയും കണ്ടാസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ ഇവിടെ വന്നെത്തുന്നു. പ്രകൃത്യാലുള്ള […]

മായന്മാരുടെ നാട്

കേരളത്തിലെ പതിനാല് ജില്ലകളില്‍ പ്രകൃത്യാ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ട ജില്ലയാണ് വയനാട് എന്നുവേണമെങ്കില്‍ പറയാം. കണ്ണൂരും കോഴിക്കാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ല കേരളത്തിലെ അറിയപ്പെടുന്ന വിനോജസഞ്ചാര കേന്ദ്രം കൂടിയാണ്. പശ്ചിമഘട്ടത്തിലെ പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം കാണാന്‍ സഞ്ചാരികളെത്തിച്ചേരുന്നു. കേരളത്തിലെ […]

ബിളിക്കൽ ബേട്ട

ബാംഗ്ലൂർ നഗരത്തിന് സമീപമുള്ള കനകപുരയുടെ മേൽക്കൂര പോലെ സ്ഥിതി ചെയ്യുന്ന ഒരു മൊട്ടക്കുന്നാണ് രംഗസ്വാമി ബേട്ട. ഈ ഭാഗത്തേ ഏറ്റവും ഉയരം കൂടിയ മല ഇത് തന്നെയാണ്. ഈ പ്രദേശത്തെ വെള്ളാരങ്കല്ലിന്റെ സാന്നിധ്യത്താൽ ഈ മൊട്ടക്കുന്ന് ബിളിക്കൽ ബേട്ട എന്നും അറിയപ്പെടുന്നുണ്ട്. […]