ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയ്ന്‍ ചൈനയില്‍,മണിക്കൂറില്‍ 380 കിലോമീറ്റര്‍

ബീജിങ്: ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയ്ന്‍ ചൈനയില്‍ വികസിപ്പിച്ചു. . മണിക്കൂറില്‍ 380 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയ്‌നായിരിക്കും ഇത്. ഷെങ്സോയില്‍ നിന്ന് കുസ്ഹോയിലേക്കാണ് ട്രെയിന്‍. ട്രെയിന്‍ വരുന്നതോടെ ഷെങ്സോയില്‍ നിന്ന് കുസ്ഹോയിലേക്കുള്ള യാത്ര രണ്ട് മണിക്കൂറില്‍ […]

ഇനി ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ് കമ്പനി വക സൗജന്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനി മുതല്‍ ഹെല്‍മെറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും സൗജന്യമായി ലഭിയ്ക്കും. വാഹന നിര്‍മ്മാതാക്കളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍.ജെ. തച്ചങ്കരി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തീരുമാനം അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഹെല്‍മെറ്റിന് […]