ഉരുളക്കിഴങ്ങ് ജ്യൂസ് കൊണ്ട് സ്ട്രെച്ച് മാര്‍ക്കിനെ പമ്പകടത്താം

പ്രസവശേഷം സാധാരണ സ്ത്രീകളില്‍ കാണപ്പെടുന്ന ഒന്നാണ് സ്ട്രെച്ച് മാര്‍ക്ക്സ്. എന്നാല്‍ പ്രസവശേഷം മാത്രമല്ല പലപ്പോഴും തടി കൂടുതലുള്ള ആളുകളിലും സ്ട്രെച്ച് മാര്‍ക്ക് കാണാറുണ്ട് എന്നതാണ് കാര്യം. സ്ട്രെച്ച് മാര്‍ക്ക് കാരണം പലപ്പോഴും സാരി ധരിയ്ക്കാന്‍ പോലും പലര്‍ക്കും മടിയായിരിക്കും. സ്ട്രെച്ച് മാര്‍ക്ക് […]

തടികുറയ്ക്കാന്‍ ഇനി കഷ്ടപ്പെടണ്ട, ഇത് പരീക്ഷിക്കു.

കൊഴുപ്പു നീക്കം ചെയ്ത പാല്‍, തൈര്, പയറുവര്‍ഗങ്ങള്‍, മീന്‍ ഇവയിലൊക്കെ പ്രോട്ടീന്‍ ധാരാളമുണ്ട്. പ്രോട്ടീന്‍ കഴിച്ചാല്‍ എളുപ്പം വയര്‍ നിറയും. പെട്ടെന്നു വിശക്കുകയുമില്ല. പ്രഭാതഭക്ഷണമായി പയര്‍ മുളപ്പിച്ചതു കഴിക്കുക. അപ്പോള്‍ അരിയാഹാരം ഒഴിവാക്കുകയും ചെയ്യാം. പഴം, പച്ചക്കറി, പയര്‍വര്‍ഗം ഫൈബര്‍, ബീറ്റാ […]

കൊളസ്ട്രോള്‍ കുറയ്ക്കാം ആയുര്‍വേദത്തിലൂടെ

കൊളസ്ട്രോള്‍ കുറയ്ക്കാനായി കഠിനമായ വ്യയാമമുറകള്‍ ശീലിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇനി ഇത്തരത്തിലുള്ള വ്യായാമത്തിന്റെ ആവശ്യമില്ല. ആയുര്‍വേദത്തിലൂടെ തന്നെ കൊളസ്ട്രോള്‍ കുറക്കാന്‍ നമുക്ക് സാധിക്കും. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അപകടകരമായ രീതിയില്‍ കൊളസ്ട്രോള്‍ ഉണ്ടാവാന്‍ കാരണം. കൊളസ്ട്രോള്‍ […]

പുരികക്കൊടിയഴക്‌

പുരികത്തിനു മുക ളില്‍ രോമം എടുത്തു കളയരുത്‌. കണ്ണിനു മുക ളില്‍ പുരികത്തിന്റെ ഉള്‍വശ ത്തുള്ളവ മാത്രം പിഴുതു കളയുന്നതാണ്‌ നല്ലത്‌. ആകൃതി, നീളം, കനം.. ഈ മൂന്നു കാര്യങ്ങളാണ്‌ പുരികങ്ങളുടെ സൗന്ദര്യത്തിലെ പ്രധാന ഘടകം. നൂല്‍പ്പരുവത്തിനു വെട്ടിനിര്‍ത്തിയ പുരികങ്ങള്‍ ഇപ്പോള്‍ […]

മുടി കൊഴിച്ചില്‍ തടയാന്‍ ചില എളുപ്പ വഴികള്‍

കഷണ്ടിയിലും സൗന്ദര്യമുണ്ടെന്ന് പറയുമെങ്കിലും. മുടി കൊഴിച്ചില്‍ തടയാന്‍ വേണ്ടി എത്ര രൂപ മുടക്കാനും തയ്യാറുള്ളവരുണ്ട്.  ധാരാളം വെള്ളം കുടിക്കുക. മുടിയുടെ ആരോഗ്യത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും വെള്ളം ആവശ്യമാണ്. തലയില്‍ എണ്ണ തിരുമ്മിപ്പിടിപ്പിച്ച് ദിവസം ഒരു തവണയെങ്കിലും മസാജ് ചെയ്യുക. തലയില്‍ താരനുളളവര്‍ക്ക് […]

സൗന്ദര്യ വര്‍ധനക്ക് തക്കാളി!!!

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ എന്ന ഘടകം ചര്‍മ്മത്തിന്റെ ശോഭകൂട്ടി, ചുളിവുകള്‍ അകറ്റി സംരക്ഷണം നല്‍കും. മുഖക്കുരുവിനെതിരായി പ്രവര്‍ത്തിക്കുന്ന ക്രീമുകളിലും, ഓയിന്റ്‌മെന്റുകളിലും തക്കാളി പ്രധാന ചേരുവയാണ്. വൈറ്റമിന്‍ സി, എ എന്നിവയടങ്ങിയ തക്കാളി നീര് പുരട്ടുന്നത് മുഖക്കുരു പ്രശ്‌നം ശാശ്വതമായി തന്നെ പരിഹരിക്കാന്‍ സഹായിക്കും. തക്കാളി […]

സൗന്ദര്യവര്‍ധക വസ്തുക്കള്‍ സ്തനാര്‍ബുദത്തിനിടയാക്കും

സിറപ്പ്, ജാം തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലും സോപ്പ്, ഷാമ്പു, സണ്‍സ്‌ക്രീന്‍ ലോഷന്‍, ലിപ്സ്റ്റിക് തുടങ്ങിയവയിലും അപകടകാരിയായ പാരബീന്‍ അടങ്ങിയിട്ടുണ്ട്.  85ശതമാനം വ്യക്തിഗത ഉത്പന്നങ്ങളിലും പാരബീന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെറിയ അളവിലുള്ള ഉപയോഗംപോലും അര്‍ബുദത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് സമാനമായ രാസഘടനയുള്ള […]

ചുണ്ട് വിണ്ടുകീറലും പ്രതിരോധമാര്‍ഗങ്ങളും

വരണ്ട അന്തരീക്ഷം, കാറ്റ്, അന്തരീക്ഷത്തിലെ കുറഞ്ഞ ആര്‍ദ്രത എന്നിവ മൂലം മഞ്ഞുകാലത്ത് ചുണ്ടുകള്‍ കൂടുതലായി വരളും. വരള്‍ച്ച കൂടുതലാകുമ്പോള്‍ വിണ്ടുകീറുകയും ചെയ്യും.വളരെ വേദനിപ്പിക്കുന്ന അവസ്ഥയാണിത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പരിചയക്കാരെ കണ്ടാല്‍ ഒന്നു ചിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും […]

ചുളിവുകള്‍ തടയാo ചര്‍മ്മo സംരക്ഷിക്കാം

ചര്‍മാരോഗ്യം സംബന്ധിച്ച സംശയങ്ങള്‍ക്കു ചര്‍മാരോഗ്യ വിദഗ്ധനെ സന്ദര്‍ശിച്ചു നിര്‍ദേശം തേടുന്നതാണ് ഉത്തമം. പൊടിക്കൈകള്‍ പ്രയോഗിക്കുന്നതിനു മുമ്പ് സംശയങ്ങള്‍ മാറ്റണം. 1 പഴുത്ത പപ്പായ അരച്ചു കുഴമ്പാക്കി മുഖത്തു തേക്കുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. 2 രാത്രി കിടക്കുന്നതിനു മുമ്പ് ബദാം […]

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍

മുഖത്ത് കറുത്ത പാടുകള്‍ ഉള്ളയിടത്ത് ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞതു വയ്ക്കുക. ഇത് പതിവായി ചെയ്താല്‍ പാടുകള്‍ മാറിക്കിട്ടാം. . ഏത്തപ്പഴം ഉടച്ച് അതില്‍ തേനും ചേര്‍ത്തു കുഴമ്പു രൂപത്തിലാക്കി പതിവായി പുരട്ടിയാല്‍ പ്രസവാനന്തരം വയറിലും തുടയിലുമുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറുന്നതാണ്. […]