സൌന്ദര്യ വഴികള്‍…

നിത്യവുമുള്ള എണ്ണതേപ്പ് തൊലിയില്‍ ചുളിവുകള്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കും. എണ്ണ തേച്ചുള്ള വ്യായാമം ചര്‍മത്തിന് മാര്‍ദവവും തിളക്കവും രോമകൂപങ്ങള്‍ക്ക് വികാസവും ഉണ്ടാക്കും. ശരിയായ ആഹാരം, ഉറക്കം, വ്യായാമം, ശുചിത്വം ഇവയും ചര്‍മസൗന്ദര്യത്തിന് അത്യാവശ്യമാണ്. ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, […]

മുഖത്തെ കറുപ്പു നിറവും പാടുകളും മാറുവാന്‍.

• ജാതിക്ക പാലില്‍ അരച്ച് ലേപനം ചെയുക.. • നീര്‍മരുതിന്‍ തൊലി അരച്ച് തേനില്‍ ചാലിച്ചു മുഖത്ത് പുരട്ടുക.. • പേരാലിന്‍റെ പഴുത്തയിലയരച്ചതും വെണ്ണയും ചേര്ത്ത് പുരട്ടുക.. • ഉലുവ പാലില്‍ അരച്ച് മുഖത്ത് പുരട്ടുക.. • ഇലവംഗപട്ട പൊടിച്ചു തേനില്‍ […]

വെള്ളം കുടിച്ചാൽ തടികുറയും

പൊണ്ണത്തടി കൂടിവരികയാണോ? എങ്കിൽ അഞ്ചുപൈസ ചെലവാക്കാതെ പൊണ്ണത്തടി നിങ്ങൾക്ക് നിയന്ത്രിക്കാം. ദിവസവും പത്തുഗ്ലാസ് വെള്ളം കുടിച്ചാൽ മതി. വിദഗ്ദ്ധരുടേതാണ് ഉപദേശം. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ വെള്ളം കുടിച്ചുനോക്കൂ. അപ്പോളറിയാം മാറ്റം.വെള്ളം എങ്ങനെ ശരീരഭാരം കുറയ്ക്കും എന്നോർത്ത് തല പുകയ്ക്കേണ്ട. സംഗതി വെറും […]

പാദം കാക്കണം പൊന്നുപോലെ

പ്രമേഹരോഗികളുടെ പ്രായത്തിനനുസരിച്ച്‌ പാദസംരക്ഷണത്തിന്‍െറ പ്രാധാന്യം ഏറുന്നു. പാദത്തിലുണ്ടാകുന്ന ചെറിയൊരു മുറിവുപോലും പ്രമേഹരോഗികളില്‍ വലിയ വ്രണമാകാന്‍ സാധ്യതയുണ്ട്‌. നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറ്‌, രക്‌തക്കുഴലുകളുടെ വൈകല്യം, രോണാണുബാധ തുടങ്ങിയവയാണ്‌ പ്രമേഹരോഗികളുടെ പാദത്തില്‍ വ്രണങ്ങള്‍ ഉണ്ടാക്കുന്നതും കരിയാതാവുന്നതിനും കാരണം. പ്രമേഹരോഗികളുടെ പ്രായത്തിനനുസരിച്ച്‌ പാദസംരക്ഷണത്തിന്റെ പ്രാധാന്യം […]

തേൻ ആരോഗ്യത്തിനും സൗന്ദര്യത്തിനും

ശുദ്ധമായ തേൻ ആരോഗ്യത്തിനും സൗന്ദര്യത്തിനും വിശേഷപ്പെട്ട ഒരു ഔഷധമാണ് എന്നറിയുന്നവർ കുറവാണ്. തേൻ ഒരു ടേബിൾ സ്പൂൺ വീതം നിത്യേന കഴിച്ചാൽ അധിക തടി മാറി ശരീരം മെലിയും. മുഖത്ത്​ ദിവസവും തേൻ പുരട്ടി 10 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാൽ ചർമ്മ […]

ചുണ്ടിന്റെ നിറം മങ്ങുന്നുവോ ?​

വൈറ്റമിനുകളുടെ കുറവാണ് ചുണ്ടിന്റെ നിറം മങ്ങുന്നതിന്റെ പ്രധാന കാരണം. വൈറ്റമിൻ സി യും ഇ യും അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുന്നതിലൂടെ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാം. നെല്ലിക്ക, പഴവർഗ്ഗങ്ങൾ, കരിക്കിൻ വെള്ളം, നാരങ്ങാ നീര്, ഉള്ളി, വെള്ളരിക്ക, കാരറ്റ്, മത്സ്യം തുടങ്ങിയവയുടെ […]

തടി കുറയ്‌ക്കാൻ മുസംബി ജ്യൂസ്

തടി കുറയ്‌ക്കാൻ വിഷമിക്കുകയാണോ ദിവസവും മുസംബി ജ്യൂസ് കഴിച്ചു നോക്കൂ, സംശയം തോന്നുന്നുണ്ടോ പഠനങ്ങൾ തെളിയിക്കുന്നത് മുസംബി തൂക്കം കുറയ്‌ക്കുമെന്നാണ്. ഓരോ നേരവും ഭക്ഷണത്തിനു മുമ്പും മുസംബിയുടെ ഒരു പകുതി വീതം കഴിക്കുകയോ ദിവസം മൂന്നു നേരം മുസംബി ജ്യൂസു കുടിക്കുകയോ […]

മുടിയുടെ കട്ടി വര്‍ദ്ധിപ്പിയ്‌ക്കാം

മുടിയുടെ കട്ടി കുറയുന്നതിന് ഏറ്റവും നല്ല പരിഹാരം പ്രകൃതിദത്ത വഴികള്‍ തന്നെയാണ്. മുടിയുടെ കട്ടി വര്‍ദ്ധിപ്പിയ്‌ക്കാനുള്ള ചില വഴികള്‍ നെല്ലിക്ക – നെല്ലിക്ക മുടിയ്ക്ക് കട്ടി വയ്ക്കാനുള്ള മികച്ചൊരു വഴിയാണ്. നെല്ലിക്കാനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി തലയോടില്‍ മസാജ് ചെയ്യുക. ഇത് […]

മുടിയഴകു തരും ഹെയര്‍ സ്‌പാ

സുന്ദരമായ തലമുടി സ്വപ്‌നം കാണാത്തവരുണ്ടോ? ഹെയര്‍ സ്‌പാ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ നിങ്ങളെ സഹായിക്കും. അതിനിനി ബ്യൂട്ടിപാര്‍ലറിലേക്ക്‌ ഓടണ്ടേ എന്നു വിഷമിക്കേണ്ട. ഇതാ അഴകും ആരോഗ്യവുമുള്ള തലമുടി സ്വന്തമാക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ഹെയര്‍ സ്‌പാ. സ്‌ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വരെ […]

മുഖം വൃത്തിയാക്കാന്‍ 6 വഴികള്‍

1. മുഖം ആദ്യം ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ചര്‍മത്തിലെ സുഷിരങ്ങള്‍ തുറന്ന് അഴുക്ക് നീങ്ങും. 2. ഇനി ഫേസ് വാഷോ സോപ്പോ മുഖത്തു വട്ടത്തില്‍ പുരട്ടുക. 3. തണുത്ത വെള്ളമുപയോഗിച്ച് തുടരെത്തുടരെ മുഖം കഴുകി സോപ്പിന്റെ അംശം മുഴുവന്‍ കളയണം. […]