നോട്ട് നിരോധനം : വ്യാപാര മേഖലക്ക് ഭീഷണി : വ്യാപാരി വ്യവസായി ഏകോപന സമിതി

മലപ്പുറം : നോട്ട് നിരോധനം വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം വിലയിരുത്തി. നോട്ട് നിരോധനം കാരണം പല സ്ഥാപനങ്ങളിലും ജോലിക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കച്ചവട മേഖലയെ പാടെ സ്തംഭിപ്പിച്ച നോട്ട് നിരോധനം സാധാരണക്കാരന്റെ […]

ഹർത്താൽ ..പ്രാദേശിക ചാനൽ ക്യാമറാമാന്മാരെ കയ്യേറ്റം ചെയ്തു

ഹർത്താൽ ദിനത്തിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയുന്നതിന്റെ ചിത്രം പകർത്തിയ രണ്ട് പ്രാദേശിക ചാനൽ ക്യാമറാമാന്മാരെ സമരാനുകൂലികൾ തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്തു .പൊന്നാനിയിൽ ഇന്ന് കാലത്ത് പതിനൊന്ന് മണിക്കാണ് സംഭവം . എൻ സി വി റിപ്പോർട്ടർമാരായ നൗഷാദ് , പേജ് […]

പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവുധി

സംസ്ഥാന ശാസ്ത്രമേളയിൽ മികച്ച വിജയം നേടിയ പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവുധി പ്രഖ്യാപിച്ചു ഹയർ സെക്കണ്ടറി .വി എച് എസ സി സ്കൂളുകൾക്കും അവുധി ആയിരിക്കും .പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലാണ് കളക്ടർ അവുധി പ്രഖ്യാപിച്ചത്

കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കേര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു സി.ഡി.എസിന് പരമാവധി ഒരു കോടി രൂപ വരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും. സി.ഡി.എസുകള്‍ അവയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍, ജെ.എല്‍.യുകള്‍ […]

12 വർഷമായി തുടരുന്ന സപര്യ: പുരാണ പാരായണ കലാസംഘടനയ്ക്കിത് മണ്ഡലകാലവ്രതം

ശബരിമല: അയ്യായിരത്തോളം അംഗങ്ങളുള്ള കേരള പുരാണ പാരായണ കലാസംഘടന പ്രവർത്തകരുടെ ഭാഗവത പാരായണം സന്നിധാനത്ത് തുടരുന്നു. മണ്ഡലകാലം 41 ദിവസവും ഇവരുടെ പാരായണം രാവിലെയും വൈകീട്ടും ഇവിടെയുണ്ടാകും. കഴിഞ്ഞ 12 വർഷമായി തുടരുന്ന ഈ സപര്യ പ്രവർത്തകർക്ക് മണ്ഡലകാല വ്രതം കൂടിയാണ്. […]

മലപ്പുറം കളക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കും

തിരുവനനിതപുരം: മലപ്പുറം കളക്ടറേറ്റിലുണ്ടായ സ്‌ഫോടനം  നാര്‍കോട്ടിക് ഡിവൈ.എസ്.പി പി.ടി ബാലന്റെ നേത്യത്വത്തിലുള്ള  പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമ്യത്തിന് മറുപടി നല്‍കുകയായിരുന്നി അദ്ദേഹം. പ്രതിപക്ഷത്ത് നിന്ന് പി.ഉബൈദുള്ളയാണ് അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.  സ്‌ഫോടനം […]

വെടിക്കെട്ടിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കി പുതിയ സര്‍ക്കുലര്‍: ആശങ്കയിലായ് പൂര പ്രേമികള്‍

തൃശ്ശൂര്‍: ഉത്സവസീസണ്‍ ആരംഭിക്കാനിരിക്കേ പൂര പ്രേമികള്‍ക്ക് നിരാശ നല്‍കുന്ന തീരുമാനവുമായ് എക്സ്പ്ലോസീവ് വിഭാഗം. ഉത്സവങ്ങളിലെ വെടിക്കെട്ടിനുളള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കികൊണ്ടാണ് എക്സ്പ്ലോസീവ് വിഭാഗം പുരിയ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്. വെടികെട്ടിന് ഗുണ്ടും അമിട്ടുമുള്‍പ്പെടെയുളള സ്‌ഫോടന ശേഷി കൂടുതലുള്ളവ ഉപയോഗിക്കാനുളള അനുമതി റദ്ദാക്കി. തൃശ്ശൂര്‍ പൂരം […]

തൊഴിലാളികളെ ദുരിതത്തിലാക്കി വയനാട് മേപ്പാടിയിലെ ചെമ്പ്ര എസ്റ്റേറ്റ് പൂട്ടി

മേപ്പാടി: തോട്ടം തൊഴിലാളികളെ ദുരിത മുനമ്പില്‍ നിര്‍ത്തി ചെമ്പ്രയിലെ ഫാത്തിമ ഫാംസിന്റെ തെയില തോട്ടം ലോക്കൗട്ട് ചെയ്തു. രാജ്യസഭാംഗവും മുസ്ലീംലീഗ് നേതാവുമായ എ.പി അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം. ബുധനാഴ്ച വൈകീട്ടോടെയാണ് തൊഴിലാളി സമരങ്ങളെ തുടര്‍ന്ന് തോട്ടം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന കാരണം […]

ഇടുക്കി ഡാമില്‍ വെള്ളമില്ല: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

കൊച്ചി:സംസ്ഥാനത്തു മഴ കുറഞ്ഞതോടെ അണകെട്ടുകളിലെ വെള്ളത്തിന്റെ അളവും കുത്തനെ കുറഞ്ഞു.നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ സംസ്ഥാനം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.സംസ്ഥാനത്തെ വലിയ ജലവൈദ്യുത ഉത്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടില്‍ നിലവില്‍ മൊത്തം സംഭരശേഷിയുടെ 44 ശതമാനം വെള്ളം […]