സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് സമരത്തില്‍

കൊ​ച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് സമരത്തില്‍. ഓ​ൾ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് പെ​ട്രോ​ളി​യം ട്രേ​ഡേ​ഴ്സി​ന്‍റെ കീ​ഴി​ലു​ള്ള പ​ന്പു​ക​ളു​ടെ 24 മ​ണി​ക്കൂ​ർ സ​മ​രം അ​ർ​ധ​രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ചു. ഇ​ന്ന് അ​ർ​ധ​രാ​ത്രി വ​രെ സ​മ​രം നീ​ളും. സം​സ്ഥാ​ന​ത്തെ 90 ശ​ത​മാ​നം പമ്പു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. […]

വാദ്യ ഘോഷങ്ങളും ആരവങ്ങളുമായി ഇന്ന് തൂത പൂരം

ചെര്‍പ്പുളശ്ശേരി: ഇന്ന് തൂത പൂരം . പൂരത്തോടനുബന്ധിച്ച് ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് അറിയിച്ചു. വൈകിട്ട് നാലു മുതല്‍ പെരിന്തല്‍മണ്ണ വഴിക്കു പോകുന്ന വാഹനങ്ങള്‍ പട്ടാമ്പി റോഡു വഴി തിരിഞ്ഞ് പെരിന്തല്‍മണ്ണയിലേക്ക് പോകേണ്ടതാണ്. പെരിന്തല്‍മണ്ണയില്‍നിന്നു വരുന്ന വാഹനങ്ങളും […]

1,15,297 എൽ പി സ്ക്കൂൾ വിദ്യാർത്ഥികൾക്കായി കൈത്തറി യൂണിഫോം ;ജില്ലയിൽ തറികളിൽ കൈത്തറി ഒരുങ്ങുന്നു

ജില്ലയിൽ പുതിയ അധ്യയന വർഷം സർക്കാർ -എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള 1,15,297 സൗജന്യമായി ലഭിക്കുന്നത് കൈത്തറി യൂണിഫോം ആയിരിക്കും .വ്യവസായ കേന്ദ്രത്തിന് കീഴിലുള്ള ഏഴ് വീവേഴ്‌സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റികളിൽ കൈത്തറി തുണികൾ നെയ്യുന്നതിന്റെ അവസാന ഘട്ടത്തിലാണ് […]

ചെർപ്പുളശ്ശേരി തീയേറ്ററുകളിൽ അടിസ്ഥാന സൗകര്യമില്ല .. നിരക്കിൽ കുറവില്ലെന്നും പരാതി .. പരാതി സോ ഷ്യൽ മീഡിയയിൽ വൈറലായി

ചെര്‍പ്പുളശ്ശേരി പ്ലാസ തിയറ്ററിൽ നിന്നും ബാഹുബലി കണ്ട പ്രദേശവാസി തിയറ്റർ ഉടമക്കെഴുതിയ ഒരുതുറന്നകത്ത് പ്രിയപ്പെട്ട പ്ലാസ തിയ്യറ്റര്‍ ഉടമ, കഴിഞ്ഞദിവസം ഞാന്‍ ചെര്‍പ്പുളശ്ശേരി പ്ലാസ തിയറ്ററില്‍ ബാഹുബലി-2 സിനിമക്കായി വന്നു. എന്‍റെ വീടിന് അടുത്തുള്ളതിയേറ്റര്‍ ആണല്ലോ സെക്കന്‍റ് ഷോ കഴിഞ്ഞ് വേഗം […]

ജലജന്യ രോഗം: നഗരസഭ പരിശോധന കർക്കശമാക്കി

പെരിന്തൽമണ്ണ: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ജലജന്യ രോഗങ്ങൾ പടരുന്ന പശ്ചാത്തലത്തിൽ നഗരസഭ പരിശോധന കർക്കശമാക്കി. വാഹനങ്ങളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം നഗരസഭ സെക്രടറി പ്രസ്താവനയിറക്കിയിരുന്നു. ലൈസൻസ് ഇല്ലാതെ ജലവിതരണം നടത്തുന്ന വാഹന ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് […]

‘മലപ്പുറം ജില്ലയിലെ കുടിവെള്ള വിതരണത്തിന് സർക്കാർ ഒരു കോടി അനുവദിച്ചു’

മലപ്പുറം: ജില്ലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ അടിയന്തരമായി അനുവദിച്ചതായി ജില്ലാ കലക്ടർ അമിത് മീണ അറിയിച്ചു. വാട്ടർ കിയോസ്ക്കുകളിലൂടെയുള്ള കുടിവെള്ള വിതരണത്തിനും താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള വിതരണത്തിനുമാണ് തുക വിനിയോഗിക്കുകയെന്നും അവർ പറഞ്ഞു. ജില്ലയിൽ […]

ബൈത്ത് റഹ്മയുടെ താക്കോ ൽ ദാനവും മുസ്ലീം ലീഗ് ആദർശ വിശദീകരണ പൊതുയോഗവും ബുധനാഴ്ച നടക്കും

കൊപ്പം: പുത്തംകുളം ശാഖാ മുസ്ലീം ലീഗ് കമ്മിറ്റി നിർമ്മിച്ച് കൊടുക്കുന്ന ബൈത്ത് റഹ്മയുടെ താക്കോ ൽ ദാനവും മുസ്ലീം ലീഗ് ആദർശ വിശദീകരണ പൊതുയോഗവും ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് പുത്തംകുളം സെന്ററിൽ വെച്ച് നടക്കും. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് […]

എസ് .എസ് .എൽ .സി : തലയുയർത്തി മലപ്പുറം

മലപ്പുറം: എസ് .എസ് .എൽ .സി പരീക്ഷയിൽ മലപ്പുറം ജില്ലക്ക് ‘എ പ്ലസ്’. വിജയശതമാനത്തിൽ ജില്ലക്ക് പത്താം സ്ഥാനമേയുള്ളൂവെങ്കിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഇത്തവണയും ജില്ലയാണ് ഒന്നാമത്. 3640 പേർ ജില്ലയിൽ നിന്നും സമ്പൂർണ എ പ്ലസ് […]

എസ്.എസ് .എൽ .സി പരീക്ഷയിൽ നൂറുമേനി ; ആലിപ്പറമ്പ് സ്കൂളിന്റേത് ചരിത്ര നേട്ടം

പെരിന്തൽമണ്ണ: എസ്.എസ്.എൽ .സി പരീക്ഷയിൽ നൂറുമേനി വിജയം കൊയ്തതിലൂടെ ആലിപ്പറമ്പ് ഗവ: ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കിയത് ചരിത്ര നേട്ടം.ഈ വർഷം പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ ഗവൺമെൻറ് – എയ്ഡഡ് തലത്തിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ ഏക വിദ്യാലയമെന്ന ഖ്യാതി […]

പപ്പുവിന്റെ പ്രയാണം പെരിന്തൽമണ്ണയിൽ

ട്രാഫിക് ബോധവത്കരണ സന്ദേശo പ്രചരിപ്പിച്ച് കേരള o മുഴുവൻ സഞ്ചരിക്കുന്ന പപ്പുവിന്റെ പ്രയാണം രാവിലെ 11 മണിക്ക് പെരിന്തൽമണ്ണ ജംഗ്ഷനിൽ എത്തിച്ചേർന്നു. ട്രാഫിക് നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സ്കിറ്റും. ഒപ്പം തൽസമയo ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയുന്ന വർക്ക് സമ്മാനം നൽകുന്ന ട്രാഫിക്ക്വിസും. […]