എം ഇ എസ് മമ്പാട് കോളേജിലെ  യുവ ഗവേഷകക്ക് യുനെസ്‌കോ അംഗീകാരം

മലപ്പുറം :  മമ്പാട് കോളേജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍  ധന്യയെ യുനെസ്‌കോ ഉള്‍പ്പടെയുളള രാജ്യാന്തര ഏജന്‍സികള്‍ നടത്തുന്ന സമുദ്ര ഗവേഷണ ശില്‍പശാലയില്‍ പ്രബന്ധം അവതരിപ്പിക്കുവാനായി സ്‌കോളള്‍ഷിപ്പോടെ ജര്‍മ്മനിയിലേക്ക് ക്ഷണിക്കപ്പെട്ടു. ജര്‍മ്മനിയിലെ കീല്‍ യൂണിവേഴിസിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ശില്‍പ്പശാലയില്‍ ധന്യ മത്സ്യതൊഴിലാളികളുടെ […]

കേന്ദ്ര നടപടിക്കെതിരെ കൊണ്ഗ്രെസ്സ് പോസ്റ്റ് ഓഫീസ് മാർച്ച്

ചെർപ്പുളശ്ശേരി  ; സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നടപടിക്കെതിരെ കൊണ്ഗ്രെസ്സ് പോസ്റ്റ്ഓഫീസ് മാർച്ച് തിങ്കളാഴ്ച നടക്കും .ചെർപ്പുളശ്ശേരി ഇന്ദിരാഭവനിൽ നിന്നും രാവിലെ 9 .30 നു ആരംഭിക്കുന്ന മരിച്ചു പത്തുമണിക്ക് പോസ്റ്റ് ഓഫീസിൽ എത്തിച്ചേരും ..കേന്ദ്ര സർക്കാർ സഹകരണ മേഖലയോട് വികലമായ […]

നോട്ട് നിരോധനം : വ്യാപാര മേഖലക്ക് ഭീഷണി : വ്യാപാരി വ്യവസായി ഏകോപന സമിതി

മലപ്പുറം : നോട്ട് നിരോധനം വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം വിലയിരുത്തി. നോട്ട് നിരോധനം കാരണം പല സ്ഥാപനങ്ങളിലും ജോലിക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കച്ചവട മേഖലയെ പാടെ സ്തംഭിപ്പിച്ച നോട്ട് നിരോധനം സാധാരണക്കാരന്റെ […]

ഹർത്താൽ ..പ്രാദേശിക ചാനൽ ക്യാമറാമാന്മാരെ കയ്യേറ്റം ചെയ്തു

ഹർത്താൽ ദിനത്തിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയുന്നതിന്റെ ചിത്രം പകർത്തിയ രണ്ട് പ്രാദേശിക ചാനൽ ക്യാമറാമാന്മാരെ സമരാനുകൂലികൾ തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്തു .പൊന്നാനിയിൽ ഇന്ന് കാലത്ത് പതിനൊന്ന് മണിക്കാണ് സംഭവം . എൻ സി വി റിപ്പോർട്ടർമാരായ നൗഷാദ് , പേജ് […]

പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവുധി

സംസ്ഥാന ശാസ്ത്രമേളയിൽ മികച്ച വിജയം നേടിയ പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവുധി പ്രഖ്യാപിച്ചു ഹയർ സെക്കണ്ടറി .വി എച് എസ സി സ്കൂളുകൾക്കും അവുധി ആയിരിക്കും .പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലാണ് കളക്ടർ അവുധി പ്രഖ്യാപിച്ചത്

കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കേര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു സി.ഡി.എസിന് പരമാവധി ഒരു കോടി രൂപ വരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും. സി.ഡി.എസുകള്‍ അവയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍, ജെ.എല്‍.യുകള്‍ […]

12 വർഷമായി തുടരുന്ന സപര്യ: പുരാണ പാരായണ കലാസംഘടനയ്ക്കിത് മണ്ഡലകാലവ്രതം

ശബരിമല: അയ്യായിരത്തോളം അംഗങ്ങളുള്ള കേരള പുരാണ പാരായണ കലാസംഘടന പ്രവർത്തകരുടെ ഭാഗവത പാരായണം സന്നിധാനത്ത് തുടരുന്നു. മണ്ഡലകാലം 41 ദിവസവും ഇവരുടെ പാരായണം രാവിലെയും വൈകീട്ടും ഇവിടെയുണ്ടാകും. കഴിഞ്ഞ 12 വർഷമായി തുടരുന്ന ഈ സപര്യ പ്രവർത്തകർക്ക് മണ്ഡലകാല വ്രതം കൂടിയാണ്. […]

മലപ്പുറം കളക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കും

തിരുവനനിതപുരം: മലപ്പുറം കളക്ടറേറ്റിലുണ്ടായ സ്‌ഫോടനം  നാര്‍കോട്ടിക് ഡിവൈ.എസ്.പി പി.ടി ബാലന്റെ നേത്യത്വത്തിലുള്ള  പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമ്യത്തിന് മറുപടി നല്‍കുകയായിരുന്നി അദ്ദേഹം. പ്രതിപക്ഷത്ത് നിന്ന് പി.ഉബൈദുള്ളയാണ് അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.  സ്‌ഫോടനം […]

വെടിക്കെട്ടിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കി പുതിയ സര്‍ക്കുലര്‍: ആശങ്കയിലായ് പൂര പ്രേമികള്‍

തൃശ്ശൂര്‍: ഉത്സവസീസണ്‍ ആരംഭിക്കാനിരിക്കേ പൂര പ്രേമികള്‍ക്ക് നിരാശ നല്‍കുന്ന തീരുമാനവുമായ് എക്സ്പ്ലോസീവ് വിഭാഗം. ഉത്സവങ്ങളിലെ വെടിക്കെട്ടിനുളള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കികൊണ്ടാണ് എക്സ്പ്ലോസീവ് വിഭാഗം പുരിയ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്. വെടികെട്ടിന് ഗുണ്ടും അമിട്ടുമുള്‍പ്പെടെയുളള സ്‌ഫോടന ശേഷി കൂടുതലുള്ളവ ഉപയോഗിക്കാനുളള അനുമതി റദ്ദാക്കി. തൃശ്ശൂര്‍ പൂരം […]