പച്ചക്കറി കടകളില്‍ മോഷണം നടത്തുന്ന മൂന്ന് ചുണ്ടമ്പറ്റ സ്വദേശികള്‍ അറസ്റ്റില്‍

  ചെര്‍പ്പുളശ്ശേരി: പാലക്കാട്, മലപ്പുറം ജില്ലകളിലെ പച്ചക്കറി കടകളില്‍നിന്ന് വില കൂടിയ പച്ചക്കറി മോഷ്ടിക്കുന്ന കേസിലെ മൂന്നു പ്രതികള്‍ ചെര്‍പ്പുളശ്ശേരി പൊലീസ് പിടിയില്‍. ചുണ്ടമ്പറ്റ സ്വദേശികളായ പാലക്കാട്ടുതൊടി വര്‍മപുരം മെഹറൂഫ് (25), കുന്നുംപുറം രമേശ് എന്ന കണ്ണന്‍ (19), പറമ്പയില്‍വീട്ടില്‍ അർജ്ജുൻ  (21) […]

ഒരു കിലോ ഹാഷിഷുമായി നാലുപേരെ പെരിന്തൽമണ്ണ പോലിസ് അറസ്റ്റ് ചെയ്തു.

 എറണാകുളം സ്വദേശികളായ അഖിൽ, ജോൺeജായ്, പുലാമന്തോൾ സ്വദേശി ത യാ യ ഷഫീഖ് , നിഖിൽ എന്നിവരെ പെരിന്തൽമണ്ണ ജൂബിലി റോഡിൽ നിന്നും വാഹനപരിശോധനക്കിടെയാണ് പിടിയിലായത്

തൃക്കടേരി  സജ്‌ന യുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Cherppulassery  ; തൃക്കടേരി ആറ്റാശ്ശേരി സ്വദേശി കിളായിൽ റഷീദ് ന്റെ മകൾ സജ്‌ന (22)തൂത യിലെ ഭർതൃഗൃഹത്തിൽ വെച്ച് 2015 മെയ് 7നു മരണപ്പെട്ടത് .ഒൻപത് മാസങ്ങൾക്കു ശേഷം പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തിയിരുന്നു   .പോസ്റ്റ്മോർട്ടം റിപോർട് […]

ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോലഞ്ചേരി സ്വദേശി രഞ്ജിത് ആണ് ജയിലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എറണാകുളം സബ് ജയിലില്‍ വെച്ച് വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളെജ് […]

പഴകിയ ഭക്ഷണം പിടിച്ചതിൽ ചെർപ്പുളശ്ശേരിയിലെ രണ്ടു ഫോർ സ്റ്റാറുകളും

ചെർപ്പുളശ്ശേരി .നഗരസഭയും ആരോഗ്യ വകുപ്പും പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങളിൽ നഗരത്തിലെ ഫോർ സ്റ്റാർ പദവിയിലുള്ള ഹോട്ടലുകലും ഉണ്ടെന്നത് ഏറെ നാണക്കേടായി .ഇതിൽ ഒന്ന് ബാർ ഹോട്ടലാണ് .ഫോർസ്റ്റാർ പദവി പോയിട്ട് ഒരു നിലവാരവുമില്ലാതെയാണ് ഇത്തരം ഹോട്ടലുകൾ പ്രവർത്തിക്കുന്നതെന്ന് വ്യാപക പരാതിയുണ്ട് […]

ചെർപ്പുളശ്ശേരിയിൽ വീണ്ടും കഞ്ചാവ് മാഫിയ

പണ്ടുമുതൽക്കേ കഞ്ചാവിന് പേരുകേട്ട ചെർപ്പുളശ്ശേരി വീണ്ടും ഇത്തരം മാഫിയകളുടെ പിടിയിൽ അകപ്പെട്ടതായി സൂചന ലഭിച്ചു .സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത് .കഴിഞ്ഞ ദിവസം ഇവിടെ ഇത്തരത്തിലുള്ള കഞ്ചാവ് വിപണനം നടത്തുന്ന യുവാവിനെ പിടികൂടിയിരുന്നു ,സമ്പന്നരുടെ മക്കൾ പോലും ഈ സംഘത്തിൽ […]

ജിഷ വധക്കേസ്സ് ..അമീറുൽ ഇസ്‌ലാമിന് വധശിക്ഷ.

പെരുമ്പാവൂർ ജിഷ വധക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതി അമീറുൽ ഇസ്‌ലാമിന് ധശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു വിധി പ്രസ്താവിച്ചത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്‌ലാം വീട്ടിൽ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ […]

പ്രകൃതി വിരുദ്ധ പീഡനം-പ്രതി പോലീസ് പിടിയില്‍

ചെര്‍പ്പുളശ്ശേരി :പ്രകൃതി വിരുദ്ധ പീഡനം പ്രതി പോലീസ് പിടിയില്‍. സ്‌കൂള്‍ കുട്ടികളെ മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രലോഭിപ്പിച്ച് റൂമില്‍ വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുന്ന പ്രതിയെ ചെര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. നെല്ലായ മോളൂര്‍ വരയങ്ങല്‍ പടുവപ്പാട് വീട്ടില്‍ സിദ്ദീഖ് (35)നെയാണ് ഇന്ന് […]

മലയാള സിനിമയില്‍ നിന്ന് തന്നെ പാരവെച്ച് ഒഴിവാക്കിയവരെക്കുറിച്ച് റഹ്മാന്‍

മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് 80 കളില്‍ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നു റഹ്മാന്‍. ഇന്നും റഹ്മാനോടു മലയാളികള്‍ക്കു പ്രത്യേക താല്‍പ്പര്യം ഉണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്നു റഹ്മാനെ പാരവെച്ച് ഒഴിവാക്കിയതാണ് എന്ന താരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മലയാളത്തില്‍ […]

കവിയൂര്‍ കേസ് സുപ്രധാന വഴിത്തിരിവിലേക്ക് ക്രൈം ചീഫ് എഡിറ്ററില്‍ നിന്നും തെളിവെടുത്തു

  കൊച്ചി: കേരളത്തില്‍ ഏറെ വിവാദം ഉണ്ടാക്കിയ കവിയൂര്‍ പെണ്‍വാണിഭകേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നു. പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനന്തകൃഷ്ണന്‍ അന്വേഷണ ചുമതല ഏറ്റെടുത്തതോടെയാണ് അന്വേഷണം സജീവമായത്. നേരത്തെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി മകള്‍ അനഘയെ ബലാത്സംഗം ചെയ്തു […]