ചെർപ്പുളശ്ശേരി സ്റ്റുഡിയോ മോഷണം ആലിപ്പറമ്പ് സ്വദേശികൾ പിടിയിൽ

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി ബസ് സ്റ്റാൻറിനു സമീപത്തെ ചിത്രകല സ്റ്റുഡിയോ കവർച്ചകേസിലെ പ്രതിയും കൂട്ടുപ്രതിയും പോലീസ് പിടിയിലായി. കവർച്ച നടത്തിയ ഒന്നാം പ്രതി ആലിപ്പറമ്പ് പുതിയ വാരിയത്ത് വിജയൻ (37), കൂട്ടുപ്രതിയായ മോഷണം നടത്തിയ ക്യാമറവിൽക്കാൻ സഹായിച്ച ആലിപ്പറമ്പ് എടപ്പറ്റ വീട്ടിൽ മുഹമ്മദലി […]

കോഴിക്കോട്കൊടുവള്ളിയിൽ 30 ലക്ഷത്തിന്‍റെ അസാധു നോട്ടുകൾ പിടിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വൻ അസാധു നോട്ട് വേട്ട. കൊടുവള്ളിയിൽ 30 ലക്ഷത്തിന്‍റെ അസാധു നോട്ടുകൾ പോലീസ് പിടികൂടിയത് . 500, 1000 രൂപാനോട്ടുകളാണ് പിടികൂടിയത്. റിയാസ് (42), ചാലിയും സ്വദേശി മുഹമ്മദ് അസ്‌ലം (29), നടുവട്ടം സ്വദേശി അജിത് കെ.ടി. […]

ചെർപ്പുളശേരി പീഡന കേസിലെ അധ്യാപകനെ പിടികൂടാൻ പോലീസ് അന്വേഷണം വയനാട്ടിലേക്ക്.

ചെർപ്പുളശ്ശേരി മഞ്ചക്കൽ ഗവ: എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ്സുക്കാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയ അധ്യാപകനെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ് എത്തിയത് പ്രതി മുൻമ്പ് ജോലി ചെയ്തിരുന്ന വയനാട് കേന്ദ്രീകരിച്ച്. ചെർപ്പുളശ്ശേരി സി.ഐ. ദീപക് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ലിബിയും സംഘവുമാണ് ഊർജ്ജിതമായി […]

മദ്രസ അധ്യാപകൻ 10, 8, 11 വയസുള്ള പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി

കണ്ണൂർ : കണ്ണൂർ മുഴക്കുന്നിൽ 10, 8, 11 വയസുള്ള പെണ്‍കുട്ടികളെ മദ്രസ അധ്യാപകൻ പീഡനത്തിനിരയാക്കി. കേസിൽ മദ്രസ അധ്യാപകനായ മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ വയനാട് തരുവണ സ്വദേശിയാണ്. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. പീഡനത്തെ സംബന്ധിച്ചു […]

ചെർപ്പുളശ്ശേരി പീഡനം പ്രതിയെ രക്ഷിക്കാൻ ശ്രമം?

ചെർപ്പുളശ്ശേരി :  ആറുവയസ്സുകാരിയായ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ സ്കൂളിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ രക്ഷപെടാനും സംഭവം മറച്ചുവെക്കുവാനും ഗവ ;എ യു പി സ്കൂളിലെ പ്രധാനാധ്യാപകര ടക്കം  കൂട്ടുനിന്നതായി പരക്കെ ആരോപണം.  കേസിനാസ്പദമായ സംഭവത്തിൽ പോലീസ് വിശദീകരണം ഇങ്ങനെ… മാർച്ച് […]

ചെർപ്പുള്ളശ്ശേരി പീഡനം ;പ്രതിഷേധം ശക്തമാവുന്നു

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ഗവ. യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രധാനാധ്യാപികയും അധ്യാപകരും ആരോപണവിധേയനായി അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. സ്‌കൂളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ്തടഞ്ഞു.പ്രതിയെ സംരക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതരും പോലീസും […]

കൊല്ലത്ത് അഞ്ച് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു

കുണ്ടറ : കൊല്ലം കുണ്ടറയിൽ സി.പി.എം- ബി.ജെ.പി സംഘർഷം. സംഘർഷത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. പരിക്കറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഡി.വെെ.എഫ്.എെ. പ്രവർത്തകരായ ബിനു, മനോജ്, അനിൽ കുമാർ ,മനു, ബിജു എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കറ്റ ബിനുവിനെ മെഡിക്കൽ […]

വാളയാർ പീഡനം ; രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ മരണത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ അമ്മയുടെ പിതൃസഹോദര പുത്രനായ കല്ലങ്കാട്ട് മധു (27), കുട്ടികളുടെ അച്ഛന്റെ സുഹൃത്തായ ഷിബു (43) എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി രാജാക്കാട് സ്വദേശിയായ ഷിബു മുന്‍പ് ഇവരുടെ വീട്ടില്‍ താമസിച്ചിരുന്നതായി പോലീസ് […]

വാളയാറിൽ പീഡനം ആവർത്തനമാവുന്നു ;20 കാരി വിഷം കഴിച്ചു മരിച്ചു

വാളയാര്‍: വാളയാറില്‍ വിഷം കഴിച്ചു മരിച്ച പെണ്‍കുട്ടി ക്രൂരമായ ലൈംഗീക പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷം കഴിച്ച മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്ന രതീഷ് എന്ന […]

ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ റാഗിങ്ങ് രണ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

ചെർപ്പുളശ്ശേരി .ഐഡിയൽ കോളേജിൽ ഇന്നലെ നടന്ന റാഗിങ്ങ് കേസിൽ രണ്ടു വിദ്യാർത്ഥികളെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റു ചെയ്തു .ബി ബി എ വിദ്യാർത്ഥിയും വല്ലപ്പുഴ സ്വദേശിയുമായ ഫൈസൽ ,എക്കണോമിക്‌സ് വിദ്യാർത്ഥിയും തൂത സ്വദേശിയുമായ സൽമാൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത് .ഇന്നലെ മൂന്നു […]