യുവതിയെ ഭര്‍ത്താവ് റോഡിലിട്ട് കുത്തി കൊന്നു

പാലക്കാട് :മുണ്ടൂരില്‍ യുവതിയെ ഭര്‍ത്താവ് റോഡിലിട്ട് കുത്തി കൊന്നു.മുണ്ടൂര്‍ കുളമുള്ളി വീട്ടില്‍ നാണിക്കുട്ടിയുടെ മകള്‍ നിഷ (28) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. പാലക്കാട് കമ്പ്യൂട്ടർ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിഷ ജോലി കഴിഞ്ഞ് തിരികെ വരവെ വീടിനടുത്ത് […]

എടപ്പാളിൽ മോഷണം ;44 പവൻ സ്വർണ്ണവും വജ്രാഭരണവും കവർന്നു

എടപ്പാള്‍: മലപ്പുറം ജില്ലയിലെ എടപ്പാളിന് സമീപം നടുവട്ടത്ത് വീട് പൊളിച്ച്‌ വന്‍ കവര്‍ച്ച. 44 പവന്‍ സ്വര്‍ണ്ണവും വജ്രാഭരണവും ആണ് കവര്‍ച്ച ചെയ്തത്. പത്ത് ലക്ഷത്തിലതികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നടുവട്ടം തച്ചാരവളപ്പില്‍ മുഹമ്മദാലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ ദിവസം […]

മദ്രസ അധ്യാപകനെ വെട്ടികൊലപ്പെടുത്തി;കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇന്ന് മുസ്ലിം ലീഗ് ഹര്‍ത്താൽ

കാസര്‍കോട്: കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടികൊലപ്പെടുത്തി. കുടക് സ്വദേശി റിയാസിനെയാണ് താമസസ്ഥലത്ത് വെട്ടികൊലപ്പെടുത്തിയത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു സംഭവം.ചൂരി പഴയ പള്ളിയോട് അനുബന്ധിച്ചുള്ള കിടപ്പുമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസിനെ വാഹനത്തിലെത്തിയ ഒരു സംഘമാളുകള്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പള്ളി ഖത്തീബ് […]

ചെർപ്പുളശേരി പീഡനം ;പ്രതി ഇപ്പോഴും ഒളിവിൽ

ചെർപ്പുളശ്ശേരി :രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍ ഇപ്പോഴും ഒളിവില്‍. സംഭവത്തില്‍ കേസെടുത്തിട്ട് പത്ത് ദിവസമാകാറായിട്ടും പ്രതിയെ പിടി കൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലിസ്. ചെര്‍പ്പുളശ്ശേരി ഗവ: യു പി സ്കൂളിലെ രണ്ടാം ക്ലാസ്സുകാരിയാണ് സ്കൂളില്‍ വെച്ച്‌ പീഡിപ്പിക്കപ്പെട്ടത്. […]

കഞ്ചാവ് ലഹരിയിൽ പിതാവ് മകളെ പീഡിപ്പിച്ചു

കോട്ടയം: ഒമ്പത് വയസുകാരിയായ മകളെ കഞ്ചാവ് ലഹരിയിലായ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു.എരുമേലി മൂലക്കയം സ്വദേശിയാണ് ഇയാള്‍. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു മകളെ ഇയാള്‍ പീഡിപ്പിച്ചത്. എന്നാല്‍ വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതോടെ അമ്മ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന പീഡന വിവരം […]

ചെർപ്പുളശ്ശേരി സ്റ്റുഡിയോ മോഷണം ആലിപ്പറമ്പ് സ്വദേശികൾ പിടിയിൽ

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി ബസ് സ്റ്റാൻറിനു സമീപത്തെ ചിത്രകല സ്റ്റുഡിയോ കവർച്ചകേസിലെ പ്രതിയും കൂട്ടുപ്രതിയും പോലീസ് പിടിയിലായി. കവർച്ച നടത്തിയ ഒന്നാം പ്രതി ആലിപ്പറമ്പ് പുതിയ വാരിയത്ത് വിജയൻ (37), കൂട്ടുപ്രതിയായ മോഷണം നടത്തിയ ക്യാമറവിൽക്കാൻ സഹായിച്ച ആലിപ്പറമ്പ് എടപ്പറ്റ വീട്ടിൽ മുഹമ്മദലി […]

കോഴിക്കോട്കൊടുവള്ളിയിൽ 30 ലക്ഷത്തിന്‍റെ അസാധു നോട്ടുകൾ പിടിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വൻ അസാധു നോട്ട് വേട്ട. കൊടുവള്ളിയിൽ 30 ലക്ഷത്തിന്‍റെ അസാധു നോട്ടുകൾ പോലീസ് പിടികൂടിയത് . 500, 1000 രൂപാനോട്ടുകളാണ് പിടികൂടിയത്. റിയാസ് (42), ചാലിയും സ്വദേശി മുഹമ്മദ് അസ്‌ലം (29), നടുവട്ടം സ്വദേശി അജിത് കെ.ടി. […]

ചെർപ്പുളശേരി പീഡന കേസിലെ അധ്യാപകനെ പിടികൂടാൻ പോലീസ് അന്വേഷണം വയനാട്ടിലേക്ക്.

ചെർപ്പുളശ്ശേരി മഞ്ചക്കൽ ഗവ: എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ്സുക്കാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയ അധ്യാപകനെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ് എത്തിയത് പ്രതി മുൻമ്പ് ജോലി ചെയ്തിരുന്ന വയനാട് കേന്ദ്രീകരിച്ച്. ചെർപ്പുളശ്ശേരി സി.ഐ. ദീപക് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ലിബിയും സംഘവുമാണ് ഊർജ്ജിതമായി […]

മദ്രസ അധ്യാപകൻ 10, 8, 11 വയസുള്ള പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി

കണ്ണൂർ : കണ്ണൂർ മുഴക്കുന്നിൽ 10, 8, 11 വയസുള്ള പെണ്‍കുട്ടികളെ മദ്രസ അധ്യാപകൻ പീഡനത്തിനിരയാക്കി. കേസിൽ മദ്രസ അധ്യാപകനായ മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ വയനാട് തരുവണ സ്വദേശിയാണ്. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. പീഡനത്തെ സംബന്ധിച്ചു […]

ചെർപ്പുളശ്ശേരി പീഡനം പ്രതിയെ രക്ഷിക്കാൻ ശ്രമം?

ചെർപ്പുളശ്ശേരി :  ആറുവയസ്സുകാരിയായ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ സ്കൂളിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ രക്ഷപെടാനും സംഭവം മറച്ചുവെക്കുവാനും ഗവ ;എ യു പി സ്കൂളിലെ പ്രധാനാധ്യാപകര ടക്കം  കൂട്ടുനിന്നതായി പരക്കെ ആരോപണം.  കേസിനാസ്പദമായ സംഭവത്തിൽ പോലീസ് വിശദീകരണം ഇങ്ങനെ… മാർച്ച് […]