സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത് ‘ ജമാഅത്തെ ഇസ്ലാമിക് കാമ്പയിന് തുടക്കം

കോഴിക്കോട്: ഇസ്ലാമിക ശരീഅത്തിനെതിരെ പൊതു സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റുകയും അതിന്റെ യഥാർത്ഥ സന്ദേശം ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ ജമാഅത്തെ ഇസ്ലാമി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ‘സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത് ‘ കാമ്പയിന് തുടക്കമായി. നന്മ നിറഞ്ഞ ജീവിതവും […]

ഇന്ന് ദു:ഖ വെള്ളി; ഈസ്റ്റർ ഞായറാഴ്ച

ക്രിസ്തു ദേവനെ കുരിശിലേറ്റിയ ദിനമെന്ന വിശ്വാസത്തിൽ ക്രിസ്ത്യാനികൾ ഇന്ന് ദു:ഖ വെള്ളി ആചരിക്കുന്നു. ത്യാഗത്തിന്റെ സ്മരണകളുയർത്തുന്ന ഇന്നേ ദിവസം ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടക്കും. പ്രത്യേക ശുശ്രൂഷകളും യേശുവിന്റെ കുരിശു മരണം അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി നടത്തലും ഉണ്ടാവും. വിവിധ […]

വർണ്ണം വിതറി മാങ്ങോട്ടുകാവ് പൂരം

ചെർപ്പുളശേരി .മീന ചൂടിന്റെ കാഠിന്യത്തിലും ആയിരങ്ങൾ പങ്കെടുത്ത മാങ്ങോട്ടുകാവ് പൂരം വർണ്ണ കാഴ്ചകളുടെ നിറച്ചാർത്തായി .വൈകീട്ട് അഞ്ചു മണിയോടെ മാങ്കോട് ,വീരമംഗലം ,വെള്ളിനേഴി ,ചമ്മന്നൂർ എന്നിവിടങ്ങളിൽ നിന്നും വേലകൾ ക്ഷേത്ര പറമ്പിലെത്തി .പൂതൻ ,തിറ ,തെയ്യം തുടങ്ങിയ നടൻ കലകൾ കണ്ണിനു […]

കുന്നിന്മേൽ താലപ്പൊലി വർണ്ണ വിസ്മയം തീർത്തു

ആനമങ്ങാട് .കുന്നിന്മേൽ താലപ്പൊലി നടൻ കലകളും ,വാദ്യമേളങ്ങളും ,ആനയും ,അമ്പാരിയുമായി വർണ്ണം വിതറിയപ്പോൾ ഗ്രാമം സന്തോഷത്തിൽ ആറാടി .പഞ്ചവാദ്യത്തിന്റെയും ,മട്ടന്നൂർ വാദ്യ സംഘത്തിന്റെയും വാദ്യവിസ്മയം താലപ്പൊലിക്ക് മാറ്റുകൂട്ടി .

ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ പാട്ട് താലപ്പൊലി ആഘോഷം ഇന്നും നാളെയും

വള്ളുവനാടിന്റെ പൂരാഘോഷങ്ങളുടെ ആരവത്തിൽ കൂറയിട്ട ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ പാട്ട് താലപ്പൊലി ആഘോഷം ഇന്നും നാളെയും നടക്കും .ഫെബ്രുവരി 25 ന് തുടങ്ങിയ ഉത്സവ പരിപാടികളുടെ പത്താം ദിനമായ ഇന്നാണ് പാട്ടുഘോഷം നടക്കുന്നത് .വൈകീട്ട് 4.30 മുതൽ ഗജവീരന്മാരുടെയും വിവിധ […]

ഗാനമാധുരിയായി സുധാനെടുങ്ങാടി

ആനമങ്ങാട് ; കുന്നിൻമേൽ ഭഗവതി ക്ഷേത്രത്തിൽ മേലാറ്റൂർ സുധ നെടുങ്ങാടി അവതരിപ്പിച്ച സംഗീത സന്ധ്യ ആസ്വാദകരുടെ മനം നിറച്ചു .ഭക്തിയുടെ പൂർണ്ണതയും ആലാപനത്തിന്റെ മികവും സംഗീത സന്ധ്യയെ മികവുറ്റതാക്കി .ശിവരാമകൃഷ്ണൻ വയലിൻ ,ദീപേഷ് അങ്ങാടിപ്പുറം മൃദംഗം ,സതീഷ് വെള്ളിനേഴി ഘടം എന്നിവർ […]

തൂത ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല

തൂത ഭഗവതി ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ പൊങ്കാല (തിരുവോര്‍ത്ത് വെയ്ക്കല്‍) ഇടല്‍ ചടങ്ങ് നടന്നു. തന്ത്രി വലിയ നാരായണന്‍ ഭട്ടതിരിപ്പാടിപ്പാട് പണ്ഡാര അടുപ്പിലേക്ക് തീപകര്‍ന്ന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി രാജേഷും സംഘവും നയിച്ച മേളമുണ്ടായി. പൊങ്കാല നിവേദ്യം രാവിലെ വിശേഷാല്‍ പൂജ […]

അരമണിയും ചിലമ്പും കിലുക്കി പൂതനെത്തിത്തുടങ്ങി.

ഒറ്റപ്പാലം: ചിനക്കത്തൂര്‍ പൂരത്തിന് മുളയിട്ടതോടെ ഭഗവതിയുടെ അനുഗ്രഹവുമായി തട്ടകത്തിലെ വീടുകളില്‍ പൂതനെത്തിത്തുടങ്ങി. തീക്കട്ടക്കണ്ണുകളില്‍നിന്ന് തീക്ഷ്ണനോട്ടമെറിഞ്ഞ്, നാക്ക് കടിച്ച,് അരമണിയും ചിലമ്പും കിലുക്കി, തലയില്‍ പീലി ചൂടി തുടിതാളങ്ങളുടെ അകമ്പടിയോടെയാണ് പൂതന്റെ വരവ്. ദേവിയുടെ സാന്നിധ്യം വിളിച്ചറിയിച്ചാണ് ഭൂതഗണം ദേശവഴികളിലൂടെ എത്തുന്നത്. ഓരോ […]

ഇന്ന് പുതുശ്ശേരി വെടിയുത്സവം

പാലക്കാട് : പുതുശ്ശേരി കുറുംബഭഗവതി ക്ഷേത്രത്തിലെ വെടിയുത്സവം ഇന്ന്ആഘോഷിക്കും. രാവിലെ ഉള്ളാട്ടുകാവില്‍െവച്ച് കേളി പറ്റ് നടത്തും. മൂലസ്ഥാനമായ ഉള്ളാട്ടുകാവില്‍നിന്ന് ശോദനവേല ആരംഭിക്കും. തുടര്‍ന്ന്, ക്ഷേത്രത്തില്‍ പ്രാരംഭ പൂജകളും 101 ഇളനീര്‍ അഭിഷേകവും നടത്തും. ശോദനവേലയ്‌ക്കൊപ്പം ചെട്ടിയാര്‍കമ്പവും ക്ഷേത്രത്തിലെത്തും. മൂന്നിന് കേളി, 4.30ന് […]