തൊഴിലുറപ്പ് പദ്ധതി ആവശ്യപ്പെട്ട് ചെർപ്പുളശേരിയിൽ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

ചെര്‍പ്പുളശേരി: നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു. രാവിലെ എ.കെ.ജി മന്ദിര പരിസരത്തുനിന്നാണ് മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി തൊഴിലാളി യൂണിയന്റെ(സിഐടിയു) നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനമായി എത്തിയത്. നഗരസഭയുടെ അടച്ചിട്ട ഗേറ്റ് പ്രവർത്തകർ തള്ളിത്തുറക്കാൻ ശ്രമിച്ചത് […]

അവശയായ അമ്മക്കും കുഞ്ഞിനും താങ്ങായി ചൈൽഡ് ലൈൻ പ്രവർത്തകർ

പെരിന്തൽമണ്ണ : ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ അവശയായ അമ്മയെയും മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനേയും ചൈൽഡ് ലൈൻ പ്രവർത്തകർ മുൻകൈയെടുത്തു പെരിന്തൽമണ്ണ ഗവ.ആശുപത്രിയിലെത്തിച്ചു . തിരൂർക്കാട് താമസക്കാരായ തമിഴ്നാട് മധുരൈ മങ്ങാടി മംഗലം ശെൽവന്റെ ഭാര്യ കാളീശ്വരിയെയും കുഞ്ഞിനേയുമാണ് അവശനിലയിൽ കണ്ടെത്തിയതിനെ […]

കെ.മനോഹരൻ ശാസ്ത്ര സാഹിത്യ പരിഷത് സെക്രട്ടറി

ചെർപ്പുളശേരി:ചെർപ്പുളശേരി സ്വദേശിയായ കെ.മനോഹരൻ ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അധ്യാപകനാണ് .