സി.പി.ഐ.എം ലുലു മാളിന് എതിരല്ല: പി. രാജീവ് എം.പി

കൊച്ചി ഇടപ്പള്ളി ബൈപ്പാസില്‍ സ്ഥിതി ചെയ്യുന്ന ലുലു ഷോപ്പിങ് മാള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദേശീയ പാത 47 ഉം 17ഉം സംഗമിക്കുന്ന സ്ഥലത്ത് പതിനേഴ് ഏക്കറില്‍് സ്ഥിതി ചെയ്യുന്ന ഈ മാള്‍ കടുത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട് എന്നാണ് പ്രധാന ആരോപണം. […]