കറിവേപ്പില അത്ര നിസ്സാരക്കാരനല്ല

ഉപയോഗ ശേഷം കറികളിൽ നിന്നും ദൂരെ കളയുന്ന കറിവേപ്പില അത്ര നിസ്സാരക്കാരനല്ല. കറിവേപ്പില ഇട്ട് വെച്ച കറിക്ക് കേവലം രുചിയും മണവും മാത്രമല്ലെന്ന് എത്ര പേർക്ക് അറിയാം? നിറയെ ഔഷധ ഗുണങ്ങൾ ഉള്ള കറിവേപ്പില പല അസുഖങ്ങൾക്കും ഉത്തമ ഔഷധമാണ്. കണ്ണിനും […]

കാന്‍സറിനെ പ്രതിരോധിക്കുന്നതില്‍ മഞ്ഞളിനും പങ്ക്

ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍തന്നെ അപഹരിക്കുന്ന ഈ രോഗത്തിന് ശാശ്വതപരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി ഗവേഷകരാണ് രാവും പകലുമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാന്‍സറിനെ പ്രതിരോധിക്കുന്നതില്‍ മഞ്ഞളിനും വളരെയധികം പ്രാധാന്യം ഉണ്ട്. പാചകത്തില്‍ നമുക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് മഞ്ഞള്‍. വന്‍കുടലില്‍ ഉണ്ടാകുന്ന അര്‍ബുദത്തെ […]

ആസ്തമയെ അകറ്റാൻ യോഗ

ശ്വാസകോശസംബന്ധിയായ തീവ്രമായ രോഗമാണ് ആസ്തമ. എന്നാല്‍, രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാല്‍ ലളിതമായ യോഗാസനങ്ങളും ഭക്ഷണനിയന്ത്രണവും കൊണ്ട് ആസ്തമ മാറ്റാവുന്നതേയുള്ളൂ. ആസ്തമ രോഗികള്‍ ദിവസവും 15 മിനിറ്റ് ശ്വാസകോശത്തെയും അതിനെ സംരക്ഷിക്കുന്ന വാരിയെല്ലുകളെയും വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നതും, രക്തചംക്രമണം വര്‍ധിപ്പിക്കുന്നതും രോഗം […]

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍

തലച്ചോറിന്റെ ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അതായത് ഒരു ദിവസത്തിന്റെ ആരംഭത്തില്‍ നാം കഴിക്കുന്ന ഭക്ഷണമാണ് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുക എന്നര്‍ഥം. ഉറക്കമെണീറ്റുകഴിഞ്ഞ് ഒരുമണിക്കൂറിനകം പ്രഭാത ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്‌ധാഭിപ്രായം . രാവിലത്തെ തിരക്കുകള്‍ക്കിടെ പ്രഭാത ഭക്ഷണം നാം ഒഴിവാക്കിയാല്‍ നമുക്ക് […]

തലച്ചോറിന് അത്യുത്തമം ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് കഴിക്കുന്നത് തലച്ചോറിന് അവശ്യമായ ഓക്സിജന്‍ പ്രധാനം ചെയ്യുകയും കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യും എന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ ബീറ്റ്റൂട്ട് ഗുണകരമാണ്. വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാല്‍ വ്യായാമത്തിന് ഇരട്ടി […]

വയർ കുറയ്ക്കാൻ നല്ല നാടൻ എളുപ്പവഴികൾ

1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. 2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ […]

പഴങ്ങള്‍ കഴിച്ച ശേഷം വെള്ളം കുടിക്കരുത് ;കാരണം ഇതെല്ലാം

ചില ഭക്ഷണങ്ങള്‍ കഴിച്ച ഉടന്‍ വെള്ളം കുടിക്കരുതെന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. ചില പഴങ്ങളുടെ കാര്യത്തില്‍, ശാസ്ത്രീയമായ വസ്തുതകള്‍ നിരത്തി കൊണ്ട് വിദഗ്ധരും ഈ കാര്യം ശരിവയ്ക്കുന്നു. വെള്ളത്തിന്റെ അളവ് കൂടിയ ഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തണ്ണിമത്തന്‍, […]

രക്തസമ്മര്‍ദവും കൊഴുപ്പും അടിഞ്ഞു കൂടുന്നത് തടയാന്‍ കറുവാപ്പട്ട

ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരങ്ങളായ ഭഷ്യവസ്തുക്കളില്‍ സുഗന്ധവും രുചിയും വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്ന നാടന്‍ ചേരുവകള്‍ക്ക് ധാരാളം ഗുണങ്ങളുമുണ്ടെന്ന് നേരത്തെയും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമ്പൂ, ഏലം, കുരുമുളക് എന്നിവ ശരീരത്തിന്റെ ആരോഗ്യത്തില്‍ ചെലുത്തുന്ന ഗുണപരമായ മാറ്റങ്ങളേക്കുറിച്ച് ധാരാളം പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. നമ്മള്‍ പല വിഭവങ്ങളിലും ഉപയോഗിക്കുന്ന […]

കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ കേള്‍വി പരിശോധനയും ഇഎന്‍ടി ക്യാമ്പും

കോട്ടക്കല്‍: ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ സൗജന്യ ഏകദിന കേള്‍വി പരിശോധനയും ഇഎന്‍ടി ക്യാമ്പും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30 ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെയാണ് കേള്‍വി പരിശോധനയും ക്യാമ്പും. കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഇഎന്‍ടി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ […]

വെയിലിനെ ചെറുക്കാൻ പൊടിക്കൈകൾ

സൂര്യന്‍റെ ചൂട് മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് പതിന്‍ മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ചര്‍മ്മം ചുവന്ന നിറത്തിലാകുക, ചര്‍മ്മം ചുവന്നു തടിക്കുക, ചുവന്നു പൊട്ടി വെള്ളം വരിക, അണുബാധ ഉണ്ടാകുക, ചൂടുകുരു ഉണ്ടാകുക, തൊലി വരണ്ട അവസ്ഥയിലാകുക, അമിതമായി വിയര്‍ക്കുക, ചര്‍മ്മത്തില്‍ കറുത്ത നിറത്തില്‍ […]