ഒക്ടോബര്‍ 28  ദേശീയ ആയുര്‍വേദദിനം;ആഘോഷവും,ബോധവല്‍ക്കരണവും

ചെര്‍പ്പുളശ്ശേരി:ദേശീയ ആയുര്‍വേദ ദിനമായ ഒക്ടോബര്‍ 28 ന് ചളവറ ആയുര്‍വേദ ആശുപത്രിയില്‍ ബോധവല്‍ക്കരണവും ദിനാഘോഷവും നടത്തും.രാവിലെ 10 ന് ചളവറ ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുധിന പരിപാടി ഉദ്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച് ഔഷധ സസ്യം നടീല്‍,ഹൈസ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം,യു പി […]

സെക്‌സ്‌ സെഷന്‍ മടുപ്പുളവാക്കുന്നുയെന്ന ചിന്ത ചില സ്ത്രീകളില്‍

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ പോലും പല തരത്തിലുള്ള ചിന്തകള്‍ കടന്നു വരുന്നത് സ്വാഭാവികമാണ്. സാധാരണയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന് സമയത്ത് സ്‌ത്രീകള്‍ പല കാര്യങ്ങളും ചിന്തിക്കാറുണ്ടെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്തെല്ലാമാണ് ആ സ്ത്രീ ചിന്തകളെന്ന് നോക്കാം. നിങ്ങളുടെ ശരീരഭാരവും […]

ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; പഴയകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

ചെര്‍പ്പുളശ്ശേരി : നെല്ലായ പുലാക്കാട് സൂപ്പര്‍മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ ദിവസങ്ങളോളം പഴക്കമുള്ള ഇറച്ചി, പൊറോട്ട തുടങ്ങിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിനെതിരെ നടപടിയെടുത്തു. പണിക്കര്‍ നെച്ചി വീട് മുഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള കടയില്‍ […]

മാങ്ങോട് കേരള മെഡിക്കൽ കോളേജിൽ മെഗാ മെഡിക്കൽ ക്യാംപ് തുടങ്ങി

ചെർപ്പുളശ്ശേരി .മാങ്ങോട് കേരള മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒക്ടോബർ 31 വരെ നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി .പരിശോധന ,വാർഡിലെ കിടത്തി ചികിത്സ ,ശസ്ത്രക്രിയകൾ തുടങ്ങിയവ തികച്ചും സൗജന്യമായ ക്യാമ്പിൽ ലാബ് ടെസ്റ്റ് മരുന്നുകൾ എന്നിവക്ക് അമ്പതു ശതമാനം […]

സിംഗപ്പൂരിലെ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു

സിംഗപ്പൂരിലെ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. സിംഗപ്പൂരില്‍ നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇന്ത്യന്‍ വിദേശ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. സിംഗപ്പൂരിലെ നിര്‍മ്മാണ മേഖലയില്‍ സിക വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിര്‍മാമ മേഖലയില്‍ […]

കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ വിവിധ ആശുപത്രികളിലായി കാര്‍ഡിയോളജി ക്യാംപുകള്‍

കോട്ടയ്ക്കല്‍: സെപ്റ്റംബര്‍ 29-ന് ലോകഹൃദയദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹൃദ്രോഗങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് വിവിധ ആശുപത്രികളിലായി കാര്‍ഡിയാക് ക്യാംപുകള്‍ സംഘടിപ്പിക്കുന്നു. ഇന്നു മുതല്‍ ആരംഭിക്കുന്ന ക്യാമ്പുകളില്‍ ഒരുമാസം നീണ്ടു നില്‍ക്കും. ക്യാമ്പുകളില്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഡോക്ടര്‍മാര്‍ ക്ലാസുകളെടുക്കുകയും സൗജന്യ […]

നേത്രഗോളത്തിന് ക്ഷതം സംഭവിച്ച 40വയസ്സുകാരിയുടെ മുഖത്ത് പാടുകളില്ലാത്ത രീതിയില്‍  ആസ്റ്റര്‍ മിംസില്‍ നൂതന ശസ്ത്രിക്രിയ നടത്തി

കോട്ടയ്ക്കല്‍: നേത്രഗോളത്തിന് ക്ഷതം സംഭവിച്ച് കണ്ണുതുറക്കാന്‍പോലും പ്രയാസത്തിലായ 40വയസ്സുകാരിയുടെ മുഖത്ത് പാടുകള്‍പോലും ഉണ്ടാകാത്ത രീതിയില്‍  കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍വെച്ച് നൂതനമായ രീതിയില്‍ ശസ്്ത്രക്രിയ നടത്തി. കാറില്‍യാത്ര ചെയ്യുമ്പോള്‍ മുഖത്ത് എന്തോ വന്നിടിച്ചു എന്നതുമാത്രമാണ് രോഗിക്ക് ഓര്‍മയുണ്ടായിരുന്നത്. തുടര്‍ന്ന് നീരുവന്ന് വീര്‍ത്തതുമൂലം കണ്ണ് […]

കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ യൂറോളജി ക്യാംപ് ..

കോട്ടയ്ക്കല്‍: ആസ്റ്റര്‍ മിംസില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യൂറോളജി ക്യാംപ് ഇന്ന് തുടങ്ങും. ഓഗസ്റ്റ് 25 വരെ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ക്യാമ്പ്. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂത്രാശയ സംബന്ധമായ 5 ടെസ്റ്റുകള്‍ സൗജന്യ നിരക്കില്‍ ചെയ്യാനാവും. യൂറിന്‍ റൊട്ടീന്‍, […]

പകര്‍ച്ചവ്യാധി പ്രതിരോധം: ആരോഗ്യ വകുപ്പ് തയ്യാറാക്കിയ നിര്‍ദേശങ്ങളടങ്ങിയ പോസ്റ്റര്‍ ഹോട്ടലു കളില്‍ പ്രദര്‍ശിപ്പിക്കും

മലപ്പുറം:പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ മാസ് മീഡിയാ വിഭാഗം തയ്യാറാക്കിയ നിര്‍ദേശങ്ങളടങ്ങിയ പോസ്റ്റര്‍ ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി (ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസി യേഷന്‍ ഭാരവാഹി കള്‍ക്ക് ) വിതരണം ചെയ്യും. പ്രചാരണ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതി ഹോട്ടല്‍ ആന്‍ഡ് […]

മലപ്പുറത്ത് കോളറ ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു

മലപ്പുറം: മലപ്പുറത്ത് കോളറ ബാധിച്ച് യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി ജമീലയാണ് മരിച്ചത്. കോളറ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജില്ലയില്‍ ഇതുവരെ രണ്ട് പോര്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി […]