തടികുറയ്ക്കാന്‍ ഇനി കഷ്ടപ്പെടണ്ട, ഇത് പരീക്ഷിക്കു.

കൊഴുപ്പു നീക്കം ചെയ്ത പാല്‍, തൈര്, പയറുവര്‍ഗങ്ങള്‍, മീന്‍ ഇവയിലൊക്കെ പ്രോട്ടീന്‍ ധാരാളമുണ്ട്. പ്രോട്ടീന്‍ കഴിച്ചാല്‍ എളുപ്പം വയര്‍ നിറയും. പെട്ടെന്നു വിശക്കുകയുമില്ല. പ്രഭാതഭക്ഷണമായി പയര്‍ മുളപ്പിച്ചതു കഴിക്കുക. അപ്പോള്‍ അരിയാഹാരം ഒഴിവാക്കുകയും ചെയ്യാം. പഴം, പച്ചക്കറി, പയര്‍വര്‍ഗം ഫൈബര്‍, ബീറ്റാ […]

വയറിന്റെ ആരോഗ്യത്തിന് മല്ലിയില

ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍ മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമുണ്ട്. വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും. മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ, രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് […]

ഷഫ്‌ന എം സൈദ് യോഗ കോഴ്‌സിൽ ഒന്നാം റാങ്ക് നേടി

മലപ്പുറം .കോട്ടക്കൽ ആയുർവേദ കോളേജിൽ നിന്നും സർട്ടിഫിക്കറ്റു യോഗ കോഴ്‌സിൽ ഷഫ്‌ന എം സൈദ് ഒന്നാം റാങ്ക് നേടി .തിരൂർ ബഞ്ച് മാർക് സ്കൂളിൽ ലൈഫ് സ്‌കിൽ അധ്യാപികയാണ് ഷഫ്‌ന എം സൈദ്

മഴക്കാലമെത്തി: തടയാം ഡെങ്കിപനി

വിവിധ തരത്തിലുള്ള പനികളും ഡെങ്കിപനിയും ഈ മഴക്കാലത്ത് പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയാണ്. . ഡെങ്കിപ്പനി പരത്തുന്ന വൈറസ് കൂടുതല്‍ മാരകമാകുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പും നല്‍കി. 4 തരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് […]

കോട്ടയ്ക്കല്‍ ആസ്‌ററര്‍ മിംസില്‍ നിയോനേറ്റല്‍ ഐസിയു ഉദ്ഘാടനം ചെയ്തു മലപ്പുറം ജില്ലയിലെ ഏക ഡിഎം (നിയോനേറ്റോളജി) യോഗ്യതയുള്ള നിയോനേറ്റോളജിസ്റ്റാണ് നിയോനേറ്റല്‍ ഐസിയുവിന് നേതൃത്വം നല്കുന്നത്

കോട്ടയ്ക്കല്‍: ആഘോഷങ്ങളുടെ അവസരമാണ് ഓരോ കുട്ടിയുടെ ജനനവും. എന്നാല്‍, മാസം തികയാതെയും ഭാരക്കുറവോടെയും രോഗങ്ങളോടെയും ജനിക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക് ആകുലതകള്‍ സൃഷ്ടിക്കുകയും പ്രത്യേക പരിചരണവും ചികിത്സയും വേണ്ടിവരികയും ചെയ്യും. ഈ ആവശ്യത്തിനുള്ള ഉത്തരമാണ് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ പുതിയതായി ഉദ്ഘാടനം ചെയ്ത […]

പാര്‍ട്ട്‌ടൈം സ്വീപ്പര്‍ : കൂടിക്കാഴ്ച 27 മുതല്‍

മലപ്പുറം ; ജില്ലയില്‍ ആരോഗ്യ വകുപ്പിന് (അലോപ്പതി) കീഴിലുള്ള സ്ഥാപനങ്ങളില്‍ പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിച്ച സീനിയോറിറ്റി ലിസ്റ്റ് പ്രകാരമുള്ള കൂടിക്കാഴ്ച ജൂണ്‍ 27, 28, 29 തിയതികളില്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബ്ലോക്ക് […]

കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിനു സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പുരസ്‌ക്കാരം

കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിനു ലഭിച്ച സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പുരസ്‌ക്കാരം ആസ്റ്റര്‍ മിംസ് കോട്ടയ്ക്കല്‍ സി.ഇ.ഒ ഡോ. വി.പി. ജാസിര്‍, നൗഷാദ് സി.എച്ച്(സീനിയര്‍ മാനേജര്‍ ഓപ്പറേഷന്‍സ്), അബ്ദുള്ളക്കുട്ടി(മാനേജര്‍ എഞ്ചിനീയറിംഗ്) തുടങ്ങിയവര്‍ ചേര്‍ന്ന് കണ്ണൂരില്‍ നടന്ന ചടങ്ങില്‍വെച്ച് പാര്‍ലമെന്റ് അംഗം ശ്രീമതി ടീച്ചറില്‍ […]

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കേരള മലിനീകരണ   നിയന്ത്രണ ബോര്‍ഡിന്റെ നാല് പുരസ്‌കാരങ്ങള്‍

കോട്ടയ്ക്കല്‍: ഏഷ്യയിലെ ഏറ്റവും വലിയ ആരോഗ്യസേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് നാല് വിഭാഗങ്ങളിലായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ ലഭിച്ചു. അഞ്ഞൂറ് ബെഡുകളുള്ള ആശുപത്രികളുടെ വിഭാഗത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഇത് തുടര്‍ച്ചയായി പത്താം വര്‍ഷവും പ്രഥമസ്ഥാനത്തെത്തി റിക്കോര്‍ഡിട്ടു. […]

കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് മസ്തിഷ്‌കാഘാതമുണ്ടായ രോഗികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടക്കല്‍: ദീര്‍ഘനാള്‍ എടുക്കുന്ന രോഗവിമുക്തിയുടെയും പുനരധിവാസത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് മസ്തിഷ്‌കാഘാതത്തില്‍നിന്ന് രക്ഷപ്പെട്ട് വിജയകരമായി ത്രോംബോലൈറ്റിക് ചികിത്സ നടത്തിയ രോഗികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. 35 രോഗികളും അവരുടെ കുടുംബാംഗങ്ങളും കൂട്ടായ്മയില്‍ പങ്കെടുത്തു. മസ്തിഷ്‌കാഘാതത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനും ശരിയായ സമയത്ത് […]

സ്‌കൂള്‍ ശൗചാലയങ്ങളുടെ ശുചിത്വം ഉറപ്പുവരുത്താന്‍ സംയുക്ത പരിശോധനയ്ക്ക് തീരുമാനം

മലപ്പുറം: ശൗചാലയങ്ങളുടെ ശുചിത്വവും വിദ്യാര്‍ഥികളുടെ ആരോഗ്യസംരക്ഷണ വുമായി ബന്ധപ്പെ’് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുതിന് ജില്ലയിലെ സ്‌കൂളുകളില്‍ സംയുക്ത പരിശോധന നടത്താന്‍ സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെ’ വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപന സമിതി യോഗം തീരുമാനിച്ചു. ഏപ്രില്‍, മെയ് […]