നേത്രഗോളത്തിന് ക്ഷതം സംഭവിച്ച 40വയസ്സുകാരിയുടെ മുഖത്ത് പാടുകളില്ലാത്ത രീതിയില്‍  ആസ്റ്റര്‍ മിംസില്‍ നൂതന ശസ്ത്രിക്രിയ നടത്തി

കോട്ടയ്ക്കല്‍: നേത്രഗോളത്തിന് ക്ഷതം സംഭവിച്ച് കണ്ണുതുറക്കാന്‍പോലും പ്രയാസത്തിലായ 40വയസ്സുകാരിയുടെ മുഖത്ത് പാടുകള്‍പോലും ഉണ്ടാകാത്ത രീതിയില്‍  കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍വെച്ച് നൂതനമായ രീതിയില്‍ ശസ്്ത്രക്രിയ നടത്തി. കാറില്‍യാത്ര ചെയ്യുമ്പോള്‍ മുഖത്ത് എന്തോ വന്നിടിച്ചു എന്നതുമാത്രമാണ് രോഗിക്ക് ഓര്‍മയുണ്ടായിരുന്നത്. തുടര്‍ന്ന് നീരുവന്ന് വീര്‍ത്തതുമൂലം കണ്ണ് […]

കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ യൂറോളജി ക്യാംപ് ..

കോട്ടയ്ക്കല്‍: ആസ്റ്റര്‍ മിംസില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യൂറോളജി ക്യാംപ് ഇന്ന് തുടങ്ങും. ഓഗസ്റ്റ് 25 വരെ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ക്യാമ്പ്. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂത്രാശയ സംബന്ധമായ 5 ടെസ്റ്റുകള്‍ സൗജന്യ നിരക്കില്‍ ചെയ്യാനാവും. യൂറിന്‍ റൊട്ടീന്‍, […]

പകര്‍ച്ചവ്യാധി പ്രതിരോധം: ആരോഗ്യ വകുപ്പ് തയ്യാറാക്കിയ നിര്‍ദേശങ്ങളടങ്ങിയ പോസ്റ്റര്‍ ഹോട്ടലു കളില്‍ പ്രദര്‍ശിപ്പിക്കും

മലപ്പുറം:പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ മാസ് മീഡിയാ വിഭാഗം തയ്യാറാക്കിയ നിര്‍ദേശങ്ങളടങ്ങിയ പോസ്റ്റര്‍ ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി (ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസി യേഷന്‍ ഭാരവാഹി കള്‍ക്ക് ) വിതരണം ചെയ്യും. പ്രചാരണ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതി ഹോട്ടല്‍ ആന്‍ഡ് […]

മലപ്പുറത്ത് കോളറ ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു

മലപ്പുറം: മലപ്പുറത്ത് കോളറ ബാധിച്ച് യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി ജമീലയാണ് മരിച്ചത്. കോളറ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജില്ലയില്‍ ഇതുവരെ രണ്ട് പോര്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി […]

തടികുറയ്ക്കാന്‍ ഇനി കഷ്ടപ്പെടണ്ട, ഇത് പരീക്ഷിക്കു.

കൊഴുപ്പു നീക്കം ചെയ്ത പാല്‍, തൈര്, പയറുവര്‍ഗങ്ങള്‍, മീന്‍ ഇവയിലൊക്കെ പ്രോട്ടീന്‍ ധാരാളമുണ്ട്. പ്രോട്ടീന്‍ കഴിച്ചാല്‍ എളുപ്പം വയര്‍ നിറയും. പെട്ടെന്നു വിശക്കുകയുമില്ല. പ്രഭാതഭക്ഷണമായി പയര്‍ മുളപ്പിച്ചതു കഴിക്കുക. അപ്പോള്‍ അരിയാഹാരം ഒഴിവാക്കുകയും ചെയ്യാം. പഴം, പച്ചക്കറി, പയര്‍വര്‍ഗം ഫൈബര്‍, ബീറ്റാ […]

വയറിന്റെ ആരോഗ്യത്തിന് മല്ലിയില

ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍ മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമുണ്ട്. വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും. മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ, രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് […]

ഷഫ്‌ന എം സൈദ് യോഗ കോഴ്‌സിൽ ഒന്നാം റാങ്ക് നേടി

മലപ്പുറം .കോട്ടക്കൽ ആയുർവേദ കോളേജിൽ നിന്നും സർട്ടിഫിക്കറ്റു യോഗ കോഴ്‌സിൽ ഷഫ്‌ന എം സൈദ് ഒന്നാം റാങ്ക് നേടി .തിരൂർ ബഞ്ച് മാർക് സ്കൂളിൽ ലൈഫ് സ്‌കിൽ അധ്യാപികയാണ് ഷഫ്‌ന എം സൈദ്

മഴക്കാലമെത്തി: തടയാം ഡെങ്കിപനി

വിവിധ തരത്തിലുള്ള പനികളും ഡെങ്കിപനിയും ഈ മഴക്കാലത്ത് പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയാണ്. . ഡെങ്കിപ്പനി പരത്തുന്ന വൈറസ് കൂടുതല്‍ മാരകമാകുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പും നല്‍കി. 4 തരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് […]

കോട്ടയ്ക്കല്‍ ആസ്‌ററര്‍ മിംസില്‍ നിയോനേറ്റല്‍ ഐസിയു ഉദ്ഘാടനം ചെയ്തു മലപ്പുറം ജില്ലയിലെ ഏക ഡിഎം (നിയോനേറ്റോളജി) യോഗ്യതയുള്ള നിയോനേറ്റോളജിസ്റ്റാണ് നിയോനേറ്റല്‍ ഐസിയുവിന് നേതൃത്വം നല്കുന്നത്

കോട്ടയ്ക്കല്‍: ആഘോഷങ്ങളുടെ അവസരമാണ് ഓരോ കുട്ടിയുടെ ജനനവും. എന്നാല്‍, മാസം തികയാതെയും ഭാരക്കുറവോടെയും രോഗങ്ങളോടെയും ജനിക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക് ആകുലതകള്‍ സൃഷ്ടിക്കുകയും പ്രത്യേക പരിചരണവും ചികിത്സയും വേണ്ടിവരികയും ചെയ്യും. ഈ ആവശ്യത്തിനുള്ള ഉത്തരമാണ് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ പുതിയതായി ഉദ്ഘാടനം ചെയ്ത […]

പാര്‍ട്ട്‌ടൈം സ്വീപ്പര്‍ : കൂടിക്കാഴ്ച 27 മുതല്‍

മലപ്പുറം ; ജില്ലയില്‍ ആരോഗ്യ വകുപ്പിന് (അലോപ്പതി) കീഴിലുള്ള സ്ഥാപനങ്ങളില്‍ പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിച്ച സീനിയോറിറ്റി ലിസ്റ്റ് പ്രകാരമുള്ള കൂടിക്കാഴ്ച ജൂണ്‍ 27, 28, 29 തിയതികളില്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബ്ലോക്ക് […]