The Sweet Poison Sugar

പഞ്ചസാരയെ വെളുത്ത വിഷമെന്നു വിളിക്കുന്നത്‌ ശരിയാണോ ? ഇതിന്റെ അമിതോപയോഗം ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെന്തൊക്കെയെന്ന്‌ തിരിച്ചറിയുമ്പോള്‍ ഈ ചോദ്യം മനസ്സില്‍ അവശേഷിക്കുകയില്ല. കാണാന്‍ നല്ല സുന്ദരന്‍, പക്ഷേ പ്രമേഹമെന്ന ഒളിപ്പോരാളിയെ കൈയിലേന്തിയാണ്‌ സഞ്ചാരം. വെളുത്ത്‌ കടുക്‌ മണികളെപ്പോലെ സുന്ദരനായ ഈ മധുരവസ്‌തു സമ്മാനിക്കുന്നത്‌ […]

കൊതുക്‌ പടര്‍ത്തുന്ന വൈറസ്‌ മൂലം ,400 ഓളം കുട്ടികള്‍ ബുദ്ധിമാന്ദ്യത്തോടെ ജനിച്ചു

ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍  കഴിഞ്ഞവര്‍ഷം  മാത്രം 147 കുട്ടികളിലാണ്‌ രോഗബാധ സ്‌ഥിരീകരിച്ചത്‌.സീക്കാ എന്നറിയപ്പെടുന്ന രോഗാണുവാണ്‌ ബുദ്ധിമാന്ദ്യത്തിന്‌ കാരണമാകുന്നത്‌. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ആഫ്രിക്കയിലെ കുരങ്ങുകളിലാണ്‌ ആദ്യമായി ഈ വൈറസ്‌  കണ്ടെത്തിയത്‌. മനുഷ്യ ശരീരത്തില്‍ നാഡീ വ്യൂഹത്തെയാണ്‌ ഈ രോഗാണു  ബാധിക്കുക.ബ്രസിലില്‍ […]

സൗന്ദര്യവര്‍ദ്ധനവിന് ഇനി ഈന്തപഴവും

ന്യൂട്രിയന്‍റുകളാലും സൗന്ദര്യവര്‍ദ്ധനവിന് സഹായിക്കുന്ന മറ്റ് നിരവധി ഘടകങ്ങളാലും സമ്പന്നമാണ് ഈന്തപ്പഴം. വിറ്റാമിനുകളും മിനറലുകളും സമൃദ്ധമായി അടങ്ങിയ ഈന്തപ്പഴം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യം നേടാനും സഹായിക്കും. ഈന്തപ്പഴം ചര്‍മ്മത്തിലും തലമുടിയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്. ഇതിലെ വിറ്റാമിന്‍ എ, ബി, കെ, ഫോളിക് […]

ബദാം ശരീരത്തിന് ആരോഗ്യകരം

ദിവസേന ഒരു നിശ്ചിത അളവില്‍ ബദാം  കഴിക്കുന്നത് കൊച്ചു കുട്ടികളിലും മുതിര്‍ന്നവരിലും ആരോഗ്യകരമായ പല മാറ്റങ്ങളും ഉണ്ടാക്കുമെന്ന്‍ പഠനങ്ങള്‍ വിറ്റാമിന്‍ E, ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം പ്രോട്ടീന്റെ ഒരു കലവറ കൂടിയാണെന്ന് അമേരിക്ക ഫ്ലോറിഡ യൂണിവെഴ്സിറ്റിയിലെ ഗവേഷകർ.

മാനസിക സമ്മര്‍ദ്ദവും ദുഖവും ആയുസ് കുറയ്ക്കില്ല

മാനസിക സമ്മര്‍ദവും ദുഖവും മരണകാരണമാകുമെന്നായിരുന്നു ഇത്രയും കാലംവരെ വിചാരിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ മാനസിക സമ്മര്‍ദവും ദുഖവും ആരോഗ്യത്തിന് പ്രത്യേകിച്ച് ഹൃദയത്തിന് അത്രവലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നു.മാനസിക സമ്മര്‍ദവും ദുഖവും എത്രമാത്രം ബാധിക്കുന്നു എന്ന് കണ്ടെത്താനായി യുകെയിലും ഓസ്‌ട്രേലിയയിലും നടത്തിയ പഠനത്തില്‍ ഇവയ്ക്ക് […]

വൈന്‍ നല്ലതാണ് കുടിക്കാനും ”കുക്കിംഗിനും”

ക്രിസ്മസ് രാവിനായി വൈനൊരുക്കി കാത്തിരിക്കുന്നവര്‍ അറിയാന്‍. ആസ്വദിച്ചു കുടിക്കേണ്ട പാനീയം എന്നതിനപ്പുറം കൊഴുപ്പില്ലാത്ത ഭക്ഷണം തയ്യാറാക്കാനുള്ള കുക്കിംഗ് ഓയിലായും വൈനിനെ നമ്മുക്ക് ഉപയോഗിക്കാം.നിങ്ങള്‍ ഡയറ്റ് ചെയ്യുകയോ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഇനി തൊട്ട് വൈനിലുണ്ടാക്കിയ ഭക്ഷണം കഴിച്ചാല്‍ […]

താരന്‍ ഇല്ലാതാക്കാന്‍ കറുവ ഇല ഉപയോഗിക്കാം.

പ്രത്യേക ഗന്ധവും രുചിയുമുളള കറുവ ഇലകള്‍ പാചകത്തിനായ്  നാം ഉപയോഗിക്കാറുണ്ട്. ഈ ഇലകളില്‍ ഫ്‌ളേവനോയ്ഡുകളും, ആന്റിഓക്‌സിഡുകളും, ടാനും ധാരാളമായി അടങ്ങിയിട്ടുണ്ട്. വരണ്ട ചര്‍മ്മത്തിന് കറുവ ഇലകള്‍ ഉത്തമമാണ്. കറുവ ഇല ഉണക്കിപ്പൊടിച്ച് യോഗര്‍ട്ടുമായി കലര്‍ത്തുക. ഇത് തലയില്‍ തേച്ച് അല്പസമയത്തിന് ശേഷം […]

ഇയര്‍ഫോണ്‍ കേള്‍വി അപകടത്തിലാക്കും

ഇയര്‍ഫോണ്‍ തിരുകി പാട്ടുകേട്ട് നടക്കുന്ന നിരവധി ചെറുപ്പാക്കാരേയും, വിദ്യാര്‍ത്ഥികളേയുമെല്ലാം നമുക്കു ചുറ്റും ഇന്ന് കാണാനാകും. അതിന്റെ അമിത ഉപയോഗം നിങ്ങളുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് ചിലപ്പോള്‍ കേള്‍വിക്കുറവുണ്ടാകുന്നതിലേക്ക് വരെ നയിച്ചേക്കാം. വിലയ്ക്ക് ഗുണമേന്‍മയില്ലാത്ത ഇയര്‍ഫോണുകളും മറ്റും വാങ്ങി വെറുതേ […]

എന്തിന് വെള്ളം കുടിക്കണം

ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തിന്‍ ധാരാളം വെള്ളം ആവശ്യമുണ്ട്. സന്ധികളില്‍ അയവുണ്ടാകാനും കശേരുക്കളുടെയും ശരീരത്തിലെ മൃദുകലകളുടെയും സംരക്ഷണത്തിനും ജലത്തിന്റെ പങ്ക് നിര്‍ണായകമാണ്. വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ വെള്ളത്തിനുള്ള പ്രാധാന്യം ഏറെയാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്ന അതിപ്രധാനമായ പ്രവര്‍ത്തനമാണ് വൃക്കകള്‍ നിര്‍വഹിക്കുന്നത്. […]

കേരളത്തില്‍ മന്തുരോഗം ഇല്ലാതാകുന്നു

കേരളത്തില്‍ മന്തുരോഗം ഇല്ലാതാകുന്നു. 12 ജില്ലകളില്‍ നിലനിന്ന മന്തുരോഗസാധ്യത ആരോഗ്യവകുപ്പ് നടത്തിയ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്നുജില്ലകളില്‍ മാത്രമായൊതുങ്ങി. ഈ വര്‍ഷത്തോടുകൂടി ഈ ജില്ലകളിലും രോഗസാധ്യത ഇല്ലാതാകുന്നതോടെ കേരളം സമ്പൂര്‍ണ മന്തുരോഗ വിമുക്ത സംസ്ഥാനമായി മാറും. 2020-തോടുകൂടി ലോകത്തുനിന്ന് മന്ത് നിര്‍മാര്‍ജനംചെയ്യുക എന്ന […]