ആരോഗ്യം സംരക്ഷിക്കും പഴങ്ങള്‍

ആരോഗ്യ സംരക്ഷണത്തില്‍ പഴങ്ങളുടെ പങ്ക് നിസാരമല്ല.അത്തരം ചില പഴങ്ങള്‍ ഇതാ.. മാമ്പഴം ആരോഗ്യ സംരക്ഷണത്തില്‍ മാമ്പഴം രാജാവ് തന്നെയാണ്.ക്യാന്‍സറിനെ പോലും പ്രതിരോധിക്കാനുള്ള കഴിവ് മാമ്പഴത്തിനുണ്ട്. കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതിനും ചര്‍മ്മം ശുചീകരിക്കുന്നതിനും മാമ്പഴം ഉത്തമമാണ്. പപ്പായ പോഷക സമൃദ്ധമായ പപ്പായ ദഹന സംബന്ധിയായ […]

പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലത്താണോ???

പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യുന്തമമാണ്. ആന്റി ഓക്‌സൈഡാണ് തേന്‍. സ്ഥിരമായി തേന്‍കഴിച്ചാല്‍ കാന്‍സറിനെപ്പോലും ചെറുക്കാന്‍ കഴിയും . പോഷകങ്ങളുടെയും വൈറ്റമിന്‍സിന്റെയും കലവറയാണ് പാല്‍. കാല്‍സ്യം, മഗ്നീഷ്യം, പ്രോട്ടിന്‍ തുടങ്ങി വൈറ്റമിന്‍സിനെയും മിനറല്‍സിനെയും ഇരട്ടിയായി ശരീരം നേടുകയാണ് പാലിലേക്ക് തേന്‍ മിക്‌സ് ചെയ്യുമ്പോള്‍ […]

ഉറക്കക്കുറവ് വൃക്കയ്ക്ക് ദോഷം

സ്ഥിരമായ ഉറക്കക്കുറവ് വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ ബെർഗാം ആൻഡ്‌ വിമൻസ്‌ ആസ്പത്രിയിലെ വിദഗ്‌ധരാണ് ഉറക്കമിളപ്പ് വൃക്കകളുടെ താളംതെറ്റിക്കുമെന്ന് കണ്ടെത്തിയത്. ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്നതിന് ഉറക്കത്തിന് പ്രധാന പങ്കുണ്ട്. അതിനാൽ ഇതിലുണ്ടാകുന്ന കുറവ് ആന്തരികാവയവങ്ങളുടെ പ്രവർത്തന താളംതെറ്റിക്കും. ഇത് […]

പ്രകൃതിസൗഹൃദ ഓഫീസുകള്‍ ബുദ്ധിയെ ഉണര്‍ത്തുമെന്ന് ഗവേഷകര്‍

ഗ്രീന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ചിന്തിക്കുകയും സര്‍ഗ്ഗാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഗവേഷണഫലങ്ങള്‍. ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് ബില്‍ഡിംഗ്‌സ് പ്രോഗ്രാം ഡയറക്ടറായ ജോസഫ് അലനും സംഘവും നടത്തിയ ഗവേഷണങ്ങളാണ് പ്രകൃതി സൗഹൃദ ഓഫീസുകളുടെ മേന്മകള്‍ വെളിച്ചത്തുകൊണ്ടുവന്നത്. മെച്ചപ്പെട്ട വായുസഞ്ചാരവും, മലിനീകരണമില്ലാത്ത അന്തരീക്ഷവും […]

വെണ്ണ ഔഷധസമ്പുഷ്‌ടം

ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു.ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്നു. […]

ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍

ഉണങ്ങിയ ഈത്തപ്പഴം എല്ലാ സീസണിലും നമ്മുടെ നാട്ടില്‍ ലഭ്യമാകാറുണ്ട്. ഈത്തപ്പഴം പഴുത്തതായാലും ഉണങ്ങിയതായാലും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ്. അറേബ്യന്‍ നാടുകളില്‍ ഹൃദ്രോഗവും ക്യാന്‍സറും വളരെ കുറഞ്ഞ തോതില്‍ മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ കാരണം ഈത്തപ്പഴത്തിന്റെ വ്യാപകമായ ഉപയോഗമാണെന്ന് പറയപ്പെടുന്നു. ശരീരസൌന്ദര്യം […]

ഗുണമറിഞ്ഞ്‌ കഴിക്കാം പ്രകൃതി വിഭവങ്ങള്‍

നാം കഴിക്കുന്ന പഴങ്ങളും പച്ചക്കറികളും ഏതെല്ലാം തരത്തിലാണ്‌ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതെന്ന്‌ പലര്‍ക്കും അറിഞ്ഞു കൂടാ. ആരോഗ്യരക്ഷയ്‌ക്ക് പ്രകൃതി നല്‍കുന്ന വിഭവങ്ങളെ അടുത്തറിയാം.ആരോഗ്യ സംരക്ഷത്തിനായി പ്രകൃതി ഒരുക്കിയിരിക്കുന്ന വിഭവങ്ങള്‍ നിരവധിയാണ്‌. പഴങ്ങളും പച്ചക്കറികളും നിത്യേന ആഹാരത്തില്‍ ഉല്‍പ്പെടുത്തണം എന്ന്‌ നമുക്ക്‌ അറിയാം.എന്നാല്‍ […]

പകര്‍ച്ചപ്പനി പടരാതിരിക്കാന്‍

പനി പല പേരിലും രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ്‌ നിസാരമായി കരുതിപ്പോന്ന പനി ഭീതി പടര്‍ത്തിത്തുടങ്ങിയത്‌. മഴക്കാലം അങ്ങനെ പനിക്കാലമായി. മഴക്കാലത്ത്‌ വെള്ളം കെട്ടിനിന്ന്‌ കൊതുകുകള്‍ പെരുകുന്നതാണ്‌ പനി പടര്‍ന്നുപിടിക്കാന്‍ പ്രധാന കാരണം. മഴക്കാലത്ത്‌ പനിയെത്തുന്നത്‌ സാധാരണമാണ്‌. എന്നാല്‍ കഴിഞ്ഞ കുറേ […]

ടെന്‍ഷന്‍ കുറയ്‌ക്കാന്‍ ഓഫീസ്‌ വ്യായാമങ്ങള്‍

കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്കുമായി ചില ലഘുവ്യായാമമുറകള്‍. ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ്‌ നിര്‍ദേശിക്കുന്നത്‌. ശരീരം അനങ്ങിയുള്ള ജോലികള്‍ കുറഞ്ഞതോടെയാണ്‌ ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കാന്‍ തുടങ്ങിയത്‌. രാവിലെ മുതല്‍ വൈകും വരെ ഒരേയിരുപ്പില്‍ ജോലി. ഇതിലൂടെ വ്യായാമം […]

ഓട്ടിസം ‘മണത്ത്‌’ അറിയാം

കുട്ടികള്‍ക്ക്‌ ഓട്ടിസം ഉണ്ടോ എന്നത്‌ ഇക്കാലത്ത്‌ ഒരു ആശങ്ക തന്നെയാണ്‌. ഇതറിയാന്‍ സങ്കീര്‍ണമായ പരിശോധനകളും മറ്റും വേണ്ടിവരുകയും ചെയ്യും. എന്നാല്‍, ഗവേഷകര്‍ ഇപ്പോള്‍ ഇതിനായി വളരെ ലളിതമായ ഒരു സമ്പ്രദായം കണ്ടെത്തിയിരിക്കുന്നു. കുട്ടികളില്‍ നടത്തുന്ന ഒരു ‘മണപ്പിക്കല്‍’ പരിശോധനയിലൂടെ ഓട്ടിസം ഉണ്ടോയെന്ന്‌ […]