ഇസാഫ് ബാങ്കില്‍ 1660 ഒഴിവുകള്‍

തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍വ്വ് ബാങ്ക് അംഗീകൃത ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ വിവിധ തസ്തികകളിലായി 1660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ക്രെഡിറ്റ് ഓഫീസര്‍, സെയില്‍സ് ഓഫീസര്‍-ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഓൻലൈനായി അപേക്ഷിക്കണം. […]

അധ്യാപക ഇന്റര്‍വ്യൂ ഇന്ന്

അലനല്ലൂര്‍ : അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.എച്ച്.എസ്. ഇ. വിഭാഗത്തില്‍ ഇ. ഡി അധ്യാപകന്റെ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ഇന്ന് നടക്കും .താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് (രാവിലെ 11 ന് വി.എച്ച്.എസ്. ഇ. ഓഫീസില്‍ ഹാജരാകണമെന്ന് അധികൃതർ […]

പെരിന്തൽമണ്ണ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ മാസവേതന വ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നു

പെരിന്തൽമണ്ണ: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം , ഫിസിക്കൽ എജ്യുക്കേഷൻ താത്ക്കാലിക അധ്യാപക തസ്തികകളിലേക്ക് മാസവേതന വ്യവസ്ഥയിൽ ആളെ നിയമിക്കുന്നു. മലയാളത്തിന് ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റും അഭികാമ്യം. ഫിസിക്കൽ എജ്യുക്കേഷന് ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മെയ് 23നു രാവിലെ […]

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

ഉദ്യോഗാർത്ഥികൾക്കൊരു സന്തോഷ വാർത്ത!പേര് രജിസ്റ്റർ ചെയ്യാനോ മറ്റു ആവശ്യങ്ങൾക്കോ ആയി ഇനിമുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പോയി ക്യൂ നിൽക്കേണ്ട ആവശ്യമില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സേവങ്ങളെല്ലാം ഇനിമുതൽ ഓൺ ലൈനിൽ ലഭ്യമാണ്. വകുപ്പിന്റെ സേവനങ്ങളായ രജിസ്ട്രേഷൻ ,പുതുക്കൽ ,അധിക യോഗ്യത ചേർക്കൽ / […]

കൃഷി വകുപ്പിൽ ഫീൽഡ് അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ കൃഷി വകുപ്പിൽ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ 4 ഫീൽഡ് അസിസ്റ്റുമാരെ നിയമിക്കുന്നു.വി.എച്.എസ്.ഇ (അഗ്രികൾച്ചർ) ആണ് യോഗ്യത . പ്രതിമാസം 10 ,000 രൂപ വേതനം ലഭിക്കും. താൽപര്യമുള്ളവർ രേഖകൾ സഹിതം മെയ് […]

കൗൺസിലർ,ലീഗൽ കം പ്രൊബേഷൻ ഓഫീസർ ഒഴിവ്

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒഴിവുള്ള കൗൺസിലർ,ലീഗൽ കം പ്രൊബേഷൻ ഓഫീസർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യഥാക്രമം സൈക്കോളജി/സോഷ്യൽ വർ ക്കിലുള്ള ബിരുദാനന്തര ബിരുദം, നിയമ ബിരുദം(എൽ .എൽ .ബി) എന്നിവയാണ് യോഗ്യത. 2017 ജനുവരി ഒന്നിന് 35 […]

തൊഴിലന്വേഷകർക്കായി ‘ദിശ 2017’ തൊഴിൽ മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററും ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും സംയുക്തമായി സ്വകാര്യ മേഖലയിലെ 3000 ത്തോളം ഒഴിവുകളിലേക്ക് ഏപ്രില്‍ 29 ന് രാവിലെ ഒന്‍പത് മണി മുതല്‍ കളത്തിപ്പടി ഗിരിദീപം സ്‌കൂളില്‍ ‘ദിശ 2017’ എന്ന പേരില്‍ […]

സ്‌പെക്ട്രം – 2017 ജോബ് ഫെയര്‍ മാര്‍ച്ച് 25ന്

സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐ.കളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് ‘സ്‌പെക്ട്രം 2017 ജോബ് ഫെയര്‍’ നടത്തുന്നു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലകളിലാണ് ജോബ്‌ഫെയര്‍ നടത്തുക. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി മാര്‍ച്ച് 25ന് […]

ആകർഷകമായ തൊഴിൽ വാഗ്ദാനം നൽകി ജോബ് ഫെയര്‍

ഗവ/പ്രൈവറ്റ് ഐ.ടി കളില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് ആകര്‍ഷകമായ തൊഴില്‍ ലഭ്യമാക്കുന്നതിന് മാര്‍ച്ച് 17ന് കളമേശ്ശരി ഗവ. ഐ.ടി.ഐയില്‍ ജോബ് ഫെയര്‍ നടത്തും. ട്രെയിനികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം പഠിച്ച സ്ഥാപനങ്ങള്‍/ട്രെയിനിംഗ് സെന്ററുകളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.

സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുള്ള വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. തസ്തിക, യോഗ്യത, പ്രായം, പ്രവൃത്തി പരിചയം ക്രമത്തില്‍. അക്കൗണ്ട് അസിസ്റ്റന്റ്: ബി.കോമും ടാലിയും ,24-40(പുരുഷന്‍),രണ്ട് വര്‍ഷം അഭികാമ്യം. സര്‍വീസ് എഞ്ചിനീയര്‍ (ട്രെയിനി): ഡിപ്ലൊമ (ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍) (പുരുഷന്‍),20-30, […]