ആലപ്പുഴയിൽ മെഗാ തൊഴിൽ മേള ;മുപ്പതിലധികം കമ്പനികളും നിരവധി തൊഴിലവസരങ്ങളും

ആലപ്പുഴ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മുപ്പതില്‍പ്പരം കമ്പനികളെ പങ്കെടുപ്പിച്ചു കൊണ്ട് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. പുന്നപ്ര കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റില്‍ മാര്‍ച്ച് 11 ന് […]

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം

കാക്കനാട്ടെ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾക്കായി അഭിമുഖം നടത്തുന്നു. ഈ മാസം 25നാണ് അഭിമുഖം. താൽപ്പര്യമുള്ളവർ ബയോഡാറ്റയോടൊപ്പം തിരിച്ചറിയൽ കാർഡിന്റെ കോപ്പിയുമായി രാവിലെ 10:30ന് നേരിട്ട് എത്തേണ്ടതാണ്. 18 വയസിനും 35 വയസിനും […]

പെരിന്തൽമണ്ണ കോളേജിൽ ബി ടെക് കഴിഞ്ഞവർക്ക് അവസരം

പെരിന്തൽമണ്ണ  ; പി.ടി.എം. ഗവ. കോളെജില്‍ കമ്മ്യൂണിറ്റി കോളെജ് സ്‌കീമിലേക്ക് ഓട്ടോ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്) തിയറി എടുക്കുന്നതിന് ഓട്ടോമൊബൈല്‍ കോഴ്‌സ് (ബി.ടെക്/ഡിപ്ലൊമ) പാസായവരെ ദിവസ വേതനത്തിന് ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണം.

അധ്യാപക ഒഴിവ്

പാങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്കണോമിക്‌സ് (ജൂനിയര്‍) അധ്യാപ കന്റെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 31 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 04933 244492, 9447230183.

ഇന്റര്‍വ്യൂ

അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവ് ജില്ലാ പട്ടിക ജാതി വികസന ഓഫീസിനു കീഴിലെ പൊന്നാനി, പാതായ്ക്കര, പാണ്ടിക്കാട് ഗവ. ഐ.ടി.ഐ കളില്‍ അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റുമാ രുടെ ഒഴിവിലേക്ക് ബിരുദം, ഡി.സി. എ./സി.ഒ. പി.എ., മലയാളം കംപ്യൂട്ടി ങില്‍ […]

ഇന്‍സ്ട്രക്ടര്‍ / മിഷന്‍ കോ-ഓര്‍ഡിനേ റ്റര്‍ കരാര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ നിയമനം ഏറ്റുമാ നൂര്‍ ഗവ. ഐ.ടി.ഐ യില്‍ ദിവസവേതനാടിസ്ഥാ നത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമി ക്കുന്ന ു. അരിത്ത മറ്റിക് കം ഡ്രോയിംഗ് വെല്‍ഡര്‍ ട്രേഡിലേക്കുളള ഇന്റര്‍വ്യൂ ഈ മാസം 26 നും ടെക്‌നീഷ്യന്‍-പവര്‍ ഇലക്‌ട്രോ ണിക് സിസ്റ്റം, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് […]

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവ്

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷന്‍ ഒഴിവിലേക്ക് ദിവസ കൂലിക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം സെപ്തംബര്‍ 28ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് താലൂക്ക് ആശുപത്രി ഓഫീസില്‍ […]

ലീഗല്‍ അനലിസ്റ്റ്/ ഇന്‍സ്ട്രക്ടര്‍ നിയമനം

ലീഗല്‍ അനലിസ്റ്റ് നിയമനം സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷനില്‍ ലീഗല്‍ അനലിസ്റ്റ് തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള നിയമ ബിരുദം, അഭിഭാഷക വൃത്തിയില്‍ രണ്ടു വര്‍ഷത്തെ പരിചയം, കുട്ടികളുടെ ശ്രദ്ധയും സംരക്ഷ ണവും സംബന്ധിച്ച […]

അധ്യാപക ഒഴിവ്

പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ അധ്യാപകനെ നിയമിക്കു ന്നു. സര്‍ക്കാര്‍ അംഗീകൃത പി.ജി. ഡി.സി.എ അല്ലെങ്കില്‍ ബി.എ സ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഒന്നാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷി ക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ […]

പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളെജില്‍ അറബിക് അധ്യാപക ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളെജില്‍ അറബിക് വിഭാഗത്തില്‍ എഫ്.ഡി.പി ഒഴിവില്‍ അധ്യാപക നിയമനം നടത്തുന്നു. കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററേകളില്‍ രജിസ്റ്റര്‍ ചെയ്ത യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതകളുള്ളവര്‍ ഓഗസ്റ്റ് 18ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 04933 […]