നിങ്ങളുടെ ഈ ആഴ്ച എങ്ങിനെ….2017 ജനുവരി 9 മുതല്‍ 15 വരെ

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) വിശേഷ വസ്തുക്കളോ ധനമോ സമ്മാനമായി ലഭിക്കാന്‍ ഇടയുണ്ട്. കര്‍മരംഗത്ത് പല വിധ തടസ്സങ്ങളും വരാവുന്ന സമയമാണ്. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. ജീവിത പങ്കാളിയുടെ സഹായത്താല്‍ പല പ്രശ്നങ്ങള്‍ക്കും […]