മനം നിറച്ചു മകരച്ചൊവ്വ ..ഇനി ഉത്സവകാലം

ചെർപ്പുളശ്ശേരി .പുത്തനാൽക്കൽ ക്ഷേത്രത്തിലെ മകര ചൊവ്വ മഹോത്സവം വർണ്ണ മഹോത്സവമായി മനം നിറച്ചു .രാവിലെ തന്ത്രി ഉണ്ണിനമ്പി യുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും തുടർന്ന് ചുണ്ടയിൽ പ്രഭാകരൻ നടത്തിയ പ്രസാദ ഊ ട്ടും നടന്നു .വൈകീട്ട് നടന്ന നഗര പ്രദക്ഷിണം ഗജവീരന്മാരുടെയും […]

ഒപ്പത്തിൽ കൈകൊട്ടൻ മൊഞ്ചത്തിമാർ ഇന്നെത്തും

കലോത്സവത്തിലെ ശ്രേദ്ധേയ ഇനമായ ഹയർ സെക്കന്ററി വിഭാഗം ഒപ്പന മത്സരങ്ങൾ ഇന്ന് ആരംഭിക്കും ഉച്ചക്ക് രണ്ടുമണിയോടെ പ്രധാന വേദിയിലായ നിലയിലാണ് മത്സരങ്ങൾ ആരംഭിക്കുക .രാവിലെയോടെ തന്നെ വേദിയിലേക്ക് ജനങളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട് .ആൺകുട്ടികളുടെ കുച്ചുപ്പുഡി മത്സരമാണ് എപ്പോൾ വേദിയിൽ നടക്കുന്നത് .കുച്ചുപ്പുടി […]

കശുവണ്ടി തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്റെ ഇരുട്ടടി ;ക്ഷേമ പെൻഷനുകളിൽ നിന്നും പുറത്താക്കി .

തിരുവനന്തപുരം :സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികൾക്ക് സർക്കാരിന്റെ ഇരുട്ടടി .ക്ഷേമ പെൻഷനുകളിൽ നിന്നും കശുവണ്ടി തൊഴിലാളികളെയും പുറത്താക്കി .പി ഫ് പെൻഷൻ ലഭിക്കുന്നുവെന്ന് കാണിച്ചാണ് പതിനയ്യായിരത്തിലധികം തൊഴിലാളികളെ പുറത്താക്കിയത് .പി ഫ് പെൻഷനോ സർവീസ് പെൻഷനോ ഇല്ലാത്ത അഗതികളെയും പെൻഷനിൽനിന്നും ഒഴിവാക്കിയിരിക്കുകയാണ് .സംസ്ഥാന […]

വിധികര്‍ത്താവിനെതിരെ ആരോപണം; ചവിട്ടുനാടകവേദി സ്‌കൂള്‍ കലോത്സവത്തെ സംഘര്‍ഷഭരിതമാക്കി

കണ്ണൂര്‍: ചവിട്ടുനാടകം സ്‌കൂള്‍ കലോത്സവവേദിയെ തുടക്കത്തില്‍ തന്നെ സംഘര്‍ഷഭരിതമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗം ചവിട്ടുനാടക വേദിയായ സെന്റ് മൈക്കിള്‍സ് എ.ഐ.എച്ച്.എസ്.എസ്. ആണ് നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഒരുവിഭാഗം പരിശീലകരും മത്സരാര്‍ഥികളും ഒരു വിധികര്‍ത്താവിന് എതിരെ രംഗത്തെത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ആറുമണിക്ക് […]

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡ് നിര്‍മ്മിച്ചു.

ചെര്‍പ്പുളശ്ശേരി: ഡിവൈഎഫ്‌ഐ പത്താം അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡ് നിര്‍മ്മിച്ചു. ഡിവൈഎഫ്‌ഐ പാലപ്പറ്റ, ആലുംകുന്ന്, കിഴക്കുംമുറി യൂണിറ്റുകള്‍ സംയുക്തമായാണ് റോഡ് നിര്‍മ്മിച്ചത്. പാലപ്പറ്റ മുതല്‍ മണ്ണുംകുഴി വരെയാണ് റോഡ് നിര്‍മ്മാണം നടക്കുന്നത്. നിലവില്‍ പാലപ്പറ്റയില്‍ നിന്ന് മണ്ണുംകുഴി എത്തണമെങ്കില്‍ 4 […]

19 ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു  

തിരുവനന്തപുരം : നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഈ മാസം 19ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മന്ത്രി എ കെ ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. 19ന് […]

ഫീസ്  പ്രശ്നം :കുറ്റിപ്പുറത്തെ കെ എം സി ടി പോളിടെക്‌നിക് അടിച്ചു തകർത്തു .

കുറ്റിപ്പുറം :കെ എം സി ടി യുടെ പോളിടെക്‌നിക് കോളേജിൽ എസ് ഫ് ഐ നടത്തിയ സമരം അക്രമശക്തമായി .കോളേജിലെ മൂന്നു ബസുകളും പ്രിൻസിപ്പലിന്റെ കാറും ഉൾപ്പെടെ അഞ്ചു വാഹനങ്ങൾ തകർത്തു .ജനൽ ചില്ലുകളും വാതിലുകളും സി സി ടിവി ക്യാമെറകളും […]

പാലിയേറ്റിവ് സൊസൈറ്റിക്ക് പത്തുസെന്റ് സ്ഥലം സൗജന്യമായി നൽകി നാരായണൻ കുട്ടി മാതൃക ആവുന്നു

പെരിന്തൽമണ്ണ :രോഗങ്ങളാൽ കഷ്ട്ടപെടുന്നവർക്കു സ്വാന്തനമേകാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകും. സ്വയപ്രയത്നത്താൽ വാങ്ങിയ പത്തു സെന്റ്‌ സ്ഥലം സൗജന്യമായി നൽകുക എന്നത് ഒരു പക്ഷെ അപൂർവമാകും .സഹജീവി സ്നേഹത്തിന്റെ വറ്റാത്ത നന്മ മനസ്സുമായി ഏലംകുളം തേലക്കാട്ട് ടി എസ് നാരായണൻ കുട്ടി ആണ് […]

റിപ്പബ്ലിക് ദിനം: വിപുലമായ ആഘോഷത്തിന് തീരുമാനം

ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ കളക്‌ട്രേറ്റില്‍ എ.ഡി.എം പി. അജന്തകുമാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനപരേഡിനുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ എ.ഡി.എം പോലീസ് അധികൃതര്‍ക്ക് […]

ഇടതുപക്ഷം വിമര്‍ശനത്തിന് അതീതമല്ല: ബിനോയ് വിശ്വം

മലപ്പുറം : ദളിത് ജനവിഭാഗത്തിന്റെ സ്വാഭാവിക ബന്ധു ഇടതുപക്ഷമാണെന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പ്രസ്താവിച്ചു. മലപ്പുറം ഗവ. കോളെജില്‍ ഇംഗ്‌ളീഷ് ഡിപ്പാര്‍ട്ടുമെന്റും യു ജി സി യും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം […]