HOUSE OF JOHNSON കേരളത്തിലെ ഏറ്റവും വലിയ ഷോറൂം കാറൽമണ്ണ യിൽ തുറന്നു

ചലച്ചിത്ര നടി ഷംന കാസിം അടക്കം നിരവധി പേര് സാക്ഷികളായി കേരളത്തിലെ ഏറ്റവും വലിയ HOUSE OF JOHNSON ഷോറൂം കാറൽമണ്ണ കെ പി എം സാനിറ്റേഷൻ സ്ഥാപനത്തിൽ തുറന്നു . മികച്ച ടൈൽ സംവിധാനം നേരിട്ട് അറിഞ്ഞു വാങ്ങിക്കുവാൻ ഇവിടെ […]

പ്രമേഹത്തെ ചെറുക്കേണ്ടത്പ്രതിരോധത്തിലൂന്നിയ ചികിത്സാരീതിയിലൂടെ –സി.എഫ്.ഡി

  കോഴിക്കോട്: പ്രമേഹത്തെ ചെറുക്കാന്‍ വേണ്ടത് രോഗപ്രതിരോധത്തിലൂന്നിയ ചികിത്സാരീതിയാണെന്ന് പ്രമേഹ ചികിത്സകരുടെ സമ്മേളനം അഭിപ്രായപ്പെട്ടു. ലോകത്ത് പ്രമേഹരോഗികള്‍ അനുദിനം വര്‍ധിക്കുകയാണ്. മലയാളികളുടെ ജീവിതശൈലി അപകടമാംവിധം മാറുകയാണ്. അനാരോഗ്യകരമായ ഭക്ഷണശൈലി മലബാറില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗം വന്നു ചികിത്സിക്കുന്നതിനിപ്പുറം രോഗത്തെ പ്രതിരോധിക്കാന്‍ […]

കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ യൂറോളജി ക്യാംപ് ..

കോട്ടയ്ക്കല്‍: ആസ്റ്റര്‍ മിംസില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യൂറോളജി ക്യാംപ് ഇന്ന് തുടങ്ങും. ഓഗസ്റ്റ് 25 വരെ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ക്യാമ്പ്. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂത്രാശയ സംബന്ധമായ 5 ടെസ്റ്റുകള്‍ സൗജന്യ നിരക്കില്‍ ചെയ്യാനാവും. യൂറിന്‍ റൊട്ടീന്‍, […]

പെണ്ണിനെ അറിയാന്‍ ലക്ഷണ ശാസ്ത്രം

ഒരു വ്യക്തിയുടെ ശരീരത്തെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നു. ഇതിനെയാണ് ലക്ഷണശാസ്ത്രം എന്നു പറയുന്നത്. നിരനിരയായുള്ള പല്ലുള്ള സ്ത്രീകള്‍ വഴക്കിടാന്‍ മുന്നില്‍ ആയിരിക്കും. ഇവര്‍ പൊതുവേ കലഹ പ്രിയരായിരിക്കും. പതിഞ്ഞ് നടക്കുന്നത് ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്, ഇവര്‍ക്ക് വിവാഹ ജീവിതത്തിലും ദാരിദ്ര്യ ദു:ഖം അനുഭവിക്കേണ്ടി […]

പ്രായം കുടും തോറും വീര്യം കൂടും ‘ബോണ്‍സായി’

ബോണ്‍സായി എന്നും എല്ലാവര്‍ക്കും കൗതുകമാണ്. മാനം മുട്ടെ വളര്‍ന്ന് പന്തലിക്കുന്ന വലിയ ആല്‍ മരങ്ങളെ പോലും ഇത്തിരി കുഞ്ഞനാക്കി നമ്മുക്ക് വീട്ടിലെ അലങ്കാരമുറിയിലെ അഹങ്കാരമാക്കാം. കുറച്ച് ക്ഷമയും കുറച്ച് സൗന്ദര്യ ബോധവും കലയും ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു ബോണ്‍സായ് കലാകാരന്‍ ആകാം. […]

ഷഫ്‌ന എം സൈദ് യോഗ കോഴ്‌സിൽ ഒന്നാം റാങ്ക് നേടി

മലപ്പുറം .കോട്ടക്കൽ ആയുർവേദ കോളേജിൽ നിന്നും സർട്ടിഫിക്കറ്റു യോഗ കോഴ്‌സിൽ ഷഫ്‌ന എം സൈദ് ഒന്നാം റാങ്ക് നേടി .തിരൂർ ബഞ്ച് മാർക് സ്കൂളിൽ ലൈഫ് സ്‌കിൽ അധ്യാപികയാണ് ഷഫ്‌ന എം സൈദ്

പെരുന്നാള്‍ കൊഴിപ്പിക്കാന്‍ ഈന്തപ്പഴ വിപണി സജീവം

റമദാനോടനുബന്ധിച്ച് കേരളത്തിലെങ്ങും ഈന്തപ്പഴ വിപണി സജീവമായി. നോമ്പ്തുറ വിഭവങ്ങളില്‍     ഒഴിച്ചുകൂടാനാവാത്ത ഈന്തപ്പത്തിന് ഡിമാന്റ് ഏറെയാണ്. കിലോക്ക് 200 രൂപമുതല്‍ 1800 രൂപ വരെ വിലവരുന്ന ഈന്തപ്പഴങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഉണക്ക പഴങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. . കിലോക്ക്  1400 മുതല്‍ […]

ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികള്‍ക്ക് സന്തോഷം പകര്‍ന്ന് സര്‍വ്വകലാശാലയില്‍ ആഘോഷം

തേഞ്ഞിപ്പലം: ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികള്‍ക്ക് ഇന്നലെ തിങ്കളാഴ്ച വളരെയധികം സന്തോഷത്തിന്റെ ദിനമായിരുന്നു. എല്ലാവരും ഒത്തുചേര്‍ന്ന് കളിച്ചും ചിരിച്ചും ചിത്രം വരച്ചും രസിച്ച ദിവസം. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്ക് കൂടി ആശ്വാസത്തിന്റെ ദിവസം. ലോക ഡൗണ്‍സിന്‍ഡ്രോം ദിനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മനശാസ്ത്ര പഠനവിഭാഗവും […]

കടലിന്റെ ടൂറിസം സാധ്യത തേടി സഹവാസ ക്യാംപ്

തിരൂര്‍:കടലിന്റെ ടൂറിസം സാധ്യത പഠന വിധേയമാക്കാന്‍ സഹവാസ ക്യാംപ് ഒരുക്കി യുവജനകൂട്ടായ്മ. പുഴയറിയാന്‍ കായലറിയാന്‍ എന്ന പ്രമേയത്തിലാണ് ഫ്രണ്ട്‌സ് ഓഫ് ഗ്രീനറീസും ജില്ലാ ടൂറിസം പ്രമേഷന്‍ കൗസിലും സംയുക്തമായി പടിഞ്ഞാറെക്കര തീരത്ത് സഹവാസ ക്യാംപ് സംഘടിപ്പിച്ചത്.നാശത്തിന്റെ വക്കിലെത്തിയ പുഴയുടെയും കടലിന്റെയും സംരക്ഷണം […]

സമാധാന ശില്‍പികള്‍ പുണ്യാത്മാക്കള്‍: അബ്ദുസമദ് സമദാനി

കോട്ടക്കല്‍: പ്രപഞ്ചത്തിന്റെ സ്ഥായിഭാവം സമാധാനമാണെന്നും സമാധാന ശില്പികള്‍ പുണ്യാത്മാക്കളാണെും അബ്ദുസമദ് സമദാനി അഭിപ്രായപ്പെ്ട്ടു. ഗ്ലോബല്‍ പീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സമാധാനത്തിലേക്കുള്ള ചുവടുവെയ്പ്പുകള്‍ എന്ന വിഷത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അജണ്ടകള്‍ മതത്തെ വികലമാക്കുന്ന കാലമാണിതെന്നും ആര്‍ഭാടമല്ല […]