20 രോഗങ്ങള്‍ സൗജന്യ ചികിത്സാ പദ്ധതി: സാധ്യതാ പഠനം മലപ്പുറത്തും പാലക്കാട്ടും പൂര്‍ത്തിയായി

പാലക്കാട് :സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത 20 രോഗങ്ങള്‍ക്ക്  സൗജന്യചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍. ഇതുസംബന്ധിച്ച യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് പ്രോഗ്രാ(യു.എച്ച്.സി)മിന്റെ സാധ്യതാ പഠനം മലപ്പുറത്തും പാലക്കാട്ടും പൂര്‍ത്തിയായി. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഇരുജില്ലകളെയും സംബന്ധിച്ച റിപ്പോര്‍ട്ട് […]

തിരൂര്‍ നഗരസഭയില്‍ ഭരണം മാറി പക്ഷേ തിരൂര്‍ പുഴയുടെ ദുര്‍ഗതി മാറിയില്ല

തിരൂര്‍: മാലിന്യം പ്രശ്‌നം പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടി അധികാരത്തില്‍ വന്ന ഇടതു നഗരസഭ ഭരണസമിതിയ്ക്കും തിരൂര്‍ പുഴയുടെ തലവര മാറ്റാനായില്ല. തിരൂര്‍-പൊന്നാനി പുഴയിലേക്ക് മാലിന്യം ഒഴുക്കല്‍ നിര്‍ബാധം തുടര്‍ന്നിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.  നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലെയും ഹോട്ടലുകളുടെയും മാലിന്യമാണ് പുഴയിലേക്ക് […]

ഭിന്നലൈംഗികതയുള്ളവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണം: ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം

തേഞ്ഞിപ്പലം:  സ്ത്രീകളെയും പുരുഷന്‍മാരെയും പോലെ ഭിന്നലിംഗക്കാര്‍ക്കും പ്രണയിക്കാനും ഒരുമിച്ച് ജീവിക്കാനും സാമൂഹ്യ സമത്വത്തിനും സഞ്ചാരത്തിനും മാന്യമായ തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനും നിയമപരമായ അവകാശം ഉണ്ടാകേണ്ടതുണ്ടെന്ന് ലെസ്ബിയന്‍, ഗേയ്, ബൈ സെക് ഷ്വല്‍ ആന്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര […]