വിവാഹവേദി അഭയം; സാക്ഷികളായി അന്തേവാസികളും സുഹൃത്തുക്കളും

ചെര്‍പ്പുളശ്ശേരി: നിരാലംബര്‍ക്കും അനാഥര്‍ക്കുമൊപ്പം വിവാഹവേദിയൊരുക്കി ഡിവൈഎഫ്‌ഐ നേതാവ് മാതൃകയായി. നിരവധി നിരാലംബരും അനാഥരും താമസിക്കുന്ന കൊപ്പം അഭയത്തിലാണ് മതൃകാപരമായ വിവാഹം നടന്നത്. ചെര്‍പ്പുളശ്ശേരി വലിയപറമ്പില്‍ വിപി ഗോപിയുടെ മകന്‍ വിപി സുബിനും ചെര്‍പ്പുളശ്ശേരി കോലാടിയില്‍ സീനു കെ പ്രകാശിന്റേയും വിവാഹ വേദിയായിട്ടാണ് […]

കീര്‍ത്തി ലക്ഷ്മിയും അജീഷും വിവാഹിതരായി

ചെര്‍പ്പുളശ്ശേരി: കെ.എസ്.ടി.എ നേതാവ് കാരംതൊടി അച്യുതന്‍കുട്ടിയുടെയും അധ്യാപിക കെ. ഗീതയുടെയും മകള്‍ കീര്‍ത്തി ലക്ഷ്മിയും പട്ടാമ്പി പരുതൂര്‍ കരുവാന്‍തൊടി കെ.ആര്‍ മോഹന്‍ദാസിന്റെയും ടി.ആര്‍ ചന്ദ്രികയുടെയും മകന്‍ അജീഷും വിവാഹിതരായി.  

ശനിയാഴ്ച വിവാഹിതരായ കൃഷ്ണകുമാറും ഗായത്രിയും

ചെർപ്പുളശ്ശേരി .ക്രിഷ് സ്റ്റുഡിയോ ഉടമ കൃഷ്ണകുമാർ എന്ന അപ്പുവും ഗായത്രിയും വിവാഹിതരായി .അൽ ഐൻ ഹാളിൽ നടന്ന വിവാഹ സൽക്കാരത്തിൽ ബന്ധുക്കളും ,സുഹൃത്തുക്കളും ,രാഷ്ട്രീയ ,സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുത്തു .വധൂവരന്മാർക്കു അനുഗ്രഹ വിഷന്റെ ആശംസകൾ