രാജ്യത്ത് 99 ശതമാനം രാഷ്ര്ടീയക്കാരും കള്ളന്മാര്‍: ബാബ രാംദേവ്

ദില്ലി: രാജ്യത്ത് 99 ശതമാനം രാഷ്ര്ടീയക്കാരും കള്ളന്മാര്‍ ആണെന്ന് ബാബ രാംദേവ്. രാഷ്ര്ടീയത്തില്‍ ചേരുന്നതിന് എനിക്ക് യാതൊരു ഉദ്ദേശവുമില്ല. എന്നാല്‍ രാജ്യത്തെ 99 ശതമാനം രാഷ്ര്ടീയക്കാരും കള്ളന്മാരാണെന്നും, അവസരം കിട്ടിയാല്‍ അഴിമതിക്കാരായ രാഷ്ര്ടീയക്കാരെ പുറത്താക്കുന്നതില്‍ ഞാന്‍ ഒരിക്കലും മടി കാണിക്കില്ലായെന്നും രാംദേവ് വ്യക്തമാക്കി. കിഷാങ്കദ് ഗുരുകുലത്തിലെ അനുയായികളോടും വിദ്യാര്‍ഥികളോടും […]

‘മോദിയെപ്പോലെ വാചകമടിക്കാൻ എനിക്ക് കഴിയില്ല, ബിജെപി നേതാക്കൾ ലൗഡ് സ്പീക്കറുകൾ’; രാഹുൽ ഗാന്ധി

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ വാഗ്‌ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ താന്‍ കുറച്ചു വര്‍ഷമെടുക്കുമെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​ൻ താ​ൻ ത​യ്യാ​റാ​ണെ​ന്നും ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ […]

പ്രായത്തെയും തോല്‍പ്പിച്ച് മേരി കോം; ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്വര്‍ണം

വിയറ്റ്‌നാം: ഏഷ്യന്‍ ബോക്‌സിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. 48 കിലോഗ്രാം ലൈറ്റ് ഫ്ലൈവെയ്റ്റ് വിഭാഗത്തിലാണ് മണിപ്പൂരിന്റെ ഉരുക്കുവനിത സ്വര്‍ണം നേടിയിരിക്കുന്നത്. സ്വര്‍ണനേട്ടത്തോടെ മേരി ബോക്‌സിംഗ് റിംഗിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മുപ്പത്തിയഞ്ചാം വയസിലേക്ക് കടക്കുന്ന മേരി പ്രായത്തെയും […]

വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: മദ്യ രാജാവ് വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന് ഡല്‍ഹി കോടതി. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിനോട് കോടതി ആവശ്യപ്പെട്ടു. ഡിസംബര്‍ 18നു മുന്‍പ് വിജയ് മല്യ കോടതിക്ക് മുന്നില്‍ […]

നോട്ട് നിരോധനം കൊണ്ട് ഒട്ടേറെ മെച്ചമുണ്ടായി; ബി ജെ പി യെ പരിഹസിച്ച് ശശി തരൂര്‍ എംപി

തിരുവനന്തപുരം: നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ട് പ്രതിപക്ഷം കരിദിനമായി ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വര്‍ഷം മുന്‍പുള്ള  പ്രഖ്യാപനത്തിനെതിരായ പ്രതിഷേധം ഇപ്പോഴും നിലച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നോട്ട് നിരോധനം കൊണ്ടുണ്ടായ മെച്ചം അക്കമിട്ടു നിരത്തി പരിഹസിക്കുകയാണ് ശശി തരൂര്‍ […]

അസാധുവാക്കിയ നോട്ടുകള്‍ ഇപ്പോഴും, കശ്മീരില്‍നിന്ന് അസാധുനോട്ട് പിടിച്ചെടുത്തെന്ന് എന്‍ഐഎ

ദില്ലി: കശ്മീരില്‍ നിന്ന് 36.5 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തെന്ന് എന്‍ഐഎ. ചൊവ്വാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ രംഗത്തു വന്നത്. ഭീകര്‍ക്കു സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള അവകാശവാദവുമായി എന്‍ഐഎ രംഗത്തെത്തിയിരിക്കുന്നത്.   5 […]

അ​ല​ങ്കാ​ര​മ​ത്സ്യ വിപണന നിയന്ത്രണം പിന്‍വലിച്ചു

ന്യൂഡല്‍ഹി: അ​ല​ങ്കാ​ര​മ​ത്സ്യ വിപണിയിലെ നിയന്ത്രണം പിന്‍വലിച്ചു. കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വ​ച്ച 395-ാം ഗ​സ​റ്റാ​ണ് പി​ന്‍​വ​ലി​ച്ച​തെ​ന്ന് ത​മി​ഴ്നാ​ട് കോ​ല​ത്തൂ​ര്‍ ഫി​ഷ് ഫാ​ര്‍​മ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് (കോ​ഫ്കോ​സ്) എ​ന്‍.​യു.​എ​സ്. വീ​ര​മൈ​ന്ദ​ന്‍ വ്യക്തമാക്കി. അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ളെ വ​ള​ര്‍​ത്തു​ന്ന​തി​നും വി​ല്‍​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ക്വേ​റി​യം ആ​ന്‍​ഡ് ഫി​ഷ് ടാ​ങ്ക് […]

വാലിനു തീ പിടിച്ച്‌ അമ്മ ആനയ്ക്കു പിന്നാലെ ഓടുന്ന ശരീരം മുഴുവന്‍ തീ പിടിച്ച കുട്ടിയാന: ലോകം മുഴുവന്‍ വേദനയോടെ ഏറ്റുവാങ്ങിയ ആ ചിത്രത്തിനു പറയാനുള്ളത് ഒരു കൊടുംക്രൂരതയുടെ കഥ

വാലിനു തീ പിടിച്ച്‌ അമ്മയാനക്കു പിന്നാലെ ശരീരം മുഴുവന്‍ തീ പിടിച്ച്‌ ആ കുട്ടിയാന വേദനയോടെ ഓടുകയാണ്. സാങ്ച്വറി വന്യജീവി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഈ ചിത്രം വേദനയോടെ അനേകം പേര്‍ സോഷില്‍ മീഡിയയില്‍ […]

പടക്ക നിരോധനം ഫലവത്തായില്ല: ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നഗരത്തിലെ മുഴുവന്‍ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിക്കാനും ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കി. പ്രശ്നം […]

ജോലി സ്ഥലങ്ങളിലെ ലൈംഗിക അതിക്രമത്തിനു എതിരെ പ്രതികരിക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രം

ന്യൂഡല്‍ഹി : ജോലി സ്ഥലങ്ങളിലെ ലൈംഗിക അതിക്രമത്തിനു എതിരെ പ്രതികരിക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രം. ഇതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു. ഇതിലൂടെ ജോലി സ്ഥലങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കു അറിയിക്കാം. ഈ വെബ് പോര്‍ട്ടല്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയാണ് […]