റഷീദ് കണിച്ചേരി (67)അന്തരിച്ചു

പാലക്കാട്: കെഎസ്ടിഎ മുന്‍ ജനറല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ റഷീദ് കണിച്ചേരി (67)അന്തരിച്ചു. എംബി രാജേഷ് എംപിയുടെ ഭാര്യാ പിതാവാണ്. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, നികിത കണിച്ചേരി എന്നിവര്‍ മക്കളാണ്. മരുമകള്‍: ശ്രീജ. മൃതദേഹം പുതുശ്ശേരി സിപിഎം ഓഫീസില്‍ […]

ചെര്‍പുളശ്ശേരി: കയിലിയാട് വിഴക്കാട്ട് പണിക്കത്ത് ശാരദ അമ്മ (76) നിര്യാതയായി

ചെര്‍പുളശ്ശേരി: കയിലിയാട് വിഴക്കാട്ട് പണിക്കത്ത്  പരേതനായ രാഘവന്‍ നായരുടെ ഭാര്യ ശാരദ അമ്മ (76) നിര്യാതയായി. മക്കള്‍: വേണുഗോപാല്‍, സുരേഷ് കുമാര്‍, നളിനി. മരുമകള്‍: അംബികാദേവി, പുഷ്പലത, രവീന്ദ്രന്‍.

ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ ആലിപ്പറമ്പ് തെക്കേവെളുത്തേടത്ത് നാണികുട്ടിഅമ്മ (78) നിര്യാതയായി

ചെര്‍പ്പുളശ്ശേരി: കാറല്‍മണ്ണ വടക്കുമുറിയില്‍ താമസിക്കുന്ന ആലിപ്പറമ്പ് തെക്കേവെളുത്തേടത്ത് പരേതനായ രാമന്‍നായരുടെ ഭാര്യ നാണികുട്ടിഅമ്മ (78) നിര്യാതയായി. മക്കള്‍- വിശ്വനാഥന്‍, നളിനി, പത്മിനി. മരുമക്കള്‍ വിജയലക്ഷ്മി, രാജന്‍, നാരായണന്‍കുട്ടി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് തിരുവില്വാമല ഐവര്‍മoത്തില്‍.

വിമുക്ത ഭടൻ ചളവറ ചേറമ്പറ്റ കാവ് കൊട്ടിലിങ്കൽ ശങ്കരനാരായണൻ (73) നിര്യാതനായി

വിമുക്ത ഭടൻ ചളവറ ചേറമ്പറ്റ കാവ് കൊട്ടിലിങ്കൽ ശങ്കരനാരായണൻ (73) നിര്യാതനായി. സംസ്കാരം ഞായർ രാവിലെ 10 ന് ഐവർമഠത്തിൽ. ഭാര്യ രമണി ,മക്കൾ സുരേഷ് ബാബു (ഗൾഫ്) സിന്ധു, നിഷ, മരുമക്കൾ ബാലമുകുന്ദൻ ,ബിനോയ് ,സുജിത

ചളവറ മുണ്ടക്കോട്ടുകുറുശ്ശി കിഴക്കേ കുഞ്ചിരത്ത് ചന്ദ്രപ്രസാദ്‌ (45 )നിര്യാതനായി

ചളവറ മുണ്ടക്കോട്ടുകുറുശ്ശി പരേതനായ പി എസ് നായരുടെ മകൻ കിഴക്കേ കുഞ്ചിരത്ത് ചന്ദ്രപ്രസാദ്‌ (45 )നിര്യാതനായി .അമ്മ ആനന്ദവല്ലിയമ്മ ,ഭാര്യ ;ബിന്ദു (ഇരുമ്പാലശേരി യു പി സ്കൂൾ അധ്യാപിക ),മക്കൾ ;അമൃത,ഗായത്രി .സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ നടന്നു […]

ചളവറ പുലിയാനംകുന്ന് കവളേങ്ങില്‍ പരേതനായ രാമന്റെ മകന്‍ ചന്ദ്രന്‍ (56)നിര്യാതനായി

ചെര്‍പ്പുളശ്ശേരി: ചളവറ പുലിയാനംകുന്ന് കവളേങ്ങില്‍ പരേതനായ രാമന്റെ മകന്‍ ചന്ദ്രന്‍ (56)നിര്യാതനായി. സിപിഐഎം ചളവറ സെന്റര്‍ ബ്രാഞ്ച് അംഗവും, സിഐടിയു ചുമട്ടുതൊഴിലാളിയുമാണ്. ഭാര്യ സുശീല. മക്കള്‍ സുഭീഷ്, സുജേഷ്. മരുമകള്‍ അനുമോള്‍

മഞ്ചേരി കുറ്റിപുളിയില്‍ സുരേഷിന്റെ മകള്‍ ശ്രുതി (17) നിര്യാതയായി

മഞ്ചേരി: ആനക്കയം ചെക്ക്‌പോസ്റ്റ് കുറ്റിപുളിയില്‍ സുരേഷിന്റെ മകള്‍ ശ്രുതി (17) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. മാതാവ്: സജിത. സഹോദരങ്ങള്‍: കൃഷ്ണപ്രിയ, വിഷ്ണുപ്രിയ, അഭിരാമി.

കേരളകൗമുദി പട്ടാബി ലേഖനും,KRMU പ്രവർത്തകനുമായ അജിത്ത് ചന്ദ്രൻ അന്തരിച്ചു

കേരളകൗമുദി പട്ടാബി ലേഖനും,KRMUന്റെ സജീവ പ്രവർത്തകനുമായ അജിത്ത് ചന്ദ്രൻ അന്തരിച്ചു . തന്റെ കർമ മണ്ഡലത്തിൽ എന്നും ജ്വലിച്ച് നിന്ന വ്യക്ത്തിത്വമായിരുന്നു എന്നും അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ തീരാവേദനയിൽ കേരള റിപ്പോർട്ടെർസ് & മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന കമ്മറ്റി പങ്ക് […]

കരുമാനംകുർശ്ശി കാളംതൊടി ലക്ഷ്മി അമ്മാൾ (86) അന്തരിച്ചു

കരുമാനംകുർശ്ശി കാളംതൊടി ലക്ഷ്മി അമ്മാൾ (86) അന്തരിച്ചു. മക്കൾ മാണിക്കൻ, നാരായണൻ, മണികണ്ഠൻ, മാരികുട്ടി, പാർവ്വതി, ശകുന്തള, ഉഷാകുമാരി മരുമക്കൾ അംബിക, ആനന്ദവല്ലി, സുനിത, രാമസ്വാമി, സുബ്രഹ്മണ്യൻ (കെ.എൻ.എസ്), പഴനിയപ്പൻ, രാധാകൃഷ്ണൻ. സംസ്ക്കാരം ഐവർമഠം ശ്മശാനത്തിൽ.