കേരളകൗമുദി പട്ടാബി ലേഖനും,KRMU പ്രവർത്തകനുമായ അജിത്ത് ചന്ദ്രൻ അന്തരിച്ചു

കേരളകൗമുദി പട്ടാബി ലേഖനും,KRMUന്റെ സജീവ പ്രവർത്തകനുമായ അജിത്ത് ചന്ദ്രൻ അന്തരിച്ചു . തന്റെ കർമ മണ്ഡലത്തിൽ എന്നും ജ്വലിച്ച് നിന്ന വ്യക്ത്തിത്വമായിരുന്നു എന്നും അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ തീരാവേദനയിൽ കേരള റിപ്പോർട്ടെർസ് & മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന കമ്മറ്റി പങ്ക് […]

കരുമാനംകുർശ്ശി കാളംതൊടി ലക്ഷ്മി അമ്മാൾ (86) അന്തരിച്ചു

കരുമാനംകുർശ്ശി കാളംതൊടി ലക്ഷ്മി അമ്മാൾ (86) അന്തരിച്ചു. മക്കൾ മാണിക്കൻ, നാരായണൻ, മണികണ്ഠൻ, മാരികുട്ടി, പാർവ്വതി, ശകുന്തള, ഉഷാകുമാരി മരുമക്കൾ അംബിക, ആനന്ദവല്ലി, സുനിത, രാമസ്വാമി, സുബ്രഹ്മണ്യൻ (കെ.എൻ.എസ്), പഴനിയപ്പൻ, രാധാകൃഷ്ണൻ. സംസ്ക്കാരം ഐവർമഠം ശ്മശാനത്തിൽ.

തൃക്കടീരി തളിയൻ തൊടി മുഹമ്മദ് ഭാര്യ നഫീസ (74)നിര്യാതയായി

ചെർപ്പുളശ്ശേരി തൃക്കടീരി തളിയൻ തൊടി മുഹമ്മദ് ഭാര്യ നഫീസ (74)നിര്യാതയായി . മക്കൾ, പരേതനായ മുഹമ്മദ് കുട്ടി, ഷൗക്കത്തലി, ഫാത്തിമ, ഫക്രുദ്ദീൻ,മരുമക്കൾ, സജ്ന, റഹ്മത്ത്, യൂസുഫ്.

നെല്ലായ മോളൂർ വരേങ്ങൽ മുണ്ടംപോക്കിൽആയിഷക്കുട്ടി ഹജ്ജുമ്മ 80 നിര്യാതയായി

നെല്ലായ മോളൂർ വരേങ്ങൽ മുണ്ടംപോക്കിൽ പരേതനായ മുഹമ്മദ് മാസ്റ്റർ ഭാര്യ ആയിഷക്കുട്ടി ഹജ്ജുമ്മ 80 നിര്യാതയായി.മുണ്ടക്കോട്ടുകുറുശ്ശി എ.യു.പി.സ്കൂൾ മാനേജറായിരുന്നു. മക്കൾ; മുഹമ്മദാലി എന്ന മാനു,അബൂബക്കർ ഹാജി,കദീജ ജാമാതാക്കൾ;പരീച്ചുമ്മ,മുംതാസ് (ഹെഡ്മിസ്ട്രസ്, എ.യു.പി.സ്കൂൾ മുണ്ടക്കോട്ടു കുറുശ്ശി ) അബ്ദുൾ റഹ് മാൻ. ഖബറടക്കം  വൈകുന്നേരം 4 […]

ചലച്ചിത്ര നടി താരകല്യാണിന്റെ ഭർത്താവും പ്രശസ്ത ടെലിവിഷൻ അവതാരകനുമായ രാജാറാം അന്തരിച്ചു

എറണാകുളം  : ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രശസ്ത ടെലിവിഷന്‍ അവതാരകനും, നര്‍ത്തകനുമായ രാജാറാം അന്തരിച്ചു. നര്‍ത്തകി താരാ കല്യാണിന്റെ ഭര്‍ത്താവാണ്. പനി ബാധിച്ച് ജൂണിലാണ് രാജാറാമിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഈ മാസം 22 […]

പി.സികുഞ്ഞാപ്പു ഹാജി അന്തരിച്ചു

വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് മഹല്ല് മുന്‍പ്രസിഡന്റുംമുസ്ലീംലീഗ് നേതാവുമായ മുഹമ്മദ് ഹാജി എ പി.സി കുഞ്ഞാപ്പു ഹാജി (89) മരണപെട്ടു . ഭാര്യമാര്‍: കദിയകുട്ടി ഊരകം, ഫാത്തിമ വറ്റലൂര്‍. മക്കള്‍ (പരേതനായഅലവികുട്ടി ) മൊയ്തീന്‍, ഇസ്മായില്‍, ഫൈസല്‍ ബാബു, അഷ്‌റഫ്, ശരീഫ്, ബഷീര്‍, […]

നെല്ലായ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കാരാംകോട്ടിൽ മുഹമ്മദലി (46) നിര്യാതനായി.

നെല്ലായ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കാ രാംകോട്ടിൽ മുഹമ്മദലി എന്ന മോനു 46 നിര്യാതനായി.ഡങ്കിപ്പനിയായിരുന്നു മരണകാരണം.ലീഗ് നേതാവ് പരേതനായ കാരാംകോട്ടിൽ വീരാൻ കുട്ടിയുടെ മകനാണ്.ഭാര്യ: ജമീല ,മക്കൾ: മുഹ്സിൻ അലി,മുബഷിർ അലി.ഫാതിമ സഹ. സഹോദരങ്ങൾ : സുബൈർ , നൗഫൽ,ഷരീഫ , […]

ചെര്‍പ്പുളശ്ശേരി: കയിലിയാട് പാലഞ്ചീരി പരേതനായ ശങ്കരന്‍ ഭാര്യ ദേവകി (86) നിര്യാതയായി

ചെര്‍പ്പുളശ്ശേരി: കയിലിയാട് പാലഞ്ചീരി പരേതനായ ശങ്കരന്‍ ഭാര്യ ദേവകി (86) നിര്യാതയായി. മക്കള്‍ – ശശികുമാര്‍, ഹരിദാസന്‍ (ചളവറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട്, സിപിഐഎം കയിലിയാട് ലോക്കല്‍ കമ്മിറ്റി അംഗം), ശ്രീമതി, പ്രേമകുമാരി, പരേതരായ സുധാകരന്‍, വിജയകുമാരി. മരുമക്കള്‍ – ഉണ്ണിക്കുട്ടന്‍, […]

തൂത എടപ്പറ്റ വീട്ടില്‍ പരേതനായ കുട്ടന്‍നായരുടെ ഭാര്യ വിശാലാക്ഷിഅമ്മ(88) നിര്യാതയായി

ചെര്‍പ്പുളശ്ശേരി: തൂത എടപ്പറ്റ വീട്ടില്‍ പരേതനായ കുട്ടന്‍നായരുടെ ഭാര്യ വിശാലാക്ഷിഅമ്മ(88) നിര്യാതയായി. മക്കള്‍-വാസുദേവന്‍, രാധാകൃഷ്ണന്‍, ജാനകി, സേതുമാധവന്‍, സുശീല. മരുമക്കള്‍-ശൈലജ, ഗീത, ശിവദാസന്‍, രാധിക.