ആധാരം എഴുത്ത് അസോസിയേഷൻ AKDW&SA ചെർപ്പുളശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി

ആധാരം എഴുത്ത് അസോസിയേഷൻ AKDW&SA ചെർപ്പുളശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡൻറ് ഇൻ ചാർജ്ജ് ശ്രീ കെ പി രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കേരളാ സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി സി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. […]

കര്‍ഷകദിനം ആചരിച്ചു

ജില്ലാ മണ്ണുപര്യവേഷണ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. സെന്റ് ജെമ്മാസ് ഹൈസ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കര്‍ഷകദിനറാലി സംഘടിപ്പിച്ചു. കലക്‌ട്രേറ്റില്‍ നടന്ന സമാപന ചടങ്ങില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് എ.ഡി.എം. ടി.വിജയന്‍ സമ്മാനദാനം നിര്‍വഹിച്ചു. ക്വിസ് […]

സ്വതന്ത്ര ദിനത്തിൽ നഗരസഭയുടെ ഉറവിടമാലിന്യ സംസ്‌ക്കരണ സന്ദേശ ഡോക്യൂമെന്ററിയുടെ പ്രകാശനം

സ്വതന്ത്ര ദിനത്തിൽ നഗരസഭാ അങ്കണത്തില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും, തുടർന്ന് ദേശീയ പതാക ഉയര്‍ത്തലും, ബഹു:നഗരരസഭാ ചെയര്‍പേഴ്‌സ ശ്രീമതി.പ്രമീളാശശിധരന്‍ നിര്‍വ്വഹിച്ചു. ബഹു:തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി ഡോ:കെ.ടി.ജലീല്‍ നഗരസഭാ കൗൺസില്‍ ഹാളില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും, ഉറവിടമാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട […]

ഉൾക്കാടുകളിലേക്ക് കയറാതെ കാട്ടാനക്കൂട്ടം

പാലക്കാട്: മുണ്ടൂരിലെത്തിയ കാട്ടാനക്കൂട്ടം ഉള്‍ക്കാടുകളിലേക്ക് കയറിയില്ല. രണ്ടുദിവസമായി മുണ്ടൂര്‍ വടക്കുംപുറത്തെ നിക്ഷിപ്ത വനമേഖലയിലെ അരിമണിക്കാട്ടിലാണ് നിലവില്‍ ആനക്കൂട്ടമുള്ളത്. ഒരാഴ്ചയിലധികമായി നാട്ടിലിറങ്ങിയ മൂന്ന് കാട്ടാനകളെ വെള്ളിയാഴ്ച രാത്രിയിലാണ് ദേശീയപാത കടത്തിവിട്ടത്.ശനിയാഴ്ച രാത്രിയില്‍ വീണ്ടും കാടിറങ്ങിയ ആനക്കൂട്ടം സമീപത്തെ ജനവാസമേഖലയിലിറങ്ങി കൃഷിനാശം വരുത്തി. കപ്ലിപ്പാറ […]

ഭക്ഷ്യമേള; പോസ്റ്റര്‍ പ്രകാശനം ചെയ്തു

ജില്ലാ ടൂറിസം പ്രമോഷന്‍ കൗസില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയുടെ പോസ്റ്റര്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. ഇവിലിന പ്രൊഡക്ഷനുമായി സഹകരിച്ചാണ് മേള നടത്തുന്നത് . ഓഗസ്റ്റ് 18 മുതല്‍ 27 വരെയാണ് മേള. ജില്ലയുടെ തനത് വിഭവങ്ങളും മറ്റു […]

പി.വി.ശാസ്ത പ്രസാദ് എന്‍.ഐ.ആര്‍.ടി കോ-ഓര്‍ഡിനേറ്റര്‍

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ കീഴിലുള്ള തിരൂരിലെ ദേശീയ ഗവേഷണ പരിശീലന സ്ഥാപനമായ എന്‍.ഐ.ആര്‍.ടി കോഡിനേറ്ററുടെ അധിക ചുമതല ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്റര്‍ പി.വി.ശാസ്ത പ്രസാദിന് നല്‍കി ഉത്തരവായി. 2001 മുതല്‍ സംസ്ഥാന സാക്ഷരതാ മിഷനില്‍ പ്രവര്‍ത്തിച്ചു […]

ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളിലെ 40-ാമത് യുവയനോത്സവം ഉദ്ഘാടനം ചെയ്തു

ചെര്‍പ്പുളശ്ശേരി : ശബരി സെന്‍ട്രല്‍ സ്‌കൂളിലെ 40-ാമത് യുവയനോത്സവം പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡയസ് കെ മാത്യു അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പാള്‍ സി.എം നീത സംസാരിച്ചു. കള്‍ച്ചറല്‍ കമ്മിറ്റി ഇന്‍ ചാര്‍ജ്ജ് ടി. മാധവികുട്ടി […]

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണംകണ്ടെത്താന്‍ അച്ചാര്‍ നിര്‍മാണവുമായി വിദ്യാർത്ഥികൾ

മഞ്ചേരി: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണംകണ്ടെത്താന്‍ തുറയ്ക്കല്‍ എച്ച്.എം.എസ്.എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ അച്ചാര്‍ നിര്‍മാണം തുടങ്ങി. വൃദ്ധസദനങ്ങള്‍, ആദിവാസിഊരുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഊരുവെളിച്ചം എന്ന പേരില്‍ ആദിവാസിമേഖലയില്‍ ഗ്രന്ഥാലയം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. ദില്‍ഷാദ് ബാബു, പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി, ഫഹ്മിദ, റഷീഖ്‌മോന്‍ […]

സംസ്ഥാനതല തപാൽ സമര പ്രഖ്യാപന കൺവെൻഷനും ഒറ്റപ്പാലം ഡിവിഷൻ സമ്മേളനവും ചെർപ്ലശ്ശേരിയിൽ സമാപിച്ചു

സംസ്ഥാനതല തപാൽ സമര പ്രഖ്യാപന കൺവെൻഷനും ഒറ്റപ്പാലം ഡിവിഷൻ സമ്മേളനവും ചെർപ്ലശ്ശേരിയിൽ സമാപിച്ചു. തപാൽ വകുപ്പിലെ രണ്ടേ മുക്കാൽ ലക്ഷത്തോളം ഗ്രാമീൺ ഡാക് സേവക് ജീവനക്കാർ വിവിധ ആവശ്യങ്ങളുന്നയിച്ച് 2017 ആഗസ്റ്റ് 16 മുതൽ രാജ്യവ്യാപകമായി നടത്തുന്ന അനിശ്ചിതകാല സമരം വിജയിപ്പിക്കാൻ […]

വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൌൺ ഉദ്ഘാടനം ഇന്ന്

സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ അങ്ങാടിപ്പുറം ഗോഡൌൺ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും. 300 മെട്രിക് ട സംഭരണ ശേഷിയുള്ളതാണ് […]