ഭക്ഷ്യമേള; പോസ്റ്റര്‍ പ്രകാശനം ചെയ്തു

ജില്ലാ ടൂറിസം പ്രമോഷന്‍ കൗസില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയുടെ പോസ്റ്റര്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. ഇവിലിന പ്രൊഡക്ഷനുമായി സഹകരിച്ചാണ് മേള നടത്തുന്നത് . ഓഗസ്റ്റ് 18 മുതല്‍ 27 വരെയാണ് മേള. ജില്ലയുടെ തനത് വിഭവങ്ങളും മറ്റു […]

പി.വി.ശാസ്ത പ്രസാദ് എന്‍.ഐ.ആര്‍.ടി കോ-ഓര്‍ഡിനേറ്റര്‍

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ കീഴിലുള്ള തിരൂരിലെ ദേശീയ ഗവേഷണ പരിശീലന സ്ഥാപനമായ എന്‍.ഐ.ആര്‍.ടി കോഡിനേറ്ററുടെ അധിക ചുമതല ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്റര്‍ പി.വി.ശാസ്ത പ്രസാദിന് നല്‍കി ഉത്തരവായി. 2001 മുതല്‍ സംസ്ഥാന സാക്ഷരതാ മിഷനില്‍ പ്രവര്‍ത്തിച്ചു […]

ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളിലെ 40-ാമത് യുവയനോത്സവം ഉദ്ഘാടനം ചെയ്തു

ചെര്‍പ്പുളശ്ശേരി : ശബരി സെന്‍ട്രല്‍ സ്‌കൂളിലെ 40-ാമത് യുവയനോത്സവം പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡയസ് കെ മാത്യു അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പാള്‍ സി.എം നീത സംസാരിച്ചു. കള്‍ച്ചറല്‍ കമ്മിറ്റി ഇന്‍ ചാര്‍ജ്ജ് ടി. മാധവികുട്ടി […]

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണംകണ്ടെത്താന്‍ അച്ചാര്‍ നിര്‍മാണവുമായി വിദ്യാർത്ഥികൾ

മഞ്ചേരി: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണംകണ്ടെത്താന്‍ തുറയ്ക്കല്‍ എച്ച്.എം.എസ്.എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ അച്ചാര്‍ നിര്‍മാണം തുടങ്ങി. വൃദ്ധസദനങ്ങള്‍, ആദിവാസിഊരുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഊരുവെളിച്ചം എന്ന പേരില്‍ ആദിവാസിമേഖലയില്‍ ഗ്രന്ഥാലയം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. ദില്‍ഷാദ് ബാബു, പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി, ഫഹ്മിദ, റഷീഖ്‌മോന്‍ […]

സംസ്ഥാനതല തപാൽ സമര പ്രഖ്യാപന കൺവെൻഷനും ഒറ്റപ്പാലം ഡിവിഷൻ സമ്മേളനവും ചെർപ്ലശ്ശേരിയിൽ സമാപിച്ചു

സംസ്ഥാനതല തപാൽ സമര പ്രഖ്യാപന കൺവെൻഷനും ഒറ്റപ്പാലം ഡിവിഷൻ സമ്മേളനവും ചെർപ്ലശ്ശേരിയിൽ സമാപിച്ചു. തപാൽ വകുപ്പിലെ രണ്ടേ മുക്കാൽ ലക്ഷത്തോളം ഗ്രാമീൺ ഡാക് സേവക് ജീവനക്കാർ വിവിധ ആവശ്യങ്ങളുന്നയിച്ച് 2017 ആഗസ്റ്റ് 16 മുതൽ രാജ്യവ്യാപകമായി നടത്തുന്ന അനിശ്ചിതകാല സമരം വിജയിപ്പിക്കാൻ […]

വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൌൺ ഉദ്ഘാടനം ഇന്ന്

സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ അങ്ങാടിപ്പുറം ഗോഡൌൺ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും. 300 മെട്രിക് ട സംഭരണ ശേഷിയുള്ളതാണ് […]

ബ്ലോക്ക് കോൺഗ്രസിന്റെ സായാഹ്ന സദസ്സ് ഇന്ന് നടക്കും

ബി ജെ പി യുടെ മെഡിക്കൽ കോളേജ് കോഴ വിവാദത്തിനെതിരെ ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിക്കുന്ന സായാഹ്ന സദസ്സ് ഇന്ന് വൈകുന്നേരം 4 ന് തൃക്കടീരി സെന്ററിൽ നടക്കും . കെ പി സി സി നിർവാഹ സമിതി അംഗം ടി പി […]

യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ചെര്‍പ്പുളശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം ഇന്നു ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് തിങ്കളാഴ്ച  നിര്‍ണയാക ദിവസം ആയേക്കും.  മാനേജര്‍ അപ്പുണ്ണിയോട് ഇന്ന് അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അപ്പുണ്ണി അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരായാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അപ്പുണ്ണിയോട് […]