മുത്വലാഖ്: കോടതിവിധിയുടെ മറവില്‍ മൗലികാവകാശങ്ങളില്‍ ഇടപെടാന്‍  ശ്രമം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുത്വലാഖ് വിഷയത്തില്‍ സുപ്രീംകോടതി വിധിയുടെ മറവില്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍ ഇടപെടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്നു പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.  എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി് മലപ്പുറത്ത് നടത്തിയ മതസ്വാതന്ത്ര്യ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശരീഅത്ത് നിയമങ്ങള്‍ക്ക് നേരെ ഇടപെടുകയും മത സംഘടനകളെ ഭിന്നിപ്പിക്കുകയും […]

ഹയർ സെക്കന്‍ഡറിയെ തകർക്കാൻ അനുവദിക്കില്ല : പി.കെ കുഞ്ഞാലിക്കുട്ടി എം. പി 

  മലപ്പുറം : കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പ്രസക്തമായ ഹയർ സെക്കന്‍ഡറിയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും ഇടത് പക്ഷ സർക്കാർ പിൻമാറണമെന്ന്  പി. കെ കുഞ്ഞാലിക്കുട്ടി എം. പി പ്രസ്താവിച്ചു.  സംസ്ഥാനത്തെ ഏഴ് Rdd  ഓഫീസുകളിലേക്ക്  കേരള ഹയർ സെക്കന്‍ഡറി […]

മുത്വലാഖ് നിരോധനം ശരീഅത്ത് വിരുദ്ധം: സമസ്ത 

മലപ്പുറം: സുപ്രീംകോടതി വിധി പ്രകാരമുള്ള മുത്വലാഖ് നിരോധനം ഇസ്്‌ലാമിക ശരീഅത്തിനു വിരുദ്ധമാണെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടേയും പോഷകഘടകങ്ങളുടേയും യോഗം പ്രസ്താവിച്ചു.ശരീഅത്തിനു അനുകൂലമായി പാര്‍ലിമെന്റില്‍ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രഭരണകൂടം മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ത്വലാഖ് ഏറെ നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്്‌ലാം. […]

പാലക്കാട് ജില്ല സാഹിത്യോത്സവ്

ചെർപ്പുളശ്ശേരി: ഇരുപത്തിനാലാമത് പാലക്കാട് ജില്ല സാഹിത്യോത്സവ് വെള്ളിയാഴ്ച ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പിൽ തുടങ്ങും 412 യൂണിറ്റുകളിലും 50 സെക്ടറുകളിലും 9 ഡിവിഷനുകളിലും നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ല സാഹിത്യോവിൽ പങ്കെടുക്കുക. സബ് ജൂനിയർ, ജൂനിയർ, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, […]

ഫെസ്റ്റ് മൂവിഹൗസ് ഉദ്ഘാടനം നടന്നു . ആദ്യചിത്രം ‘അവളുടെ മകള്‍’

അടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച ഫെസ്റ്റ് മൂവി ഹൗസ് എന്ന സിനിമാനിര്‍മ്മാണ കമ്പനിയുടെ ഉദ്ഘാടനം അടൂര്‍ എം.എല്‍.എ.ചിറ്റയം ഗോപകുമാര്‍ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫോക്കസ് ഐ സതേ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹോദര സ്ഥാപനമായ ഫെസ്റ്റ് മൂവീ ഹൗസ്, അടൂര്‍ […]

‘ജാക്ക് ഫ്രൂട്ട് ‘ ചെറുപ്പക്കാരുടെ മധുരമുള്ള കഥ – പൂജ കഴിഞ്ഞു

അനീസ്യ എന്ന ഹിറ്റ് ചിത്രത്തിനുശേഷം, അര്‍ജ്ജുന്‍ ബിനു രചനയും സംവിധാനവും ചെയ്യുന്ന ‘ജാക്ക് ഫ്രൂട്ട് ‘ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്നു . മന്ത്രി എം. എം. മണി ഭദ്രദീപം തെളിയിച്ചു. ചിത്രത്തിന്റെ ഓഡിയൊ […]

സയാ’ സോണിയ അഗര്‍വാള്‍ ആക്ഷന്‍ വേഷത്തില്‍

പ്രമുഖ നടി സോണിയ അഗര്‍വാള്‍ ആക്ഷന്‍ വേഷത്തിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സയാ’. ഹൊറൈസ മൂവീസ് കേരളത്തില്‍ അവതരിപ്പിക്കുന്ന ‘സയാ’ ഉടന്‍ തിയേറ്ററിലെത്തും. വി. എന്‍. പളനിവേല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴില്‍ വമ്പന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഒരു പോലീസ് […]

കൃഷ്ണം’ സംഭവകഥ! കഥയിലെ നായകന്‍ സിനിമയിലും നായകന്‍

‘ദി കിംങ്’, ‘കമ്മീഷണര്‍’, ‘ധ്രുവം’ തുടങ്ങീ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാനായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൃഷ്ണം’ പി. എന്‍. ബി. സിനിമാസിനുവേണ്ടി പി. എന്‍. ബലറാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘കൃഷ്ണം’ എന്ന […]

ജൈഹിന്ദ്പതിപ്പുത്സവം’ നടത്തി മൂച്ചിക്കല്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്  വരവേല്‍പ്പ്

എടത്തനാട്ടുകര : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും ധീര ദേശാഭിമാനികളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ആഴത്തില്‍ അറിവു പകരുകഎന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ സ്വാതത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ജൈഹിന്ദ്പതിപ്പുത്സവം’ വേറിട്ടതായി. സ്‌കൂള്‍ മന്ത്രി സഭയിലെ […]

സിവില്‍ സ്റ്റേഷനില്‍ മാലിന്യ കംപോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യ കംപോസ്റ്റ് സ്ഥാപിച്ചു. ജൈവമാലിന്യങ്ങള്‍ ഇടുന്നതിനായാണ് കംപോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. ഭക്ഷ്യ മാലിന്യങ്ങള്‍ മറ്റു ജൈവ മാലിന്യങ്ങള്‍ ബാക്ടീരിയ അടങ്ങിയ ചകരിച്ചോറ് ചേര്‍ത്ത് ഇതിലിട്ടാല്‍ മൂന്നാഴ്ചയ്ക്കകം ജൈവവളമായി മാറും. മാലിന്യത്തോടൊപ്പം ഇടാനുള്ള ചകരിച്ചോറും സിവില്‍ സ്റ്റേഷനില്‍ […]