താക്കോല്‍” ഞെട്ടി പ്പിക്കു സംഭവകഥകള്‍

താക്കോല്‍ പഴുതിലൂടെകാണു സത്യങ്ങള്‍ ഒരു നാടിനെ ത െവിറപ്പിക്കുു. എന്തായിരുുതാക്കോല്‍ പഴുതിലൂടെ കണ്ട സത്യങ്ങള്‍? താക്കോല്‍ എ ചിത്രം ഈ ഞെ’ിപ്പിക്കു സംഭവങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുു. ”കൊര’ിപ്പ’ണംറെയില്‍വേഗേറ്റ്” ”ഒരുസോപ്പു പെ’ി കഥ”, തുടങ്ങീമലയാളചിത്രങ്ങളിലൂടെയും, തമിഴില്‍ഹിറ്റായിമാറിയ ‘കോംബെ’ എ ചിത്രത്തിലൂടെയും ശ്രദ്ധേയനായസംവിധായകന്‍ ഹഫീസ്എം. […]

സഖാവിന്റെ പ്രിയസഖി എന്ന സിനിമ പൊട്ടിയത് വിതരണക്കാരന്റെ ആസൂത്രിത നീക്കം

തിരക്കഥ കൃത്ത് സിദ്ദീഖ് താമരശ്ശേരി സംവിധാനം ചെയ്ത സഖാവിന്റെ പ്രിയ സഖി എന്ന സിനിമ പരാജയപ്പെട്ടത് വിതരണക്കാരൻ കരാർ ലംഘിച്ചു പ്രവർത്തിച്ചത് കൊണ്ടാണെന്നു നിർമ്മാതാവും സംവിധായകനും പറഞ്ഞു .വിതരണക്കാരായ ഗിരീഷ് പിക്ചേഴ്സ് 85 തീയ്യറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പരസ്യം ചെയ്‌തെങ്കിലും ചുരുങ്ങിയ […]

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ്: അപേക്ഷകള്‍ ക്ഷണിക്കുന്നു

2018ല്‍ 90 വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മലയാള സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി ആറുമാസ കാലയളവിനുള്ളില്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് […]

എസ് ദുര്ഗ : കേന്ദ്രത്തിന്‍റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം എസ് ദുര്‍ഗ ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ പ്രദര്‍ശനാനുമതി നല്‍കിയ ഉത്തരവ് സ്റ്റേ […]

പദ്‌മാവതി റിലീസ് തടയില്ല; പൊതു താത്പര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വിവാദ ബോളിവുഡ് സിനിമ, പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹർജി പരിഗണിച്ചാൽ അത് പ്രതിഷേധക്കാർക്ക് അനാവശ്യ പ്രോത്സാഹനം ആകുമെന്ന് കോടതി നിരീക്ഷിച്ചു. അഖണ്ഡ് രാഷ്ട്രവാദി എന്ന സംഘടന ഇക്കഴിഞ്ഞ നവംബർ 16 നാണ് […]

പദ്മാവതി സിനിമയ്ക്കു പിന്നാലെ പാട്ടിനും വിലക്ക്; നടപടി വിവാദത്തിൽ

ഭോപ്പാൽ∙ സിനിമയ്ക്കു നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ പദ്മാവതിയിലെ പാട്ടുകളും സ്കൂളുകളിൽ ഉപയോഗിക്കുന്നതിനു വിലക്ക്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പാണ് പദ്മാവതിയിലെ പാട്ടുകൾ സ്കൂളുകളിലെ വിനോദ, സാംസ്കാരിക പരിപാടികളിൽ ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തിയത്. ഇതുസംബന്ധിച്ച സർക്കുലറും പുറത്തിറക്കി. നടപടി വിവാദമായതിനു പിന്നാലെ സർക്കുലർ […]

ദിലീപിനെതിരായ കേസ് അതിവഗേ കോടതിയിലേക്ക് മാറ്റാന്‍ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിനെതിരായ കേസില്‍ അതിവേഗ വിചാരണ നടത്താനുള്ള നീക്കവുമായി അന്വേഷണസംഘം. ഈ ആവശ്യവുമായി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിക്കും. ഇതിനായി പ്രത്യേക കോടതി വേണമെന്ന ആവശ്യവും പൊലീസ്‌ ഉന്നയിക്കും. ദിലീപിനെ പോലെ സ്വാധീനശക്തിയുള്ള […]

കൂട്ടമാനഭംഗം, ഗൂഢാലോചന; ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് അനുബന്ധകുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഉച്ചതിരിഞ്ഞാണു കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയിരിക്കുന്നത്. അടച്ചിട്ട മുറിയിൽ കോടതി കുറ്റപത്രം പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. സൂക്ഷ്മ പരിശോധനകൾക്കു ശേഷം കുറ്റപത്രം ഇന്നു തന്നെ സ്വീകരിച്ചേക്കും. […]

മഞ്ജു വാര്യര്‍ ദിലീപിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് കരുതുന്നില്ലെന്ന് ബൈജു കൊട്ടാരക്കര

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യര്‍ ദിലീപിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് കരുതുന്നില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപിന് മഞ്ജുവിലുണ്ടായ ഒരു മകളുണ്ട്. ഈ മകള്‍ ദിലീപിനൊപ്പമാണുള്ളത്. അതേ സമയം ഈ മകള്‍ അമ്മയോട് കരഞ്ഞു പറഞ്ഞാല്‍ ദിലീപിനെതിരെ മഞ്ജു […]

ദിലീപിന് വിദേശത്തുപോകാന്‍ അനുമതി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് വിദേശത്തുപോകാന്‍ ഹൈക്കോടതിയുടെ അനുമതി. ജാമ്യ വ്യവസ്ഥയില്‍ ഒരാഴ്ചത്തെ ഇളവാണ് ദിലീപിന് കോടതി അനുവദിച്ചിരിക്കുന്നത്. ദുബായില്‍ താരം തങ്ങുന്ന സ്ഥലത്തിന്‍റെ മേല്‍വിലാസം നല്‍കണമെന്നും കോടതി പറഞ്ഞു. ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും […]