‘പഞ്ചാരമിഠായി’ അര്‍ജ്ജുന്‍ ബിനുവിന്റെ പുതിയ ചിത്രം

‘അനീസ്യ’ എന്ന ചിത്രത്തിലുടെ ശ്രദ്ധേയനായ അര്‍ജ്ജുന്‍ ബിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പഞ്ചാരമിഠായി’ മിനു ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രമതി ഷാജഹാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്, ഹൈദ്രാബാദ് എന്നിവിടങ്ങളിലായി ഉടന്‍ അരംഭിക്കും. കഥയും, തിരക്കഥയും സംവിധായകന്‍ അര്‍ജ്ജുന്‍ ബിനു […]

ത്രിദിന ഹ്രസ്വ ചലച്ചിത്രമേള മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളില്‍

കോഴിക്കോട്: ഓറിയന്‍റല്‍ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ത്രിദിന ഹ്രസ്വ ചലച്ചിത്രമേള മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളില്‍. അരയിടത്തുപാലത്തിനു സമീപമുള്ള ഓറിയന്‍റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് തിയറ്ററുകളിലാണ് പ്രദര്‍ശനം. ട്രാന്‍സ്ജെന്‍ഡര്‍ മോഡലും ചലച്ചിത്രനടിയുമായ അഞ്ജലി അമീര്‍ മേള ഉദ്ഘാടനം ചെയ്യും. രണ്ടുവര്‍ഷം […]

‘യമന്‍’പ്രേക്ഷകലോകം കീഴടക്കുന്നു

‘പിച്ചൈക്കാരന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജയ് ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘യമന്‍’. തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ജീവശങ്കര്‍ സംവിധാനം ചെയ്യുന്നു. വിജയ്‌യുടെ ഹിറ്റ് ചിത്രമായ ‘ഭൈരവ’ യ്ക്ക് ശേഷം ഇഫാര്‍ […]

‘എന്റെ മീനാക്ഷി’ സാമൂഹിക വിപത്തുകള്‍ക്കെതിരെ ഒരു ചിത്രം

‘ഒപ്പം’ എന്ന ചിത്രത്തില്‍, മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലെത്തി ശ്രദ്ധേയയായ, മീനാക്ഷി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘എന്റെ മീനാക്ഷി’.     ‘കങ്കാരു’ എന്ന ചിത്രത്തിന്റെ കഥാകൃത്തായും, ‘1000 ഒരു നോട്ടു പറഞ്ഞ കഥ’ എന്ന ചിത്രത്തിന്റെ രചയിതാവും സംവിധായകനായും തിളങ്ങിയ അനില്‍ […]

‘വാസവദത്ത’ ഒരു സ്ത്രീപക്ഷ സിനിമ ആരംഭിക്കുന്നു

കുമാരനാശാന്റെ ‘കരുണ’ എന്ന ഖണ്ഠകാവ്യത്തിന് ബദലായി ഒരു സ്ത്രീപക്ഷ സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ‘വാസവദത്ത’ എന്ന് പേരിട്ട ഈ ചിത്രം ശലഭ ഡ്രീം ഫോക്കസിനു വേണ്ടി ശ്യാംനാഥ് കഥയും, തിരക്കഥയും എഴുതി സംവിധാനവും നിവ്വഹിക്കുന്നു. ക്യാമറ – ഉണ്ണി കാരാത്ത്, എഡിറ്റിംഗ് […]

സ്‌കൂള്‍ ഡയറി’ ചെറുകുന്നത്തെ അഞ്ച് പെണ്‍കുട്ടികളുടെ കഥ

അക്ഷരമാലയില്‍ അമ്മ എന്ന ഗാനത്തിലൂടെ ശ്രദ്ധേയമായ ‘സ്‌കൂള്‍ ഡയറി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. മസ്‌കറ്റ് മൂവി മേക്കേഴ്‌സിനു വേണ്ടി അന്‍വര്‍ സാദത്ത് നിര്‍മിക്കുന്ന ഈ ചിത്രം ‘ലൗലാന്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം. ഹാജാമൊയ്‌നുവാണ് രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നത്. […]

‘സ്‌നേഹക്കൂട്’ പ്രണയത്തിന്റെ പുതിയ മുഖവുമായി

പ്ലുസ്ടൂ ക്യാമ്പസിലെ പ്രണയത്തിന്റെ പുതിയ മുഖം അവതരിപ്പിക്കുകയാണ് ‘സ്‌നേഹക്കൂട്’ എന്ന ചിത്രം. വൈഗാ പ്രൊഡക്ഷന്‍സിനുവേണ്ടി വിനേഷ് കണ്ണാടി നിര്‍മ്മിക്കുന്ന ഈ ചിത്രം സുഭാഷ് ശിവ സംവിധാനം ചെയ്യുന്നു. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. സന്ദീപ് മേനോന്‍, റബേക്ക എന്നിവരണ് നായികാനായക•ാര്‍. സാദിഖ്, […]

എസ്ര മൂന്ന് ദിവസം ,8.53 കോടി

ഫെബ്രുവരി 10 ന് റിലീസ് ചെയ്ത എസ്ര തിയേറ്ററില്‍ മൂന്ന് ദിവസം പൂര്‍ത്തിയാക്കി. മൂന്ന് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്നുമാത്രം നേടിയത് 8.53 കോടി രൂപയാണ്. മലയാള സിനിമയെ സംബന്ധിച്ച് മൂന്ന് ദിവസം കൊണ്ട് ഇത് ഏറ്റവും ഉയര്‍ന്ന കലക്ഷനാണ്.

വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു,ഭീഷണിപ്പെടുത്തി?പാമ്പാടി നെഹ്‌റു കോളേജില്‍ അധ്യാപകര്‍ പണിമുടക്കുന്നു

തൃശൂര്‍: മാസങ്ങള്‍ നീണ്ട വിദ്യാര്‍ത്ഥി സമരത്തിന് ശേഷം തുറന്ന പാമ്പാടി നെഹ്‌റു കോളേജില്‍ അധ്യാപകരുടെ പണിമുടക്ക്. ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചയോടെയാണ് അധ്യാപകര്‍ പണിമുടക്ക് ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായും, ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ചാണ് നെഹ്‌റു കോളേജിലെ അധ്യാപകര്‍ പണിമുടക്കുന്നത്. എന്നാല്‍ നെഹ്‌റു കോളേജ് […]

സനുഷയെയും കൊന്ന് സോഷ്യല്‍ മീഡിയ ; മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ ഒടുവില്‍ സനുഷ ഫേസ്ബുക്ക് ലൈവില്‍

കണ്ണൂര്‍ : യുവതാരം സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഇന്നലെ വൈകിട്ടോടെയാണ് വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ അപകടമുണ്ടായ വാഹനത്തിന്റെ ചിത്രം സഹിതം പ്രചരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനുഷ മരിച്ചെന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ […]