വിനയൻ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി നവംബർ 5ന് ചിത്രീകരണം ആരംഭിക്കും.

 മലയാളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതി നവംബർ 5 ന് ആരംഭിക്കും. ചിത്രത്തിന്‍റെ പൂജയും അന്ന് തന്നെയാണ് നടക്കുന്നത്. ചിത്രത്തിലെ നായകൻ പുതുമുഖമാണ്. മലയാളത്തിലെ നിരവധി താരങ്ങൾ അഭിനയിക്കുന്ന ചിത്രം വിഷുവിന് തിയറ്ററിലെത്തുമെന്നാണ് അറിയുന്നത്. പ്രശസ്ത മാധ്യമ പ്രവർത്തകൻ ഉമ്മർ കരിക്കാടാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ,പ്രകാശ് കുട്ടി‘ സംഗീതം – ബിജിപാൽ, ഗാനരചന ഹരി […]

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കും.

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്നു സുചന. കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന നടക്കുന്നതായാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. കേസില്‍ സുപ്രധാന നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഇത് സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ എഡിജിപി സന്ധ്യയുടെ […]

രാധിക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക്

ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയയിലൂടെ മലയാള പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് രാധിക. ഒരു ഇടവേളയ്ക്കു ശേഷം രാധിക അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓളില്‍’ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രാധിക എത്തുന്നത്. ഷാജി എന്‍. […]

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു; അഞ്ച് ഭാഷകളില്‍ റിലീസ്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം വീണ്ടും ഒരുമിക്കുന്നു. കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തി ബോക്സ് ഓഫീസിലെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ‘ഒപ്പ’ത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാവും ഒരുങ്ങുക. ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്തോഷ് ടി.കുരുവിളയാണ് ഫെയ്‌സ്ബുക്കിലൂടെ പ്രോജക്ട് സംബന്ധിച്ച വിവരം ആദ്യമായി പുറത്തുവിട്ടത്. […]

ഫെസ്റ്റ് മൂവിഹൗസ് ഉദ്ഘാടനം നടന്നു . ആദ്യചിത്രം ‘അവളുടെ മകള്‍’

അടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച ഫെസ്റ്റ് മൂവി ഹൗസ് എന്ന സിനിമാനിര്‍മ്മാണ കമ്പനിയുടെ ഉദ്ഘാടനം അടൂര്‍ എം.എല്‍.എ.ചിറ്റയം ഗോപകുമാര്‍ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫോക്കസ് ഐ സതേ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹോദര സ്ഥാപനമായ ഫെസ്റ്റ് മൂവീ ഹൗസ്, അടൂര്‍ […]

‘ജാക്ക് ഫ്രൂട്ട് ‘ ചെറുപ്പക്കാരുടെ മധുരമുള്ള കഥ – പൂജ കഴിഞ്ഞു

അനീസ്യ എന്ന ഹിറ്റ് ചിത്രത്തിനുശേഷം, അര്‍ജ്ജുന്‍ ബിനു രചനയും സംവിധാനവും ചെയ്യുന്ന ‘ജാക്ക് ഫ്രൂട്ട് ‘ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്നു . മന്ത്രി എം. എം. മണി ഭദ്രദീപം തെളിയിച്ചു. ചിത്രത്തിന്റെ ഓഡിയൊ […]

സയാ’ സോണിയ അഗര്‍വാള്‍ ആക്ഷന്‍ വേഷത്തില്‍

പ്രമുഖ നടി സോണിയ അഗര്‍വാള്‍ ആക്ഷന്‍ വേഷത്തിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സയാ’. ഹൊറൈസ മൂവീസ് കേരളത്തില്‍ അവതരിപ്പിക്കുന്ന ‘സയാ’ ഉടന്‍ തിയേറ്ററിലെത്തും. വി. എന്‍. പളനിവേല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴില്‍ വമ്പന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഒരു പോലീസ് […]

കൃഷ്ണം’ സംഭവകഥ! കഥയിലെ നായകന്‍ സിനിമയിലും നായകന്‍

‘ദി കിംങ്’, ‘കമ്മീഷണര്‍’, ‘ധ്രുവം’ തുടങ്ങീ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാനായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൃഷ്ണം’ പി. എന്‍. ബി. സിനിമാസിനുവേണ്ടി പി. എന്‍. ബലറാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘കൃഷ്ണം’ എന്ന […]

കനി – കൃഷിയും പ്രണയവും പിന്നെ കുടുംബകാര്യവും

ലോകത്ത് ആദ്യമായി പോലീസ് സേനയ്ക്കുവേണ്ടി നിര്‍മ്മിച്ച ‘ഡയല്‍ 1091’ എന്ന ചിത്രം സംവിധാനം ചെയ്ത സാന്റോ തട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കനി’ ബ്ലാക്ക്‌ലെന്‍സ് ഫിലിംസിനുവേണ്ടി ഫിറോസ്, മുസ്തഫ എന്നിവര്‍ നിര്‍മ്മിക്കുന്ന ‘കനി’യുടെ ചിത്രീകരണം തൃശൂരില്‍ പൂര്‍ത്തിയായി. മന്ത്രി വി.എസ്. […]

‘ലെച്ച്മി’ ആദ്യ പാരാനോര്‍മല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ചിത്രം

മലയാളത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് ‘ലെച്ച്മി’ , ‘എല്‍.ബി.ഡബ്‌ള്യൂ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷജീര്‍ഷാ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. ഇന്ത്യയില്‍ ആദ്യമായി റെഡ് റാവ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഈ ചിത്രം ഓഗസ്റ്റ് […]