ഉസ്‌കൂളും മാഷും കുട്ട്യോളും മികച്ച അദ്ധ്യാപകരേയും, കുട്ടികളേയും ഓര്‍ക്കാന്‍ ഒരവസരം

ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയായിരു ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപകദിനമായി ആഘോഷിക്കുന്ന സെപ്റ്റംബര്‍ 5 ന് അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ആത്മബന്ധം കഥകളായി അവതരിപ്പിക്കുന്ന ‘ഉസ്‌കൂളും മാഷും കുട്ട്യോളും’എന്ന ചലച്ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു . ഈ രണ്ടു മണിക്കൂര്‍ ചിത്രം, […]

സൂര്യാ ടി. വി. യില്‍ ശനീശ്വരനുമായി തന്‍വി മീഡിയ

‘കൈലാസനാഥന്‍’ , ‘മഹാഭാരതം’ തുടങ്ങിയ ഹിറ്റ് പൗരാണിക പരമ്പര കള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തവതരിപ്പിച്ചതിലൂടെ ശ്രദ്ധേയമായ ചെന്നൈ തന്‍വി മീഡിയ, പുതിയതായി സൂര്യാ ടി. വി.യില്‍ അവതരിപ്പിക്കുന്ന പൗരാണിക പരമ്പരയാണ് ‘ശനീശ്വരന്‍’. കമല്‍ മൂങ്കെ, സുമിത് താക്കൂര്‍, അവിരാജ് എിവര്‍ സംവിധാനം […]

‘ഉത്തരം പറയാതെ’ തിയേറ്ററിലേക്ക്

‘പ്രകൃതി നഷ്ടപ്പെട്ടാല്‍ ജീവനും നഷ്ടപ്പെടും’ എന്ന ശക്തമായ സന്ദേശവുമായി എത്തുകയാണ് ‘ഉത്തരം പറയാതെ’ എന്ന ചിത്രം. ചെമ്പകം സിനിക്രിയേഷന്‍സിനുവേണ്ടി കൊല്ലം കെ. രാജേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലൈ അവസാനം തിയേറ്ററിലെത്തും. ‘മണ്ണിനെയും, വെള്ളത്തെയും സ്‌നേഹിക്കുക. പ്രകൃതി നഷ്ടപ്പെട്ടാല്‍ ജീവനും […]

ബഷീറിന്റെ പ്രേമലേഖനം വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തും.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തും. മധുവും ഷീലയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയുടെ ഭാഗമാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഫര്‍ഹാന്‍ ഫാസില്‍, സന അല്‍ത്താഫ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ […]

വെള്ളക്കുതിര പൂജയും, റിക്കാര്‍ഡിംഗും കഴിഞ്ഞു

ഒരു സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറയുന്ന ‘വെള്ളക്കുതിര’ എന്ന ചിത്രത്തിന്റെ പുജയും റിക്കാര്‍ഡിംഗും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നു . കെ.സി.ജി. പ്രൊഡക്ഷന്‍സിനുവേണ്ടി നൈനാന്‍ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഈ ചിത്രം അനീഷ് തങ്കച്ചന്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു . വെങ്കിടേശ്വര […]

സൂര്യാ ടി. വി. യില്‍ ശനീശ്വരനുമായി തന്‍വി മീഡിയ

‘കൈലാസനാഥന്‍’ , ‘മഹാഭാരതം’ തുടങ്ങിയ ഹിറ്റ് പൗരാണിക പരമ്പരകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തവതരിപ്പിച്ചതിലൂടെ ശ്രദ്ധേയമായ ചെന്നൈ തന്‍വി മീഡിയ, പുതിയതായി സൂര്യാ ടി. വി.യില്‍ അവതരിപ്പിക്കുന്ന പൗരാണിക പരമ്പരയാണ് ‘ശനീശ്വരന്‍’. കമല്‍ മൂങ്കെ, സുമിത് താക്കൂര്‍, അവിരാജ് എന്നിവര്‍ സംവിധാനം ചെയ്യുന്ന […]

‘ചെ’ ചെഗുവേരയെക്കുറിച്ച് ഇന്ത്യയില്‍ ആദ്യമായി ഒരു ആല്‍ബ്ബം

ഇന്ത്യയിലാദ്യമായി വിപ്ലവനായകന്‍ ചെഗുവേരയെ കേന്ദ്രമാക്കി ഒരു വീഡിയോ ആല്‍ബ്ബം ഒരുങ്ങുന്നു . ‘പ്രണയാര്‍ദ്രം’ എന്ന ഹിറ്റ് ആല്‍ബ്ബത്തിനു ശേഷം, പൂജപ്പുരയില്‍ പ്രൊഡക്ഷന്റെ ബാനറില്‍ രാഗേന്ദ് ആര്‍. ഇടവട്ടം നിര്‍മ്മിക്കുന്ന ‘ചെ’ എന്ന പേരിൽ ഈ ആല്‍ബ്ബം, അരുൺ രാജ് സംവിധാനം ചെയ്യുന്നു […]

തീറ്റപ്പാക്കന്‍, ചിത്രീകരണം തുടങ്ങുന്നു

2009-ല്‍ മികച്ച നാടകത്തിനും, നടനുമുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രാജന്‍ കിഴക്കനേല യുടെ വിശപ്പിന്റെ പുത്രന്‍ എന്ന നാടകം സിനിമയാകുന്നു . 500-ല്‍ പരം സ്റ്റേജുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ ഈ നാടകം തീറ്റപ്പാക്കന്‍ എന്ന പേരിലാണ് സിനിമയാകുന്നത്. രാജസേനന്‍, ഹരികുമാര്‍ […]

‘ക്വാറി’ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കുടിപ്പകയുടെ കഥ

റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ ആരും പറയാത്ത കുടിപ്പകയുടെ കഥ അവതരിപ്പിക്കുകയാണ് ‘ക്വാറി’ എന്ന ചിത്രം. നിരവധി ആഡ് ഫിലിമുകളിലൂടെയും, ഷോര്‍ട്ട് മൂവികളിലൂടെയും ശ്രദ്ധേയനായ പ്രശസ്ത ചിത്രകാരനും, ക്യാമറാമാനുമായ ഗജേന്ദ്രന്‍ വാവാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു […]

‘പിള്ളേഴ്‌സ്’ കുട്ടികളുടെ കുസൃതികളും, തട്ടുപൊളിപ്പന്‍ ഗാനങ്ങളുമായ്

കുട്ടികളുടെ കുസൃതികളും, തട്ട് പൊളിപ്പന്‍ പാട്ടുകളുമായി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു . ‘പിള്ളേഴ്‌സ്’ എന്ന പേരിൽ ‘ ഈ ചിത്രം നവാഗത സംവിധായകനായ ജിനാസ് കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നു . വലൈന്‍ ഫിലിംസിന്റെ ബാനറില്‍ അലീക്ക, ജിനാസ് […]