സ്‌കൂള്‍ ഡയറി’ ചെറുകുന്നത്തെ അഞ്ച് പെണ്‍കുട്ടികളുടെ കഥ

അക്ഷരമാലയില്‍ അമ്മ എന്ന ഗാനത്തിലൂടെ ശ്രദ്ധേയമായ ‘സ്‌കൂള്‍ ഡയറി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. മസ്‌കറ്റ് മൂവി മേക്കേഴ്‌സിനു വേണ്ടി അന്‍വര്‍ സാദത്ത് നിര്‍മിക്കുന്ന ഈ ചിത്രം ‘ലൗലാന്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം. ഹാജാമൊയ്‌നുവാണ് രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നത്. […]

‘സ്‌നേഹക്കൂട്’ പ്രണയത്തിന്റെ പുതിയ മുഖവുമായി

പ്ലുസ്ടൂ ക്യാമ്പസിലെ പ്രണയത്തിന്റെ പുതിയ മുഖം അവതരിപ്പിക്കുകയാണ് ‘സ്‌നേഹക്കൂട്’ എന്ന ചിത്രം. വൈഗാ പ്രൊഡക്ഷന്‍സിനുവേണ്ടി വിനേഷ് കണ്ണാടി നിര്‍മ്മിക്കുന്ന ഈ ചിത്രം സുഭാഷ് ശിവ സംവിധാനം ചെയ്യുന്നു. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. സന്ദീപ് മേനോന്‍, റബേക്ക എന്നിവരണ് നായികാനായക•ാര്‍. സാദിഖ്, […]

എസ്ര മൂന്ന് ദിവസം ,8.53 കോടി

ഫെബ്രുവരി 10 ന് റിലീസ് ചെയ്ത എസ്ര തിയേറ്ററില്‍ മൂന്ന് ദിവസം പൂര്‍ത്തിയാക്കി. മൂന്ന് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്നുമാത്രം നേടിയത് 8.53 കോടി രൂപയാണ്. മലയാള സിനിമയെ സംബന്ധിച്ച് മൂന്ന് ദിവസം കൊണ്ട് ഇത് ഏറ്റവും ഉയര്‍ന്ന കലക്ഷനാണ്.

വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു,ഭീഷണിപ്പെടുത്തി?പാമ്പാടി നെഹ്‌റു കോളേജില്‍ അധ്യാപകര്‍ പണിമുടക്കുന്നു

തൃശൂര്‍: മാസങ്ങള്‍ നീണ്ട വിദ്യാര്‍ത്ഥി സമരത്തിന് ശേഷം തുറന്ന പാമ്പാടി നെഹ്‌റു കോളേജില്‍ അധ്യാപകരുടെ പണിമുടക്ക്. ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചയോടെയാണ് അധ്യാപകര്‍ പണിമുടക്ക് ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായും, ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ചാണ് നെഹ്‌റു കോളേജിലെ അധ്യാപകര്‍ പണിമുടക്കുന്നത്. എന്നാല്‍ നെഹ്‌റു കോളേജ് […]

സനുഷയെയും കൊന്ന് സോഷ്യല്‍ മീഡിയ ; മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ ഒടുവില്‍ സനുഷ ഫേസ്ബുക്ക് ലൈവില്‍

കണ്ണൂര്‍ : യുവതാരം സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഇന്നലെ വൈകിട്ടോടെയാണ് വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ അപകടമുണ്ടായ വാഹനത്തിന്റെ ചിത്രം സഹിതം പ്രചരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനുഷ മരിച്ചെന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ […]

സൃഷ്ടി- ഹ്രസ്വ ചിത്ര മത്സരത്തിന് അപേക്ഷിക്കാം

മാനസിക -ശാരിരിക ആരോഗ്യം വിഷയമാക്കി ആരോഗ്യകേരളം മലപ്പുറം ജില്ല ‘സൃഷ്ടി’ ഹ്രസ്വ ചിത്ര മത്സരം നടത്തുന്നു. വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 5000 രൂപയാണ് സമ്മാന തുക. രണ്ടാം സമ്മാനം 4000 വും മൂന്നാം സമ്മാനം 3000 വുമാണ്. തിരഞ്ഞെടുത്ത 3 […]

ഗാന ഗന്ധര്‍വന് ഇന്നു പിറന്നാള്‍ മധുരം

തിരുവനന്തപുരം: . അനശ്വര ഗായകന് ഇന്ന് എഴുപത്തിയേഴ് വയസ് തികയുന്നു.ഇരുപത്തി രണ്ടാം വയസിലാണ് ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിലടെ ‘ജാതിഭേദം മതദ്വേഷം…’ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. ഇന്നും ഏതു പൊതുപരിപാടിയിലും യേശുദാസ് ആദ്യം പാടുന്ന ഗാനം ഇതുതന്നെ. മലയാളം കടന്ന് തമിഴിലേക്ക്. […]

സ്വിമ്മിംഗ് പൂളിലിരിക്കുന്ന ചിത്രം തന്റെതല്ലെന്ന് നടി അന്‍സിബ ഹസന്‍

ചാനല്‍ പരിപാടിക്കിടയിൽ ബിക്കിനിയില്‍ സ്വിമ്മിംഗ് പൂളിലിരിക്കുന്ന ചിത്രം തന്റെതല്ലെന്ന് നടി അന്‍സിബ ഹസന്‍. സിനിമാ താരങ്ങളെ കുറിച്ചും മറ്റും ഗോസിപ്പുകള്‍ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന പ്രോഗാമിലാണ് ബിക്കിണി അണിഞ്ഞ് ഇത്തരത്തിലൊരു ചിത്രം തന്റെ പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന് അന്‍സിബ വ്യക്തമാക്കി. സൈബര്‍ ആക്രമങ്ങള്‍ ഏറ്റവും […]

വിജയ കുമാറിന്റെ അഡ്രസ്സിൽ എനിക്ക് അറിയപെടേണ്ടെന്നു അർത്ഥന

നടന്‍ വിജയകുമാറിന്റെ മകളെന്ന വിശേഷണം തനിക്ക് ആവശ്യമില്ലെന്ന് നടിയും അവതാരകയുമായ അര്‍ത്ഥന. എന്റെ പേര് അര്‍ത്ഥന വിജയകുമാര്‍ എന്നല്ല, അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല. അമ്മ ബിനുവും അച്ഛന്‍ വിജയകുമാറും തമ്മില്‍ വിവാഹമോചനം നേടിയവരാണ്. അതുകൊണ്ടുതന്നെ അര്‍ത്ഥന ബിനുവെന്ന് അറിയപ്പെടാനാണ് എനിക്ക് […]

ചലച്ചിത്ര മേളയുടെ പാസ് വിതരണം നാളേക്ക് മാറ്റി

IFFK രാജ്യാന്തര ചലച്ചിത്ര മേളയുടെ പാസ് വിതരണം നാളേക്ക് മാറ്റി .ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് ഇന്ന് നടത്താനിരുന്ന പാസ് വിതരണം നാളത്തേക്ക് മാറ്റിവച്ചത് .ഈ മാസം ഒമ്പതിനാണ് മേള ആരംഭിക്കുന്നത്