ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജേതാക്കൾ ; കലിംഗയിൽ ചരിതം തീർത്ത് ഇന്ത്യ

ഭുവനേശ്വർ: എതിരാളികളെ ബഹുദൂരം പിറകിലാക്കി ഇരുപത്തി രണ്ടാമത് ഏഷ്യൻ അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ജേതാക്കളായി. ചാമ്പ്യൻഷിപ്പിന്റെ 4 പതിറ്റാണ്ടിലെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. വർഷങ്ങളായി കരുത്തുകാട്ടുന്ന ചൈനയെ അടക്കം ഏറെ പിറകിലാക്കിയാണ് ഇന്ത്യൻ സംഘം അഭിമാന നേട്ടം കൈവരിച്ചത്. […]

ചാമ്പ്യൻസ് ട്രോഫി തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രതിസന്ധികൾ മറനീക്കി പുറത്തേക്ക്

മുംബൈ: ടീം ക്യാപ്റ്റൻ കോഹ്‌ലിയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് കോച്ച് അനിൽ കുംബ്ലെ രാജിവെച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രതിസന്ധികൾ മറനീക്കി പുറത്തുവരുന്നു. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള പടലപ്പിണക്കവും പ്രശ്നങ്ങളും തുടങ്ങിയിട്ട് ആറ് മാസത്തിലധികമായെന്നാണ് പറയപ്പെടുന്നത്. ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ ഇവർക്കിടയിൽ അനുനയം ഉണ്ടാക്കാൻ […]

ഇന്ത്യ- പാകിസ്ഥാൻ: ചാമ്പ്യൻസ് ട്രോഫിയിൽ സ്വപ്ന ഫൈനൽ

ലണ്ടൻ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിഫൈനലിൽ ബംഗ്ലാദേശിനെ 9 വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. ആവേശകരമായ മത്സരത്തിനൊടുവിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിയ വ്യത്യാസത്തിൽ തകർത്ത് പാക്കിസ്ഥാൻ നേരത്തെ ഫൈനലിൽ […]

ചാമ്പ്യൻസ് ട്രോഫിയിൽ നാളെ ഇന്ത്യ- പാക് മത്സരം ; തീപാറും പോരാട്ടം പ്രതീക്ഷിച്ച് ക്രിക്കറ്റ് ലോകം

ലണ്ടൻ: ചാമ്പ്യൻസ് ട്രോഫിയിൽ നാളെ ഇന്ത്യ- പാക് പോരാട്ടം . ഇന്ത്യൻ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. ഭീകരാക്രമണത്തിന്റെയും മറ്റും പേരിൽ ഇരു രാജ്യങ്ങൾക്കിടയിലുമുള്ള ബന്ധം കൂടുതൽ വഷളായ സമയത്താണ് നടക്കുന്നതെന്നത് മൽസരത്തിന്റെ വീറും വാശിയും കൂട്ടുന്നു. നയതന്ത്ര ബന്ധം […]

സി കെ വിനീതിനെ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രി

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാന താരമായ സി കെ വിനീതിനെ ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു . സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനും ഇതുസംബന്ധിച്ച് […]

ഐ.സി .സി ടെസ്റ്റ് റാങ്കിങ്: ഒന്നാം സ്ഥാനത്ത് കുലുക്കമില്ലാതെ ടീം ഇന്ത്യ

ദുബൈ: ഐസിസിയുടെ വാർഷിക അപ്ഡേറ്റിനെ ആസ്പദമാക്കിയുള്ള ടെസ്റ്റ് റാങ്കിങ് പുറത്ത് വിട്ടു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 123 പോയന്റോടെ ടീം ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. തൊട്ടു പിറകിലുള്ള ദക്ഷിണാഫ്രിക്കക്ക് 117 പോയിന്റാണുള്ളത്. സ്വന്തം നാട്ടിലും വിദേശത്തുമായി തുടര്‍ച്ചായായി അഞ്ച് പരമ്പരകള്‍ […]

പെരിന്തൽമണ്ണയിൽ മെയ് 8ന് ക്രിക്കറ്റ് അക്കാദമി സെലക്ഷൻ

പെരിന്തൽമണ്ണ: കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന നോർത്ത് സോൺ ജൂനിയർ , സീനിയർ അക്കാദമികളിലേക്ക് മലപ്പുറം ജില്ലയിൽ നിന്നുള്ള സെലക്ഷൻ മെയ് എട്ടിന് രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ജൂനിയർ വിഭാഗത്തിൽ 16 […]

കേരള പ്രീമിയര്‍ ലീഗ് : മലപ്പുറത്ത് ഇന്ന് തീപാറും പോരാട്ടം

മലപ്പുറം : കേരള പ്രീമിയര്‍ ലീഗില്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ഏഴിന് ഗോകുലം എഫ്. സിയും എഫ്.സി കേരളയും തമ്മില്‍ ഏറ്റുമുട്ടും. ഗോകുലം എഫ്.സിയുടെ മൂന്നാമത് ഹോം മത്സരമാണ് ഇത്. ഗ്രൂപ്പിലെ ശക്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുന്നതിനാൽ തീപാറുന്ന […]

പെരിന്തൽമണ്ണയിൽ ഇന്ന് ഉത്തര മേഖല ക്രിക്കറ്റ് മത്സരം

പെരിന്തൽമണ്ണ: 16 വയസിനു താഴെയുള്ളവരുടെ ഉത്തരമേഖല അന്തർജില്ല ക്രിക്കറ്റ് മത്സരത്തിൽ വയനാടും കോഴിക്കോടും ഇന്ന് ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ഗ്രൗണ്ടിൽ വയനാടുമായി ഏറ്റുമുടിയ മലപ്പുറം ടീം 31 റൺസിനു പരാജയപ്പെട്ടു.

പെരിന്തൽമണ്ണയിൽ ക്രിക്കറ്റ് ക്ലിനിക് ക്യാമ്പ് ;30 സമാപനം

പെരിന്തല്‍മണ്ണ: കായികതാരങ്ങള്‍ കളിക്കിടയിലും അല്ലാത്തപ്പോഴും അനുവര്‍ത്തിക്കേണ്ട ആരോഗ്യരീതികള്‍ പകര്‍ന്നേകി ക്രിക്കറ്റ് ക്ലിനിക്. ആയുര്‍വേദത്തിന്റെ വഴികളില്‍ കായികആരോഗ്യം എന്ന വിഷയത്തിലൂന്നി മങ്കട ‘ക്രസന്റ് സ്പോര്‍ട്സ് ഇന്‍ജുറി ക്ലിനിക്’ ഡയറക്ടറും ചീഫ് സ്പോര്‍ട്സ് ഇന്‍ജുറി കണ്‍സള്‍ട്ടന്റുമായ ഡോ.ഷെമീര്‍ തോടെങ്ങലാണ് ക്ലാസ്സെടുത്തത്. സ്പോര്‍ട്സിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് […]