വെള്ളിനേഴി കുറുവട്ടൂർ കുണ്ടുള്ളിപ്പറമ്പ് നാല് സെന്റ് കോളനി നിവാസികൾ ദുരിതക്കയത്തിൽ

വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂർ കുണ്ടുള്ളിപ്പറമ്പ് നാല് സെന്റ് കോളനിയിലെ ഇരുപതോളം വീട്ടുകാർ പട്ടയം കിട്ടാതെയും അടിസ്ഥാന സൗകര്യമില്ലാതെയും കഷ്ടപ്പെടുകയാണ് .ചോർന്നൊലിക്കുന്ന വീടുകളിൽ കൂട്ടികളും വായോ വൃദ്ധരുമടക്കം നൂറോളം ആളുകളാണ് താമസിച്ചു വരുന്നത് .പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഇവർക്ക് സൗകര്യമില്ല എന്നതാണ് സത്യം […]

വിശുദ്ധന്റെ കാമവെറിക്കെതിരെ പ്രതീക്ഷയുടെ കവിത വൈറലാവുന്നു

ആനമങ്ങാട്: പതിനാറുകാരിയെ പീഡിപ്പിച്ച  വികാരിയുടെ നേർക്ക് കൂരമ്പു എയ്തുകൊണ്ടാണ് പ്രതീക്ഷ കവിത അവതരിപ്പിച്ചത് .ആനമങ്ങാട് കുന്നിൻമേൽ ഭഗവതി ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായാണ് കവിയരങ് നടന്നത് .സഖാവ് എന്ന കവിതയിലൂടെ പ്രശസ്തയായ പ്രതീക്ഷ കൊലുസ്സിൽനിന്നും കൊന്തയിലേക്കുള്ള ദൂരം അക്കൽ ദാ മയിലെ പൂക്കൾക്ക് […]

സാമൂഹിക -പാരിസ്ഥിതിക സംരക്ഷണം

ചെർപ്പുളശേരി ;  കേരളത്തിന്റെയും വള്ളുവനാടിന്റെയും കലാ സാംസ്‌കാരിക മൂല്യം അന്യം നിന്ന് പോയിട്ടില്ലെന്ന വാസ്തവത്തെ ഒരു ബിനാലയിലൂടെ തുറന്നു കാട്ടുകയാണ് ചെർപ്പുളശേരി കച്ചേരിക്കുന്ന് നോർത്ത് എ .എം .എൽ .പി സ്കൂളിലെ വിദ്യാർത്ഥികൾ . .പരിസ്ഥിതിയെ പാടെ നശിപ്പിക്കുന്ന വിനാശകാരിയായ പ്ലാസ്റ്റികിനെ […]