ബന്ധുക്കൾ തമ്മിൽ സംഘർഷം ; യുവാവ് കുത്തേറ്റ് മരിച്ചു

കരുവാറ്റ: ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. ഹരിപ്പാട് കരുവാറ്റ കാരമുക്ക് വാലുചിറിൽ സുജിത്ത് (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധു രാജീവനെ പോലീസ് തെരയുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെ കാരമുക്കിലായിരുന്നു സംഭവം. […]

വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

വയനാട്:  മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.  കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ […]

വിഷരഹിത പച്ചക്കറിക്കൃഷി ആരംഭിച്ചു

ചേര്‍ത്തല: സി.പി.ഐ. ചേര്‍ത്തല തെക്ക് മണ്ഡലം കമ്മിറ്റിയുടെയും മഹിളാസംഘത്തിന്റെയും വിഷരഹിത പച്ചക്കറിക്കൃഷി ആരംഭിച്ചു. മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. മായിത്തറ മാര്‍ക്കറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ടി.പുരുഷോത്തമന്‍ അധ്യക്ഷനായി. പി.തിലോത്തമന്‍ എം.എല്‍.എ. പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. ചലച്ചിത്രതാരം ജയന്‍ കൃഷിസന്ദേശം […]

ദേശീയ ജലപാതയില്‍ നിയന്ത്രണം

ആലപ്പുഴ: ദേശീയ ജലപാതാ വികസനവുമായി ബന്ധപ്പെട്ട് വിളക്കുമരം ജെട്ടിമുതല്‍ സീറോ ജെട്ടിവരെയുള്ള ഭാഗത്തുകൂടി ജലഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ഡ്രെജ്ജിങ്, വൈഡനിങ് ജോലികള്‍ നടക്കുന്നതിനാല്‍ ജൂലായ് ആറുമുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം. രാവിലെ 8.30 മുതല്‍ വൈകിട്ട് ആറുവരെയാണ് നിയന്ത്രണമെന്ന് കളക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെയും യാത്രക്കാരുടെയും […]

ചെങ്ങന്നൂരില്‍ തെരുവുനായശല്യം രൂക്ഷം: ജനം ഭീതിയില്‍

ചെങ്ങന്നൂര്‍: നഗരത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. സന്ധ്യമയങ്ങിയാല്‍ നഗരം തെരുവുനായ്ക്കള്‍ കീഴടക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണ തൊഴിലാളിയായ യുവതിയെ നായ കടിച്ചു.ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, വെള്ളാവൂര്‍ ജങ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം, ചെങ്ങന്നൂര്‍ ഫുട്‌ബോള്‍ സ്റ്റേഡിയം, […]

പൂവത്തൂര്‍ചിറ തോടിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു; ശാസ്താം നടപ്പാലം തകര്‍ച്ചാ ഭീഷണിയില്‍

വള്ളികുന്നം: ഭരണിക്കാവ് -താമരക്കുളം ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള പൂവത്തൂര്‍ചിറ തോടിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു. ഇതോടെ തോടിനു കുറുകെ ഇരുപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ശാസ്താംനട പാലം അപകടഭീഷണിയില്‍. പാലത്തിന് സമീപമുള്ള തോടിന്റെ കരിങ്കല്ല് കൊണ്ട് നിര്‍മിച്ച ഭിത്തിയാണ് തകര്‍ന്നത്. ഭിത്തിയോടൊപ്പം ശാസ്താംനട -നാമ്പുകുളങ്ങര റോഡിന്റെ ഒരുഭാഗവും […]

ത്വെയ്ക്വാന്‍ഡോ ഇന്‍സ്ട്രക്ടര്‍ കോഴ്‌സ്‌

ആലപ്പുഴ: തെയ്ക്വാന്‍ഡോ അസോസിയേഷന്‍ ഓഫ് കേരള തെയ്ക്വാന്‍!ഡോ പരിശീലകര്‍ക്കായി ഇന്‍സ്ട്രക്ടര്‍, റഫറി കോഴ്‌സുകള്‍ നടത്തുന്നു. പരിശീലകര്‍ക്ക് ഏകീകൃ പരിശീലനക്രമം പഠിപ്പിക്കുന്നതിനാണിത്. അന്തര്‍ദേശിയ കോച്ച് മുത്തപ്പയുടെ നേതൃത്വത്തില്‍ ആലപ്പുഴയിലാണ് കോഴ്‌സ് നടത്തുക. വിവരങ്ങള്‍ക്ക്- 9447977641, 8547788521.  

ത്വെയ്ക്വാന്‍ഡോ ഇന്‍സ്ട്രക്ടര്‍ കോഴ്‌സ്‌

ആലപ്പുഴ: തെയ്ക്വാന്‍ഡോ അസോസിയേഷന്‍ ഓഫ് കേരള തെയ്ക്വാന്‍!ഡോ പരിശീലകര്‍ക്കായി ഇന്‍സ്ട്രക്ടര്‍, റഫറി കോഴ്‌സുകള്‍ നടത്തുന്നു. പരിശീലകര്‍ക്ക് ഏകീകൃ പരിശീലനക്രമം പഠിപ്പിക്കുന്നതിനാണിത്. അന്തര്‍ദേശിയ കോച്ച് മുത്തപ്പയുടെ നേതൃത്വത്തില്‍ ആലപ്പുഴയിലാണ് കോഴ്‌സ് നടത്തുക. വിവരങ്ങള്‍ക്ക്- 9447977641, 8547788521.  

അഭിനന്ദിച്ചു Posted on: 25 May 2015 കരുവാറ്റ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ സന്ദീപ് കൃഷ്ണനെ കരുവാറ്റ തെക്കുകിഴക്ക് 4725-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭരണസമിതി യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ജി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജി. ഹരികുമാര്‍, എന്‍. പത്മകുമാര്‍, ഗോപാലകൃഷ്ണന്‍, കെ. കൃഷ്ണന്‍ നായര്‍, കേശവപിള്ള, വാസുദേവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

കരുവാറ്റ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ സന്ദീപ് കൃഷ്ണനെ കരുവാറ്റ തെക്കുകിഴക്ക് 4725-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭരണസമിതി യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ജി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജി. ഹരികുമാര്‍, എന്‍. പത്മകുമാര്‍, ഗോപാലകൃഷ്ണന്‍, കെ. കൃഷ്ണന്‍ നായര്‍, […]