കൊട്ടിയൂർ പീഡനം ; പ്രതി ഫാ. റോബിൻ വടക്കുംചേരി നാല്​ ദിവസം പൊലീസ്​ കസ്​റ്റഡിയിൽ

കണ്ണൂർ: കൊട്ടിയൂർ പീഡന കേസിലെ പ്രതി ഫാ. റോബിനെ വടക്കുംചേരിയെ നാല്​ ദിവസത്തേക്ക്​ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. ഫാ.റോബിനെ കസ്റ്റഡിയില്‍ വാങ്ങി മറ്റുപ്രതികളുടെ പങ്കുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസി​ന്റെ പ്രധാനലക്ഷ്യം. തലശ്ശേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് ഉത്തരവിറക്കിയത്. കസ്​റ്റഡി അപേക്ഷക്കൊപ്പം കൈമാറേണ്ട […]

ബിജെപി ഓഫിസിനു നേരെ ആക്രമണം: കണ്ണൂരിൽ ഇന്ന് ഹർത്താൽ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറിനെ തുടർന്ന് ജില്ലയിൽ സംഘർഷം തുടരുന്നു. മട്ടന്നൂർ നടുവനാടും ഉളിക്കലിലും ബിജെപി ഓഫിസിനു നേരയാണ് ആക്രമണമുണ്ടായത്. ഉളിക്കലിലെ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് […]

യുവാവിനെ കൊലപ്പെടുത്തി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

പരിയാരം : കണ്ണൂരില്‍ പരിയാരത്തിനടുത്ത് യുവാവിനെ റോഡരികില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം ഖാദര്‍ (38) ആണ് മരിച്ചത്. അതിക്രൂരമായി മര്‍ദിച്ച് കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരാണ് ഇയാളെ മര്‍ദിച്ച് അവശനാക്കിയ നിലയില്‍ കണ്ടത്. വിവരം […]

കലോത്സവനഗരിയിൽ കുടിവെള്ളമേകി എസ് ഫ് ഐ യും

കണ്ണൂർ : സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ മത്സരാർത്ഥികൾക്കും ആസ്വാദകർക്കും ദാഹമകറ്റാൻ തണ്ണീർ തോണിയുമായി എസ് ഫ് ഐ .ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു നടക്കുന്ന കലോത്സവത്തിൽ മുളകൊണ്ട് നിർമിച്ച പാത്രത്തിലാണ് സൗജന്യമായി നാരങ്ങാവെള്ളം നൽകിയത് .മന്ത്രി സി രവീന്ദ്രനാഥ് ഉദ്‌ഘാടനം നിർവഹിച്ചു. […]

എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

കണ്ണൂർ :സ്‌കൂല്‍ കലോത്സവം പ്രമാണിച്ച് ഇന്ന്  കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്ക്കൂളുകള്‍ക്കും അവധിയാണ് 

ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം/ പാല്‍ സൗജന്യമായി പരിശോധിക്കും/പരിശീലനം

  ക്ഷീരവികസന വകുപ്പിന്റെ കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം സെപ്റ്റംബര്‍ 6 ന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ വിതരണം നടത്തും. സാമ്പത്തിക നഷ്ടം സംഭവിച്ച കര്‍ഷകര്‍ നല്‍കിയ അപേക്ഷയില്‍ നിന്നും അര്‍ഹരായ 30 പേര്‍ക്കാണ് […]

കണ്ണൂര്‍ പരിയാരം ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍ പരിയാരം ദേശീയപാതയില്‍ ഔഷധിക്കു സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.. ലോറി ഡ്രൈവര്‍ കുന്താപുരം ബളുക്കൂര്‍ അമ്പാര്‍ നാഗരാജ് (40) ആണ് മരിച്ചത്. മെഡിക്കല്‍ കോളജിലേക്കു […]

കണ്ണൂരില്‍ ടോള്‍ ബൂത്തിലേക്ക് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു.നാല് പോര്‍ക്ക് പരിക്ക്

കണ്ണൂര്‍: മുഴപ്പിലങ്ങാട് ടോള്‍ ബുത്തിലേക്ക് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി ഒരു മരണം. കണ്ണൂര്‍ നാറാത്ത് സ്വാദേശി സഹദേവനാണ് മരിച്ചത്.  നാല് പേര്‍ക്ക് പരിക്കേറ്റു. ടോള്‍ ബൂത്ത് ജീവനക്കാരനാണ് മരിച്ചത്.   മംഗലാപ്പുരത്ത് നിന്ന് കോളിക്കോട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കണ്ടയ്‌നര്‍ ലോറിയാണ് […]

കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഐഎം ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തു

കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമം. സിപിഐഎം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസാണ് അക്രമികള്‍ അടിച്ച് തകര്‍ത്തത്. ഓഫീസിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, ടിവി , ലൈറ്റുകള്‍, മേല്‍ക്കൂര തുടങ്ങിയവ അടിച്ചുതകര്‍ത്തു. ആര്‍എസ്എസ് ആണ് സംഭവത്തിന് പിന്നിലെന്ന് ചൂണ്ടികാട്ടി കൂത്തുപറമ്പ് ഏരിയാ […]

തലശ്ശേരിയില്‍ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

തലശ്ശേരി: പാനൂരില്‍ നിയന്ത്രണം വിട്ട ലോറി കടയിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മൊകേരി സ്വദേശി ഹംസയാണ് മരിച്ചത്. പാനൂര്‍ കൂത്തുപറമ്പ് റോഡിലാണ് അപകടം നയന്നത്. നിയന്ത്രണം വിട്ട മിനി ലോറി റോഡരികിലെ പൂജാസ്റ്റോറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കോറ്റു […]