കൊല്ലത്ത് സിപിഐഎം സിപിഐ സംഘര്‍ഷം ;എഐഎസ്‌എഫ് നേതാവിന് വെട്ടേറ്റു

കൊല്ലം: മുഖത്തലയില്‍ സിപിഐഎം സിപിഐ സംഘര്‍ഷത്തില്‍ എഐഎസ്‌എഫ് നേതാവിന് വെട്ടേറ്റു. എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. ഗിരീഷിനാണ് വെട്ടേറ്റത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഐ ആരോപിച്ചു. ദിവസങ്ങളായി പ്രദേശത്ത് ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് പഞ്ചായത്തില്‍ […]

കൊല്ലം ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം.

കൊല്ലം ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം. ചിന്നക്കട പായിക്കട റോഡിലാണ് അഗ്നിബാധയുണ്ടായത്. പത്തു കടകളും ഒരു ഗോഡൗണും കത്തിനശിച്ചു. രാവിലെ നാലോടെയാണ് സംഭവം. തീയിപ്പോള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും അഗ്നിശമന സേന അവസാനഘട്ട നടപടികള്‍ തുടരുകയാണെന്നും കൊല്ലം ചാമക്കട ഫയര്‍ സ്റ്റേഷന്‍ അധികൃതര്‍ നാരദാ […]

കൊല്ലത്ത് റെയിൽവേ പാളത്തിൽ വിള്ളൽ ;വൻ ദുരന്തം ഒഴിവായി.

കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം പാളത്തിൽ വിള്ളൽ. രാവിലെ 9.10ന് ഔട്ടർ കഴിഞ്ഞു സ്റ്റേഷനിലേക്കു മുബൈ – കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് കടന്നു വരുമ്പോഴാണ് ട്രാക് മാൻ ചന്ദൻ കുമാർ വിള്ളൽ കണ്ടത്. ചന്ദൻ കുമാർ അറിയിച്ചതിനെ തുടർന്നു ട്രെയിൻ […]

കൊല്ലത്ത് അഞ്ച് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു

കുണ്ടറ : കൊല്ലം കുണ്ടറയിൽ സി.പി.എം- ബി.ജെ.പി സംഘർഷം. സംഘർഷത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. പരിക്കറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഡി.വെെ.എഫ്.എെ. പ്രവർത്തകരായ ബിനു, മനോജ്, അനിൽ കുമാർ ,മനു, ബിജു എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കറ്റ ബിനുവിനെ മെഡിക്കൽ […]

സദാചാര ഗുണ്ടാകളുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി

കൊല്ലം : സദാചാര ഗുണ്ടാകളുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി. കേസുമായി മുന്നോട്ടുപോയാല്‍ കൊന്നുകളയുമെന്ന്പെൺകുട്ടിയുടെ പിതാവിനെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭീഷണിയെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കി. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് പെണ്‍കുട്ടിക്കും സുഹൃത്തിനും സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് […]

കൊല്ലത്ത് തിമിംഗലങ്ങൾ ചത്ത് കരയ്ക്കടിഞ്ഞു

കൊല്ലം: ഇരവിപുരംതീരത്ത് രണ്ട് തിമിംഗിലങ്ങള്‍ ചത്ത് കരയ്ക്കടിഞ്ഞു. ഇരുപത് അടിയോളം നീളംവരുന്ന തിമിംഗിലമാണ് ആദ്യം അടിഞ്ഞുകയറിയത്. പിന്നീട് ഒരു ചെറിയ തിമിംഗിലവും.ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ കാക്കത്തോപ്പിനടുത്ത് ഗാര്‍ഫില്‍നഗറിനു സമീപം പുലിമുട്ടിനടുത്താണ് വലിയ തിമിംഗിലത്തെ കണ്ടത്. കപ്പല്‍ ഇടിച്ചതാണെന്ന് കരുതുന്നു. വാലിന്റെ ഭാഗത്തും […]

സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കടന്നുകളയാന്‍ ശ്രമിച്ചയളെ അധ്യാപകര്‍ പിടികൂടി

കൊല്ലം: സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി കടന്നുകളയാന്‍ ശ്രമിച്ചയാളെ അധ്യാപകരും ജീവനക്കാരും പിടികൂടി പോലീസില്‍ ഏല്‍പിച്ചു. പുനലൂര്‍ ചെമ്പനരുവി സെന്റ്പോള്‍ എല്‍.പി. സ്‌കൂളിലാണ് സംഭവം. തക്ക സമയത്ത്  ജീവനക്കാര്‍ സംഭവം കണ്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. 80 ഓളം വിദ്യാര്‍ഥികള്‍ ഇവിടെ […]

അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ല:മന്ത്രി തിലോത്തമന്‍

അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് :മന്ത്രി തിലോത്തമന്‍ സബ്‌സിഡിയുള്ളതും ഇല്ലത്തതുമായ അവശ്യസാധനങ്ങളുടെ വില ഒരു സാ ഹചര്യത്തിലും വര്‍ധിപ്പിക്കില്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി തിലോത്തമന്‍ വൈക്കം വ്യാപാരഭവനു സമീപത്തേക്ക് മാറ്റിയ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരികുകയായിരുന്നു അദ്ദേഹം. ഗുണമേ […]

വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

വയനാട്:  മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.  കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ […]