കൊല്ലത്ത് തിമിംഗലങ്ങൾ ചത്ത് കരയ്ക്കടിഞ്ഞു

കൊല്ലം: ഇരവിപുരംതീരത്ത് രണ്ട് തിമിംഗിലങ്ങള്‍ ചത്ത് കരയ്ക്കടിഞ്ഞു. ഇരുപത് അടിയോളം നീളംവരുന്ന തിമിംഗിലമാണ് ആദ്യം അടിഞ്ഞുകയറിയത്. പിന്നീട് ഒരു ചെറിയ തിമിംഗിലവും.ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ കാക്കത്തോപ്പിനടുത്ത് ഗാര്‍ഫില്‍നഗറിനു സമീപം പുലിമുട്ടിനടുത്താണ് വലിയ തിമിംഗിലത്തെ കണ്ടത്. കപ്പല്‍ ഇടിച്ചതാണെന്ന് കരുതുന്നു. വാലിന്റെ ഭാഗത്തും […]

അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ല:മന്ത്രി തിലോത്തമന്‍

അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് :മന്ത്രി തിലോത്തമന്‍ സബ്‌സിഡിയുള്ളതും ഇല്ലത്തതുമായ അവശ്യസാധനങ്ങളുടെ വില ഒരു സാ ഹചര്യത്തിലും വര്‍ധിപ്പിക്കില്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി തിലോത്തമന്‍ വൈക്കം വ്യാപാരഭവനു സമീപത്തേക്ക് മാറ്റിയ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരികുകയായിരുന്നു അദ്ദേഹം. ഗുണമേ […]

വിഴിഞ്ഞം തുറമുഖ പദ്ധതിലൂടെ ഉമ്മന്‍ ചാണ്ടിയ്ക്ക് 300 കോടി ലഭിച്ചു- തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കും: പി.സി. ജോര്‍ജ്ജ്

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി ഇടപാടില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയ്ക്ക്  300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ തുക തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്നും  പി.സി. ജോര്‍ജ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

വയനാട്:  മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.  കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ […]

രാജ്യസഭാ സീറ്റ്: എ.കെ. ആന്റണിയും എം.പി. വീരേന്ദ്രകുമാറും പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ സീറ്റിലേക്ക് എ.കെ. ആന്റണി. എം.പി. വീരേന്ദ്രകുമാര്‍, സി.പി.എം പ്രതിനിധി കെ. സോമപ്രസാദ് എന്നിവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, എ.കെ. ആന്റണി എന്നിവരുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളിലേക്ക് മൂന്ന് […]