ലോക തണ്ണീര്‍ത്തട ദിനം ആചരിച്ചു.

കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകതണ്ണീര്‍ത്തട ദിനം ആചരിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അംബികാദേവി ഉദ്ഘാടനം ചെയ്തു. അമൂല്യങ്ങളായതണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം, […]

സർവീസിൽ നിന്നും വിരമിക്കുന്നവർക്കു ഊഷ്മളമായ യാത്രയയപ്പു നൽകി കെ പി ഒ എ .

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഓഫീസർമാർക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി .ഇന്നലെ വൈക്കീട്ടു 3 .30 ന് കോട്ടയം എ ആർ ക്യാമ്പ് ഹാളിൽ വെച്ച് നടന്ന […]

പോലീസ് ജീപ്പിന്റെ ചില്ലടിച്ചു തകർത്ത് ഡി വൈ ഫ് ഐ മാർച്ച്

കോട്ടയം: പൊൻകുന്നത്ത് ഡി.വൈ.എഫ്.ഐ. , എസ്.എഫ്.ഐ പ്രവർത്തകർ പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ച് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കാനെത്തിയ പ്രവർത്തകർ പോലീസ് സ്റ്റേഷനിലെ ജനൽ ചില്ലകളും സി.സി.റ്റി.വി ക്യാമറയും തകർത്തു. സ്വകാര്യ സ്കൂളിൽ ആർ.എസ്.എസ് ക്യാമ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ചിനെ […]

പൂവന്തുരുത്ത് 220കെ.വി സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി: വൈദ്യുതി ബന്ധം താറുമാറായി

കോട്ടയം: പൂവന്തുരുത്ത് 220കെ.വി സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി. ഇന്നലെ രാത്രിയോടെയാണ് സബ്‌സ്‌റ്റേഷനിലെ ട്രാന്‍സഫോര്‍മര്‍ പൊട്ടിത്തെറിച്ചത്. ഇതോടെ ജില്ലയുടെ നിരവധി പ്രദേശങ്ങളിലേക്കുള്ള വൈദ്യുതിബന്ധം മുടങ്ങിയെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. മൂന്നു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കെ.എസ്.ഇ.ബിയുടെ പ്രാഥമിക നിഗമനം. കോട്ടയം ജില്ലയില്‍ പൂര്‍ണ്ണമായും ആലപ്പുഴ […]

ഇന്റര്‍വ്യൂ

അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവ് ജില്ലാ പട്ടിക ജാതി വികസന ഓഫീസിനു കീഴിലെ പൊന്നാനി, പാതായ്ക്കര, പാണ്ടിക്കാട് ഗവ. ഐ.ടി.ഐ കളില്‍ അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റുമാ രുടെ ഒഴിവിലേക്ക് ബിരുദം, ഡി.സി. എ./സി.ഒ. പി.എ., മലയാളം കംപ്യൂട്ടി ങില്‍ […]

എല്ലാ വീട്ടിലും ശുചിമുറി ഉറപ്പാക്കി കടുത്തുരുത്തി ബ്ലോക്ക് കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനത്ത്

എല്ലാ വീടുകളിലും ശുചിമുറികളുള്ള കോട്ടയം ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തെന്ന ബഹുമതി കടുത്തുരുത്തി കരസ്ഥമാക്കി. ബ്ലോക്കില്‍ ഉള്‍പ്പെട്ട ആറ് ഗ്രാമപഞ്ചായത്തുകളിലുമായി ശുചിമുറികളില്ലാതിരുന്ന 826 വീടുകളിലും ശുചിമുറി ഉറപ്പു വരുത്തിയാണ് കടുത്തുരുത്തി ഒന്നാമതെത്തിയത്.മുഴുവന്‍ വീടുകളിലും ശുചിമുറി ഉണ്ടായ സാഹചര്യത്തില്‍ തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനം […]

ഇന്‍സ്ട്രക്ടര്‍ / മിഷന്‍ കോ-ഓര്‍ഡിനേ റ്റര്‍ കരാര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ നിയമനം ഏറ്റുമാ നൂര്‍ ഗവ. ഐ.ടി.ഐ യില്‍ ദിവസവേതനാടിസ്ഥാ നത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമി ക്കുന്ന ു. അരിത്ത മറ്റിക് കം ഡ്രോയിംഗ് വെല്‍ഡര്‍ ട്രേഡിലേക്കുളള ഇന്റര്‍വ്യൂ ഈ മാസം 26 നും ടെക്‌നീഷ്യന്‍-പവര്‍ ഇലക്‌ട്രോ ണിക് സിസ്റ്റം, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് […]

ആധുനിക കാലഘട്ടത്തിന് യോജിച്ച മാറ്റവും മാനവികതയും വിദ്യാഭ്യാസത്തിന് അനിവാര്യം: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം

ആധുനിക കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊള്ളുന്ന സാങ്കേതിക വിദ്യയ്‌ക്കൊപ്പം മാനവികതയ്ക്കും ധാര്‍മ്മികതയ്ക്കും പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസ രീതി പുതിയ കാലത്തിന്റെ അനിവാര്യതയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. എന്നാല്‍ സൗകര്യം വര്‍ദ്ധിക്കുന്നതനുസരിച്ച് പൗരന്‍ എന്ന നിലയിലുള്ള ഉത്തര വാദിത്തം വിസ്മരിക്കരുത്. കോട്ടയം […]

ഫോട്ടോ പ്രദര്‍ശന വാഹനം പര്യടനം തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലു ളള സംസ്ഥാന സര്‍ക്കാര്‍ ഇക്കഴിഞ്ഞ 100 ദിനങ്ങളില്‍ നടപ്പാക്കിയ ക്ഷേമ-വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജീകരിച്ച ഫോട്ടോ പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി. ജില്ലയില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനം വൈക്കം […]

ഓണസ മൃദ്ധി- വിപണിയില്‍ 46 ലക്ഷത്തിന്റെ വിറ്റുവ രവ്

കോട്ടയം ജില്ലയില്‍ 11 ബ്ലോക്ക്കളിലായി കൃഷിവ കുപ്പ് ഓണക്കാലത്ത് തുറന്ന 71 ഓണസ മൃദ്ധി പച്ചക്കറി വിപണികളില്‍ 46 ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടായതായി കൃഷി വകുപ്പ് അധികൃ തര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 13വരെയാണ് വിപണി കള്‍ പ്രവര്‍ത്തിച്ചത്. […]