ഇന്‍സ്ട്രക്ടര്‍ / മിഷന്‍ കോ-ഓര്‍ഡിനേ റ്റര്‍ കരാര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ നിയമനം ഏറ്റുമാ നൂര്‍ ഗവ. ഐ.ടി.ഐ യില്‍ ദിവസവേതനാടിസ്ഥാ നത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമി ക്കുന്ന ു. അരിത്ത മറ്റിക് കം ഡ്രോയിംഗ് വെല്‍ഡര്‍ ട്രേഡിലേക്കുളള ഇന്റര്‍വ്യൂ ഈ മാസം 26 നും ടെക്‌നീഷ്യന്‍-പവര്‍ ഇലക്‌ട്രോ ണിക് സിസ്റ്റം, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് […]

ആധുനിക കാലഘട്ടത്തിന് യോജിച്ച മാറ്റവും മാനവികതയും വിദ്യാഭ്യാസത്തിന് അനിവാര്യം: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം

ആധുനിക കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊള്ളുന്ന സാങ്കേതിക വിദ്യയ്‌ക്കൊപ്പം മാനവികതയ്ക്കും ധാര്‍മ്മികതയ്ക്കും പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസ രീതി പുതിയ കാലത്തിന്റെ അനിവാര്യതയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. എന്നാല്‍ സൗകര്യം വര്‍ദ്ധിക്കുന്നതനുസരിച്ച് പൗരന്‍ എന്ന നിലയിലുള്ള ഉത്തര വാദിത്തം വിസ്മരിക്കരുത്. കോട്ടയം […]

ഫോട്ടോ പ്രദര്‍ശന വാഹനം പര്യടനം തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലു ളള സംസ്ഥാന സര്‍ക്കാര്‍ ഇക്കഴിഞ്ഞ 100 ദിനങ്ങളില്‍ നടപ്പാക്കിയ ക്ഷേമ-വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജീകരിച്ച ഫോട്ടോ പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി. ജില്ലയില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനം വൈക്കം […]

ഓണസ മൃദ്ധി- വിപണിയില്‍ 46 ലക്ഷത്തിന്റെ വിറ്റുവ രവ്

കോട്ടയം ജില്ലയില്‍ 11 ബ്ലോക്ക്കളിലായി കൃഷിവ കുപ്പ് ഓണക്കാലത്ത് തുറന്ന 71 ഓണസ മൃദ്ധി പച്ചക്കറി വിപണികളില്‍ 46 ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടായതായി കൃഷി വകുപ്പ് അധികൃ തര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 13വരെയാണ് വിപണി കള്‍ പ്രവര്‍ത്തിച്ചത്. […]

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതായി വനിതാ കമ്മീഷന്‍

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതായി വനിതാ കമ്മീഷന്റെ നിരീക്ഷണം. കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഗാ അദാലത്തിലാണ് കമ്മീഷ നംഗം ഡോ. പ്രമീള ദേവി തൊഴില്‍ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പരാതികള്‍ കൂടുതലായി കമ്മീഷന് ലഭിക്കുന്നുണ്ടെന്ന് അറിയിച്ചത്. മുന്‍കാലങ്ങളെക്കാള്‍ അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ […]

മാനസീകമായ് പീഡിപ്പിച്ചു: വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ചു

കോട്ടയം: സ്‌കൂളിലെ പ്രധാന അധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പനവേലില്‍ അനുരുദ്ധന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ […]

വ്യാപാര സ്ഥാപന ങ്ങളില്‍ പരിശോധന നടത്തി

ഓണത്തോടനു ബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തട യുന്നതിന് ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൊതു വിപ ണിയിലും റേഷന്‍ മൊത്ത/ ചില്ലറ വില്പന ശാലകളിലും എല്‍പിജി ഔട്ട്‌ലെറ്റുക ളിലും പരിശോധന നടത്തി. മൂന്ന് മൊത്ത വ്യാപാര കടകളിലും 32 […]

ഓണം- ബക്രീദ് വിപണി ഉപഭോക്തൃ സൗഹൃദ മാക്കും: ജില്ലാ കളക്ടര്‍

ആവശ്യ ത്തന് ഭക്ഷ്യസാ ധന ങ്ങളും ന്യായവി ലയും ഉറപ്പു വരുത്തി ഓണം- ബ ക്രീദ് വിപണി ഉപഭോക്തൃ സൗഹൃദ മാക്കു ന്നതി നുളള നടപടി സ്വീകരി ച്ചതായി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ സി.എ ലത അറിയി […]

ചങ്ങമ്പുഴയുടെ രമണന്‍: 55-ാം പതിപ്പ് മന്ത്രി എ.സി മൊയ്തീന്‍ പ്രകാശനം ചെയ്യും

ചങ്ങമ്പുഴയുടെ പ്രശസ്ത കൃതി രമണന്റെ 55-ാ മത് പതിപ്പിന്റെ പ്രകാശനവും സഹകരണ ലൈബ്രറികള്‍ക്കുളള രണ്ടാംഘട്ട പുസ്തക വിതരണത്തിന്റെ സംസ്ഥന തല ഉദ്ഘാടനവും സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. എസ്.പി. സി.എസിന്റെ ആഭിമുഖ്യത്തില്‍പൊന്‍കുന്നം വര്‍ക്കി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് […]

ഫാ. ടോം ഉഴുന്നാലിയുടെ മോചനത്തിനായി ജന്മനാട്ടില്‍ ഭീകര വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

പാലാ: ആറുമാസം മുമ്പ് യമനില്‍നിന്നും ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിയുടെ മോചനം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജി തപ്പെടുത്തണമെന്നാവശ്യപ്പെട്ടു അദ്ദേഹത്തിന്റെ ജന്മനാടായ പാലായില്‍ ഭീകര വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ […]